പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള ഒരു റിപ്പബ്ലിക്കൻ രാജ്യമാണ് കാമറൂൺ.
പടിഞ്ഞാറ് നൈജീരിയ, വടക്ക് കിഴക്കു വശത്തായി ചാഡ്, കിഴക്കു വശത്ത് സെണ്ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഇക്വറ്റോറിയൽ ഗിനി, ഗാബോൺ, റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നീ രാജ്യങ്ങൾ തെക്ക് എന്നിവയാണ് ഈ രാജ്യത്തിന്റെ അതിരുകൾ. ഈ രാജ്യത്തിലെ സംസ്കാര വൈവിധ്യം കൊണ്ടും ഭൂമിശാസ്ത്രപ്രത്യേകതകൾ കോണ്ടും ആഫ്രിക്കയുടെ ചെറിയ രൂപം എന്നു വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷും ഫ്രഞ്ചുമാണ് ഔദ്യോഗിക ഭാഷകൾ. യോണ്ടെ ആണ് തലസ്ഥാന നഗരം.
Republic of Cameroon République du Cameroun | |
---|---|
ദേശീയ ഗാനം: Ô Cameroun, Berceau de nos Ancêtres (French) O Cameroon, Cradle of our Forefathers 1 | |
തലസ്ഥാനം | Yaoundé |
വലിയ നഗരം | Douala |
ഔദ്യോഗിക ഭാഷകൾ | French, English |
നിവാസികളുടെ പേര് | Cameroonian |
ഭരണസമ്പ്രദായം | Republic |
• President | Paul Biya |
• Prime Minister | Philémon Yang |
Independence | |
• Date | 1 January 1960, 1 October 1961 |
• ആകെ വിസ്തീർണ്ണം | 475,442 km2 (183,569 sq mi) (53rd) |
• ജലം (%) | 1.3 |
• July 2005 estimate | 17,795,000 (58th) |
• 2003 census | 15,746,179 |
• ജനസാന്ദ്രത | 37/km2 (95.8/sq mi) (167th) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $41.723 billion |
• പ്രതിശീർഷം | $2,152 |
ജി.ഡി.പി. (നോമിനൽ) | 2008 estimate |
• ആകെ | $23.243 billion |
• Per capita | $1,199 |
ജിനി (2001) | 44.5 medium |
എച്ച്.ഡി.ഐ. (2007) | 0.532 Error: Invalid HDI value · 144th |
നാണയവ്യവസ്ഥ | Central African CFA franc (XAF) |
സമയമേഖല | UTC+1 (WAT) |
• Summer (DST) | UTC+1 (not observed) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 237 |
ISO കോഡ് | CM |
ഇൻ്റർനെറ്റ് ഡൊമൈൻ | .cm |
|
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
This article uses material from the Wikipedia മലയാളം article കാമറൂൺ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.