സെനെഗൽ

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വട്ക്ക് പടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്രത്തിനോടു ചേർന്നു കിടക്കുന്ന രാജ്യമാണ് സെനെഗൽ‍.

ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആണ് രാഷ്ട്രത്തലവൻ. അഞ്ച് വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 2001 നു മുൻപ് പ്രസിഡന്റിന്റെ കാലാവധി ഏഴ് വർഷമായിരുന്നു. അബ്ദുള്ളായി വദേ ആണ് ഇപ്പോൾ സെനെഗലിൽന്റെ പ്രസിഡന്റ്. 2007 മാർച്ചിലാണ് അദ്ദേഹം അവസാനമായി തെരഞ്ഞെടുക്കപ്പെട്ടത്.

റിപ്പബ്ലിക്ക് ഓഫ് സെനെഗൽ

République du Sénégal
Flag of സെനെഗൽ
Flag
Coat of arms of സെനെഗൽ
Coat of arms
ദേശീയ മുദ്രാവാക്യം: "Un Peuple, Un But, Une Foi"  (ഫ്രഞ്ച്)
"ഒരു ജനം, ഒരു ലക്ഷ്യം, ഒരു വിശ്വാസം"
ദേശീയ ഗാനം: Pincez Tous vos Koras, Frappez les Balafons
Location of സെനെഗൽ
തലസ്ഥാനം
and largest city
ഡാകർ
ഔദ്യോഗിക ഭാഷകൾഫ്രഞ്ച്
അംഗീകരിച്ച പ്രാദേശിക ഭാഷകൾവോളോഫ് (94 ശതമാനവും സംസാരിക്കുന്നത്)
നിവാസികളുടെ പേര്സെനെഗലീസ്
ഭരണസമ്പ്രദായംഅർദ്ധ-പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക്
• പ്രസിഡന്റ്
അബ്ദൗളായെ വാഡെ
• പ്രധാനമന്ത്രി
ചെയ്ക്ക് ഹബ്ദ്ജിബൗ സൗമാറെ
സ്വാതന്ത്ര്യം
20 ഓഗസ്റ്റ് 1960
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
196,723 km2 (75,955 sq mi) (87ആം)
•  ജലം (%)
2.1
ജനസംഖ്യ
• 2005 estimate
11,658,000 (72ആം)
•  ജനസാന്ദ്രത
59/km2 (152.8/sq mi) (137ആം)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$20.688 ശതകോടി
• പ്രതിശീർഷം
$1,692
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$11.183 billion (112nd)
• Per capita
$914 (137th)
ജിനി (1995)41.3
medium
എച്ച്.ഡി.ഐ. (2008)Increase0.502
Error: Invalid HDI value · 153ആം
നാണയവ്യവസ്ഥCFA ഫ്രാങ്ക് (XOF)
സമയമേഖലUTC
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്221
ഇൻ്റർനെറ്റ് ഡൊമൈൻ.sn

പ്രധാന നഗരങ്ങൾ

സെനെഗൽ
സെനെഗലിലെ പ്രധാന നഗരങ്ങൾ

സെനെഗലിന്റെ തലസ്ഥാനമായ ദകാർ തന്നെയാണ് അവിടുത്തെ ഏറ്റവും വലിയ നഗരവും.ദകാരിലെ ജനസംഖ്യ 20 ലക്ഷമാണ്. സെനെഗലിലെ രണ്ടാമത്തെ വലിയ നഗരമായ തൗബയിൽ അഞ്ചുലക്ഷം പേർ താമസിക്കുന്നു. സെനെഗലിലെ പ്രധാന നഗരങ്ങളും ജനസംഖ്യയും താഴെക്കൊടുത്തിരിക്കുന്നു.

നഗരം ജനസംഖ്യ(2005)
ദകാർ ) 2,145,193
തൗബ 475,755
തിയെസ് 240,152
കഓലാക്ക് 181,035
ആംബർ 170,875
സെന്റ് ലൂയിസ് 165,038
റഫിസ്ക്ക് 154,975
സീഗാൻഷാർ 153,456

അവലംബം

Tags:

അറ്റ്‌ലാന്റിക് മഹാസമുദ്രംആഫ്രിക്ക

🔥 Trending searches on Wiki മലയാളം:

ടി.എം. തോമസ് ഐസക്ക്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻബാലിപൂച്ചബാഹ്യകേളിവീണ പൂവ്കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)എസ്. ജാനകിഅയ്യങ്കാളിസ്വർണംജെമിനി ഗണേശൻഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംആസ്മമക്കഎഴുത്തച്ഛൻ പുരസ്കാരംമലയാളലിപിബുദ്ധമതത്തിന്റെ ചരിത്രംഇന്ത്യയുടെ ദേശീയപ്രതിജ്ഞതൊണ്ടിമുതലും ദൃക്സാക്ഷിയുംബാലസാഹിത്യംമീനമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംസംഗീതംഹിഗ്സ് ബോസോൺഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംരതിമൂർച്ഛഒന്നാം ലോകമഹായുദ്ധംപടയണികേരള നവോത്ഥാനംപാമ്പ്‌കവിതഓട്ടൻ തുള്ളൽജനയുഗം ദിനപ്പത്രംഭഗത് സിംഗ്അക്കിത്തം അച്യുതൻ നമ്പൂതിരിമൃണാളിനി സാരാഭായിആര്യവേപ്പ്സച്ചിൻ തെൻഡുൽക്കർജ്ഞാനപീഠ പുരസ്കാരംമേടം (നക്ഷത്രരാശി)കൂദാശകൾകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംകേരളാ ഭൂപരിഷ്കരണ നിയമംഅരിമ്പാറകൊടുങ്ങല്ലൂർവടകര ലോക്സഭാമണ്ഡലംപ്രേമലുകോഴിക്കോട്ചെങ്കണ്ണ്ഫ്രഞ്ച് വിപ്ലവംസ്ത്രീ സുരക്ഷാ നിയമങ്ങൾഒ.എൻ.വി. കുറുപ്പ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾകാർത്തിക (നടി)സ്വദേശി പ്രസ്ഥാനംആൻജിയോഗ്രാഫികാളിയേശുക്രിസ്തുവിന്റെ കുരിശുമരണംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾകുഞ്ഞുണ്ണിമാഷ്മൗലികാവകാശങ്ങൾശുഭാനന്ദ ഗുരുനിസ്സഹകരണ പ്രസ്ഥാനംകൊടൈക്കനാൽബിരിയാണി (ചലച്ചിത്രം)സി.ടി സ്കാൻമലയാളം നോവലെഴുത്തുകാർസുരേഷ് ഗോപിഡിഫ്തീരിയശോഭനഗ്രന്ഥശാല ദിനംപഞ്ചവാദ്യംദശപുഷ്‌പങ്ങൾമുഗൾ സാമ്രാജ്യംഅനശ്വര രാജൻ🡆 More