ദക്ഷിണ സുഡാൻ

ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനിൽനിന്നും സ്വതന്ത്രമായ 10 തെക്കൻ സംസ്ഥാനങ്ങൾ ചേർന്ന ഭൂപ്രദേശമാണ്, 2011 ജൂലൈ 9നു സ്വതന്ത്രമായ ദക്ഷിണ സുഡാൻ ഗണരാജ്യം (Republic of South Sudan).

ദശാബ്ദങ്ങൾ നീണ്ടുനിന്ന ആഭ്യന്തര യുദ്ധാത്തിനൊടുവിൽ 2011 ജനുവരിയിൽ നടന്ന ഹിതപരിശോധനയിൽ 99 ശതമാനം പേർ അനുകൂലിച്ച വിധിയെ തുടർന്നാണ്‌ ഈ വിഭജനം. ഇതോടെ ലോകത്തിലെ സ്വതന്ത്ര-പരമാധികാര രാഷ്ടങ്ങളുടെ എണ്ണം 193 ആയി. അവയിൽ 54 എണ്ണം ആഫ്രിക്കൻ വൻകരയിലാണ്. നൈൽ നദിയുടെ വൃഷ്ടി പ്രദേശമായതിനാൽ ജല സമ്പന്നമാണ് ഈ രാഷ്ട്രം. സ്വാതന്ത്യലബ്ദിക്കുമുമ്പ് സുഡാനിലെ എണ്ണ ഉദ്പാദനത്തിന്റെ 80 ശതമാനത്തോളം ദക്ഷിണ സുഡാനിൽനിന്നായിരുന്നു. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണസുഡാൻ.

ദക്ഷിണ സുഡാൻ റിപ്പബ്ലിക്‌

Flag of ദക്ഷിണസുഡാൻ
Flag
Emblem of ദക്ഷിണസുഡാൻ
Emblem
ദേശീയ മുദ്രാവാക്യം: "Justice, Liberty, Prosperity"
നീതി, സ്വാതന്ത്ര്യം, അഭിവൃദ്ധി
ദേശീയ ഗാനം: "South Sudan Oyee!"
Location of ദക്ഷിണസുഡാൻ
തലസ്ഥാനം
and largest city
ജൂബ
ഔദ്യോഗിക ഭാഷകൾഇംഗ്ലീഷ്
അംഗീകരിച്ച പ്രാദേശിക ഭാഷകൾജൂബ അറബിക് is lingua franca around Juba. Dinka 2–3 million;മറ്റു പ്രധാന ഭാഷകൾ:നൂയർ ഭാഷ, സന്ദേ ഭാഷ, ബാരി ഭാഷ, ഷില്ലുക് ഭാഷ
വംശീയ വിഭാഗങ്ങൾ
Dinka, Nuer, Bari, Lotuko, Kuku, Zande, Mundari, Kakwa, Pojulu, Shilluk, Moru, Acholi, Madi, Lulubo, Lokoya, Toposa, Lango, Didinga, Murle, Anuak, Makaraka, Mundu, Jur, Kaliko, and others.
നിവാസികളുടെ പേര്South Sudanese
ഭരണസമ്പ്രദായംFederal presidential democratic republic
• President
Salva Kiir Mayardit
• Vice-President
Taban deng gai
നിയമനിർമ്മാണസഭLegislative Assembly
Independence 
from Sudan
• Comprehensive Peace Agreement
January 6, 2005
• Autonomy
July 9, 2005
• Independence from Sudan
July 9, 2011
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
619,745 km2 (239,285 sq mi) (45th)
ജനസംഖ്യ
• Estimate
7,500,000–9,700,000 (2006, UNFPA)
11,000,000–13,000,000 (Southern Sudan claim, 2009)
• 2008 census
8,260,490 (disputed)
നാണയവ്യവസ്ഥSudanese pound (SDG)
സമയമേഖലUTC+3 (East Africa Time)
കോളിംഗ് കോഡ്249

