യംഗോൺ

ബർമയിലെ ഏറ്റവും വലിയ നഗരവും മുൻ തലസ്ഥാനവുമാണ് യംഗോൺ അഥവാ റംഗൂൺ.

2006 മാർച്ചിൽ ബർമ ഭരിക്കുന്ന സൈനിക സർക്കാർ തലസ്ഥാനം നയ്പ്യിഡാവിലേക്ക് മാറ്റി. എങ്കിലും 40 ലക്ഷം ജനസംഖ്യയുള്ള യംഗോൺ ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ നഗരവും ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രവുമായി തുടരുന്നു. 598.75 ചതുരശ്ര കിലോമീറ്ററാണ് നഗരത്തിന്റെ വിസ്തൃതി.

യംഗോൺ

ရန်ကုန်

Rangoon
നഗരം
Downtown Yangon at evening
Downtown Yangon at evening
ഔദ്യോഗിക ലോഗോ യംഗോൺ
CountryBurma
DivisionYangon Region
Settledആറാം നൂറ്റാണ്ട് എ.ഡി
ഭരണസമ്പ്രദായം
 • MayorHla Myint
വിസ്തീർണ്ണം
 • ആകെ231.18 ച മൈ (598.75 ച.കി.മീ.)
ജനസംഖ്യ
 (2010)
 • ആകെ4,348,000
 • ജനസാന്ദ്രത19,000/ച മൈ (7,300/ച.കി.മീ.)
 • Ethnicities
Bamar, Rakhine, Mon, Kayin, Burmese Chinese, Burmese Indians, Anglo-Burmese
 • Religions
Buddhism, Christianity, Islam
സമയമേഖലUTC+6:30 (MST)
ഏരിയ കോഡ്1, 80, 99
വെബ്സൈറ്റ്www.yangoncity.com.mm

തെക്ക് കിഴക്കൻ ഏഷ്യയിലെ മറ്റ് പ്രധാന നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യംഗോൺ ഒരു അവികസിത നഗരമാണ്.

അവലംബം

Tags:

നയ്പ്യിഡാവ്ബർമ

🔥 Trending searches on Wiki മലയാളം:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഉളിയിൽവെളിയംവിഷ്ണുകരികാല ചോളൻശിവൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകിഴക്കൂട്ട് അനിയൻ മാരാർചൊക്ലി ഗ്രാമപഞ്ചായത്ത്വൈത്തിരിഹരിപ്പാട്കൂടൽഒല്ലൂർഅരുവിപ്പുറംഇന്ത്യയുടെ സ്വാതന്ത്ര്യസമരംപണ്ഡിറ്റ് കെ.പി. കറുപ്പൻആഗ്നേയഗ്രന്ഥിപൂതപ്പാട്ട്‌മഠത്തിൽ വരവ്കുഞ്ചൻ നമ്പ്യാർശങ്കരാടിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികചേലക്കരപുല്ലുവഴിപെരുവണ്ണാമൂഴികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംപത്തനംതിട്ട ജില്ലനടത്തറ ഗ്രാമപഞ്ചായത്ത്ശൂരനാട്മൂവാറ്റുപുഴചങ്ങമ്പുഴ കൃഷ്ണപിള്ളകൂത്താട്ടുകുളംആഗ്നേയഗ്രന്ഥിയുടെ വീക്കംവല്ലാർപാടംമറയൂർഗുൽ‌മോഹർഅത്താണി, തൃശ്ശൂർഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾയഹൂദമതംപൂന്താനം നമ്പൂതിരിനെടുങ്കണ്ടംനരേന്ദ്ര മോദിമണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്ബാലരാമപുരംപെരളശ്ശേരി ഗ്രാമപഞ്ചായത്ത്അയക്കൂറടി. പത്മനാഭൻആലങ്കോട്ചുങ്കത്തറ ഗ്രാമപഞ്ചായത്ത്എടവണ്ണപട്ടിക്കാട്, തൃശ്ശൂർമദംആണിരോഗംകോലഴിവയലാർ ഗ്രാമപഞ്ചായത്ത്ഗോതുരുത്ത്പാറശ്ശാലഞാറക്കൽ ഗ്രാമപഞ്ചായത്ത്വണ്ണപ്പുറംമൺറോ തുരുത്ത്പാഞ്ചാലിമേട്മലയാറ്റൂർചോമ്പാല കുഞ്ഞിപ്പള്ളികൂറ്റനാട്മംഗലപുരം ഗ്രാമപഞ്ചായത്ത്വിഷാദരോഗംഅഗളി ഗ്രാമപഞ്ചായത്ത്മംഗളാദേവി ക്ഷേത്രംചെമ്പോത്ത്ഇസ്‌ലാംകുളമാവ് (ഇടുക്കി)കാമസൂത്രംചെറുശ്ശേരികാഞ്ഞങ്ങാട്ചാന്നാർ ലഹളനായർ സർവീസ്‌ സൊസൈറ്റിതലശ്ശേരി🡆 More