യുഗോസ്ലാവിയയുടെ പതനത്തെത്തുടർന്ന് രൂപം കൊണ്ട തർക്കങ്ങൾ നിലനിൽക്കുന്ന ഒരു ഭരണപ്രദേശമാണ് കൊസോവോ.
സെർബിയയുടെ ഭാഗമായിരുന്നു ഈ പ്രദേശം. വർഷങ്ങൾനീണ്ട ആഭ്യന്തരയുദ്ധത്തിനുശേഷം 2008 ഫിബ്രവരി 17ന് സെർബിയയിൽനിന്ന് കൊസോവോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
കൊസോവ് | |
---|---|
കൊസോവ് physical map | |
തലസ്ഥാനം and largest city | പ്രിസ്റ്റീന |
വംശീയ വിഭാഗങ്ങൾ (2009) | 88% Albanians 7% Serbs 5% others |
• ആകെ വിസ്തീർണ്ണം | 10,908 km2 (4,212 sq mi) |
• ജലം (%) | n/a |
• 2007 estimate | 1,804,838 |
• 1991 census | 1,956,1961 |
• ജനസാന്ദ്രത | 220/km2 (569.8/sq mi) |
ജി.ഡി.പി. (നോമിനൽ) | 2009 estimate |
• ആകെ | $5.352 billion |
• Per capita | $2,965 |
നാണയവ്യവസ്ഥ | Euro (€); സെർബിയൻ ദിനാർ (EUR; RSD) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
ഡ്രൈവിങ് രീതി | വലത് |
കോളിംഗ് കോഡ് | +3812 |
|
This article uses material from the Wikipedia മലയാളം article കൊസോവോ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.