അതിരുകൾ

ദക്ഷിണ സുഡാൻ 
സൽവാ കീർ മായർദിത്, ദക്ഷിണ സുഡാന്റെ പ്രഥമ പ്രസിഡന്റ്

ഒറ്റ നോട്ടത്തിൽ

  1. തലസ്ഥാനം:. ജൂബ
  2. വിസ്തൃതി: 644329 ച.കി.മി .
  3. ആകെ ജനസംഖ്യ: 82.6 ലക്ഷം
  4. ജന സാന്ദ്രത: 13 .
  5. ദരിദ്രർ: 51%.
  6. നിരക്ഷരത: 27 %.
  7. ശിശു മരണ നിരക്ക്: 102 .
  8. 5വയസ്സിൽ താഴെ ഉള്ള കുട്ടികളുടെ മരണ നിരക്ക്:: 135.
  9. സമ്പദ് മേഖലയുടെ 98% എണ്ണ നിക്ഷേപത്തിൽ അധിഷ്ഠിതം
  10. 1955 -1972 , 1983 -2005 കാലഘട്ടങ്ങളിലെ, തെക്ക് വടക്ക് ആഭ്യന്തര യുദ്ധങ്ങളിൽ 20 ലക്ഷം പേർ കൊല്ലപ്പെട്ടു.
  11. ഭരണ കക്ഷി: സുഡാൻ പ്യുപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് .
  12. പ്രഥമ പ്രസിഡണ്ട്‌ : സൽവാ കീർ മായർദിത്

ഭൂപ്രവിശ്യകൾ

ദക്ഷിണ സുഡാൻ 
The ten states of South Sudan grouped in the three historical provinces of the Sudan.
  Bahr el Ghazal
  Equatoria
  Greater Upper Nile

ദക്ഷിണ സുഡാനിലെ ചരിത്ര പ്രധാന്യമുള്ള പ്രദേശങ്ങളായ Bahr el Ghazal, Equatoria, Greater Upper Nile എന്നിവയെ 3 പ്രവിശ്യകളായി തിരിക്കുകയും ആകെ 10 സംസ്ഥാനങ്ങളായി വിഭജിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

    ബഹ്റുൽ ഗസൽ
  • ഉത്തര ബഹ്റുൽ ഗസൽ
  • പശ്ചിമ ബഹ്റുൽ ഗസൽ
  • Lakes
  • Warrap
    Equatoria
  • Western Equatoria
  • Central Equatoria (containing the national capital city of Juba)
  • Eastern Equatoria
    Greater Upper Nile
  • Jonglei
  • Unity
  • Upper Nile

ചരിത്രം

ആഭ്യന്തരയുദ്ധം

2011 ജുലൈ മാസത്തിൽ രാജ്യം സ്വതന്ത്രമാക്കപ്പെട്ടതു മുതൽ ഇവിടുത്തെ ഗോത്രവർഗ്ഗങ്ങൾ തമ്മിൽ കടുത്ത ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്.

യു.എൻ സമാധാന സേന

ആഭ്യന്തര യുദ്ധം നടക്കുന്നതിനാൽ യു.എൻ സമാധാന സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ദക്ഷിണ സുഡാനിലെ പ്രശ്നബാധിതമേഖലയായ പിബറിലാണ് സമാധാനസേനയുടെ പ്രവർത്തന കേന്ദ്രം. 2013 ഏപ്രിലിലെ കണക്കനുസരിച്ച് സമാധാന സേനയുടെ ഭാഗമായി രണ്ടു ബറ്റാലിയനുകളിലായി ഇന്ത്യയുടെ 2200 സൈനികർ ദക്ഷിണ സുഡാനിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.

വിമത ആക്രമണങ്ങൾ

  • 2013 ഏപ്രിൽ - വിമത ആക്രമണങ്ങളിൽ യു.എൻ. സമാധാന സേനയിലെ 5 ഇന്ത്യൻ പട്ടാളക്കാർ മരിക്കുകയും, നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ 7 സാധാരണക്കാരും കൊല്ലപ്പെട്ടു.

