ആന്റീഗയും ബാർബ്യൂഡയും

ആന്റീഗയും ബാർബ്യൂഡയും (പുരാതനം, താടിയുള്ളത് എന്നീ വാക്കുകളുടെ സ്പാനിഷ്) കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ്.

കരീബിയൻ കടലിന്റെ അറ്റ്ലാന്റിക് സമുദ്രവുമായുള്ള കിഴക്കൻ അതിർത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പേര് സൂചിപ്പിക്കും പോലെതന്നെ രണ്ട് പ്രധാന ദ്വീപുകളാണ് ഈ രാജ്യത്തിലുള്ളത്. ആന്റീഗയും ബാർബ്യൂഡയും. ഇവയെക്കൂടാതെ ചില ചെറു ദ്വീപുകളും ഈ രാജ്യത്തിൽ ഉൾപ്പെടുന്നു. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപുകളുടെ സ്ഥാനം ഭൂമദ്ധ്യരേഖയുടെ 17 ഡിഗ്രീ വടക്കായാണ്. 82,000 ആണ് ഇവിടുത്തെ ജനസംഖ്യ. ഇതിൽ പ്രധാനമായും പടിഞ്ഞാറൻ ആഫ്രിക്കൻ, ബ്രിട്ടീഷ്, പോർച്ചുഗീസ് പാർമ്പര്യത്തിൽപ്പെട്ടവരാണുള്ളത്. സെയ്ന്റ് ജോൺസ് ആണ് തലസ്ഥാനം.

Antigua and Barbuda

Flag of Antigua and Barbuda
Flag
ദേശീയ മുദ്രാവാക്യം: Each Endeavouring, All Achieving
ദേശീയ ഗാനം: Fair Antigua and Barbuda

Royal anthem: God Save the Queen 1
Location of Antigua and Barbuda
തലസ്ഥാനം
and largest city
Saint John's
ഔദ്യോഗിക ഭാഷകൾEnglish
നിവാസികളുടെ പേര്Antiguan, Barbudan
ഭരണസമ്പ്രദായംParliamentary democracy
under a federal constitutional monarchy
• Head of State
Elizabeth II
• Governor-General
Rodney Williams
• Prime Minister
Gaston Browne
Independence from the United Kingdom
• Date
November 1, 1981
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
280 km2 (110 sq mi) (198th)
•  ജലം (%)
negligible
ജനസംഖ്യ
• 2008 estimate
84,522+ (191th)
•  ജനസാന്ദ്രത
184/km2 (476.6/sq mi) (57)
ജി.ഡി.പി. (PPP)2005 estimate
• ആകെ
US$875.8 million (170th)
• പ്രതിശീർഷം
US$12,586 (59th)
എച്ച്.ഡി.ഐ. (2007)Increase 0.815
Error: Invalid HDI value · 57th
നാണയവ്യവസ്ഥEast Caribbean dollar (XCD)
സമയമേഖലUTC-4 (AST)
കോളിംഗ് കോഡ്1 268
ISO കോഡ്AG
ഇൻ്റർനെറ്റ് ഡൊമൈൻ.ag
  1. God Save The Queen is officially a national anthem but is generally used only on regal and vice-regal occasions.

അവലംബം


Tags:

അറ്റ്ലാന്റിക് സമുദ്രംആഫ്രിക്കകരീബിയൻ കടൽപോർച്ചുഗൽബ്രിട്ടൻഭൂമദ്ധ്യരേഖസെയ്ന്റ് ജോൺസ്സ്പാനിഷ്

🔥 Trending searches on Wiki മലയാളം:

പൈനാവ്കതിരൂർ ഗ്രാമപഞ്ചായത്ത്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)വിഷാദരോഗംകരിങ്കല്ലത്താണിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)തത്ത്വമസിപൂയം (നക്ഷത്രം)ആലുവവെങ്ങോല ഗ്രാമപഞ്ചായത്ത്തിരുവല്ലപാലക്കുഴ ഗ്രാമപഞ്ചായത്ത്നെയ്തലക്കാവ് ഭഗവതിക്ഷേത്രംകോവളംഋഗ്വേദംമുഹമ്മദ് അബ്‌ദുറഹ്‌മാൻനവരത്നങ്ങൾനക്ഷത്രം (ജ്യോതിഷം)കോടനാട്പെരുമാതുറകുന്ദമംഗലംപന്തളംഇന്ത്യൻ ഭരണഘടന ഭേദഗതികൾകടമക്കുടിപയ്യോളിപാരിപ്പള്ളിഇന്ത്യാചരിത്രംരതിസലിലംസ്വരാക്ഷരങ്ങൾസമാസംപുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്മുള്ളൻ പന്നിമാവേലിക്കരഔഷധസസ്യങ്ങളുടെ പട്ടികലിംഫോസൈറ്റ്അബുൽ കലാം ആസാദ്ഇന്ദിരാ ഗാന്ധിനെയ്യാറ്റിൻകരവെള്ളിവരയൻ പാമ്പ്സൂര്യൻസുഡാൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)അഗളി ഗ്രാമപഞ്ചായത്ത്കറുകച്ചാൽഐക്യകേരള പ്രസ്ഥാനംചെമ്പോത്ത്വെഞ്ചാമരംക്രിസ്റ്റ്യാനോ റൊണാൾഡോഅൽഫോൻസാമ്മപാണ്ടിക്കാട്വള്ളത്തോൾ പുരസ്കാരം‌നി‍ർമ്മിത ബുദ്ധികണ്ണാടി ഗ്രാമപഞ്ചായത്ത്ഇന്ത്യൻ ശിക്ഷാനിയമം (1860)പത്മനാഭസ്വാമി ക്ഷേത്രംചേപ്പാട്കട്ടപ്പനമാന്നാർവയലാർ പുരസ്കാരംഗുരുവായൂർ കേശവൻകൂടിയാട്ടംസൈലന്റ്‌വാലി ദേശീയോദ്യാനംകാലാവസ്ഥനീലേശ്വരംഎയ്‌ഡ്‌സ്‌വിഷുമലബാർ കലാപംപെരിയാർമൈലം ഗ്രാമപഞ്ചായത്ത്പനവേലിമലമ്പുഴനല്ലൂർനാട്പ്രണയംസന്ധി (വ്യാകരണം)മോഹൻലാൽക്രിയാറ്റിനിൻകുണ്ടറ വിളംബരംതിലകൻപുൽപ്പള്ളി🡆 More