സോൾ

ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമാണ് സോൾ.

രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇത് തന്നെയാണ്. നഗരത്തിലെ ജനസംഖ്യ 1 കോടിയിലധികവും മെട്രോപൊളിറ്റൻ പ്രദേശത്തെ ജനസംഖ്യ 2.3 കോടിയിലധികവുമായ സിയോൾ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലും മെട്രോപൊളിറ്റൻ നഗരങ്ങളിലും ഒന്നാണ്. കേന്ദ്ര ഗവണ്മെന്റ് നേരിട്ട് ഭരിക്കുന്ന നഗരങ്ങളിലൊന്നാണിത്.

Logo of Seoul, South Korea.svg
സോൾ
ഹൻ‌ഗുൾ서울특별시
ഹൻ‌ജ서울
Revised RomanizationSeoul Teukbyeolsi
McCune-ReischauerSŏul T'ŭkpyŏlsi
Short name
ഹൻ‌ഗുൾ서울
Revised RomanizationSeoul
McCune-ReischauerSŏul
സ്ഥിതിവിവരക്കണക്കുകൾ
വിസ്തീർണ്ണം605.33 km2 (233.72 sq mi
ജനസംഖ്യ (2006)10,356,000 (Metropolitan area 23 million) 
ജനസാന്ദ്രത17,108/km2 (44,310/sq mi)
സർക്കാർSeoul Metropolitan Government
മേയർOh Se-hoon
Administrative divisions25 gu
RegionSeoul National Capital Area
DialectSeoul dialect
സ്ഥാനം സൂചിപ്പിക്കുന്ന ഭൂപടം
Map of location of Seoul.
Map of location of Seoul.

രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള ഹാൻ നദീ തടത്തിലാണ് സിയോൾ നഗരം സ്ഥിതിചെയ്യുന്നത്. ഉത്തര കൊറിയയുമായുള്ള അതിർത്തി നഗരത്തിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ്.

സിയോൾ ആദ്യമായി ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് ഇന്നത്തെ സോളിന്റെ തെക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന സോങ്പ-ഗൂവിന് ചുറ്റുമായുള്ള പ്രദേശത്ത് 18ആം നൂറ്റാണ്ടിൽ ബെക്ജെ രാജവംശം അവരുടെ തലസ്ഥാനമായ വിരേസോങ് സ്ഥാപിച്ചതോടയാണ്. ജൊസോൺ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന നംഗ്യോങ് എന്ന നഗരത്തിൽ നിന്നാണ് ഇന്നത്തെ സോൾ നഗരം ഉടലെടുത്തത്.

സോൾ കേന്ദ്ര തലസ്ഥാന പ്രദേശത്ത് ഏകദേശം 2.3 കോടി ജനങ്ങൾ വസിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും ജനസംഖ്യയേറിയ രണ്ടാമത്തെ മെട്രൊപൊളിറ്റൻ പ്രദേശമാണ്. ദക്ഷിണ കൊറിയയുടെ ആകെ ജനസംഖ്യയുടെ പകുതി സിയോൾ കേന്ദ്ര തലസ്ഥാന പ്രദേശത്തും കാൽ ഭാഗം സിയോൾ നഗരത്തിലുമാണ്. ഇത് സിയോളിനെ രാജ്യത്തെ പ്രധാന രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക കേന്ദ്രമാക്കുന്നു. നിത്യ ചെലവ് ഏറ്റവും കൂടിയ ലോകത്തിലെ മൂന്നാമത്തെ നഗരവും ഏഷ്യയിലെ ഒന്നാമത്തെ നഗരവുമാണ് സോൾ.

1988-ലെ ഒളിമ്പിക്സ് മൽസരങ്ങൾ ഇവിടെയാണ്‌ നടത്തപ്പെട്ടത്.

അവലംബം


Tags:

ദക്ഷിണ കൊറിയ

🔥 Trending searches on Wiki മലയാളം:

ദശാവതാരംനെല്ലിപഴഞ്ചൊല്ല്പ്രസവംദീപിക പദുകോൺസ്മിനു സിജോമഞ്ഞുമ്മൽ ബോയ്സ്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംനിസ്സഹകരണ പ്രസ്ഥാനംസൂപ്പർ ശരണ്യഈഴവമെമ്മോറിയൽ ഹർജികെ.ആർ. മീരബാല്യകാലസഖിനക്ഷത്രം (ജ്യോതിഷം)മഞ്ഞപ്പിത്തംകാസർഗോഡ് ജില്ലദശപുഷ്‌പങ്ങൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)അൽ ഫാത്തിഹകമല സുറയ്യഎ. വിജയരാഘവൻകീഴാർനെല്ലിരതിമൂർച്ഛമദർ തെരേസവരിക്കാശ്ശേരി മനഭ്രമയുഗംശ്രീനാരായണഗുരുമീനപൂച്ചമലയാളലിപിവെരുക്കോണ്ടംലാപ്രോസ്കോപ്പിമമ്മൂട്ടിമലയാള നോവൽതിരുവിതാംകൂർ ഭരണാധികാരികൾമാനസികരോഗംകൂടൽമാണിക്യം ക്ഷേത്രംആറാട്ടുപുഴ പൂരംസുരേഷ് ഗോപിരതിലീലഉടുമ്പ്ആദായനികുതിമയ്യഴിപ്പുഴയുടെ തീരങ്ങളിൽഓടക്കുഴൽ പുരസ്കാരംപൂതപ്പാട്ട്‌ചിയ വിത്ത്ആസൂത്രണ കമ്മീഷൻമുലയൂട്ടൽഹൃദയാഘാതംകൊച്ചിൻ ഹനീഫആറ്റിങ്ങൽ കലാപംശംഖുപുഷ്പംആപേക്ഷികതാസിദ്ധാന്തംവാസുകികാമസൂത്രംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംവയലാർ പുരസ്കാരംമാത്യു തോമസ്ചിത്രശലഭംസിറോ-മലബാർ സഭഎൻ.വി. കൃഷ്ണവാരിയർമെസപ്പൊട്ടേമിയഐശ്വര്യ റായ്ഏഷ്യാനെറ്റ് ന്യൂസ്‌കെ.പി.ആർ. ഗോപാലൻവജൈനൽ ഡിസ്ചാർജ്മെറ്റ്ഫോർമിൻസിന്ധു നദീതടസംസ്കാരംനക്ഷത്രവൃക്ഷങ്ങൾകഞ്ചാവ്കൊച്ചി വാട്ടർ മെട്രോമനുഷ്യൻകേരളത്തിലെ നാടൻ കളികൾഇലിപ്പചിതൽകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം🡆 More