വൈദേശിക ബന്ധം

2011 ജൂലൈ 29നു ആഫ്രിക്കൻ യുണിയനിൽ അംഗമായി. ആഫ്രിക്കൻ യുണിയനിൽ ഇതോടെ 54 അംഗരാഷ്ട്രങ്ങൾ ഉണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ദക്ഷിണ സുഡാൻ അതിരുകൾദക്ഷിണ സുഡാൻ ഒറ്റ നോട്ടത്തിൽദക്ഷിണ സുഡാൻ ഭൂപ്രവിശ്യകൾദക്ഷിണ സുഡാൻ ചരിത്രംദക്ഷിണ സുഡാൻ വൈദേശിക ബന്ധംദക്ഷിണ സുഡാൻ അവലംബംദക്ഷിണ സുഡാൻ പുറത്തേക്കുള്ള കണ്ണികൾദക്ഷിണ സുഡാൻആഫ്രിക്കനൈൽ നദിസുഡാൻ

🔥 Trending searches on Wiki മലയാളം:

ഫുട്ബോൾമഴകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)ഐക്യ ജനാധിപത്യ മുന്നണികേരള സാഹിത്യ അക്കാദമി പുരസ്കാരംചലച്ചിത്രംഎ.പി.ജെ. അബ്ദുൽ കലാംയോഗക്ഷേമ സഭതാജ് മഹൽമാല പാർവ്വതിമൂസാ നബിഗിരീഷ് എ.ഡി.അണ്ണാമലൈ കുപ്പുസാമിസൂപ്പർ ശരണ്യആടുജീവിതം (ചലച്ചിത്രം)ആയുർവേദംജലംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഭരതനാട്യംജന്മഭൂമി ദിനപ്പത്രംഎഫ്.എ. കപ്പ്ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംതൃശ്ശൂർ ജില്ലഅത്തം (നക്ഷത്രം)വാഴഞാവൽസ്വദേശാഭിമാനി രാമകൃഷ്ണപിള്ളകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾചെറുശ്ശേരികൂപ്പർറ്റീനോയിലെ ജോസഫ്കേരളാ ഭൂപരിഷ്കരണ നിയമംസുഭാഷിണി അലിചൂരകൊൽക്കത്ത നൈറ്റ് റൈഡേർസ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)അരണയൂറോപ്പ്രതിമൂർച്ഛകാസർഗോഡ് ജില്ലഈഴവമെമ്മോറിയൽ ഹർജി101 പുതുക്കുടി പഞ്ചായത്ത്പശ്ചിമഘട്ടംമാങ്ങവാട്സ്ആപ്പ്തകഴി സാഹിത്യ പുരസ്കാരംന്യൂനമർദ്ദംവോട്ട്തൃക്കേട്ട (നക്ഷത്രം)ഗുരുവായൂർവിവാഹമോചനം ഇസ്ലാമിൽകുടുംബാസൂത്രണംഖസാക്കിന്റെ ഇതിഹാസംഎൻ. ബാലാമണിയമ്മലക്ഷദ്വീപ്ക്രിസ്റ്റ്യാനോ റൊണാൾഡോകാലൻകോഴിബ്ലോഗ്ഇടുക്കി അണക്കെട്ട്മൈസൂർ കൊട്ടാരംആഗോളതാപനംകണിക്കൊന്നഅശ്വതി (നക്ഷത്രം)മനുഷ്യമസ്തിഷ്കംഗുദഭോഗംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഭാരതീയ റിസർവ് ബാങ്ക്ആർട്ടിക്കിൾ 370ഡി. രാജകുണ്ടറ വിളംബരംപെരിയാർമലമ്പനിനെൽവയൽ-നീർത്തട സംരക്ഷണ നിയമംപൗരത്വ ഭേദഗതി ആക്റ്റ്, 2019പത്തനംതിട്ട ജില്ല2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽതോമസ് ചാഴിക്കാടൻവയനാട് ജില്ല🡆 More