സ്ലോവാക്യ (ശരിയായ പേര് : സ്ലോവാക് റിപ്പബ്ലിക്ക്; Slovak: ⓘ, long form ⓘ) നാലു ഭാഗവും കരയാൽ ചുറ്റപ്പെട്ട ഒരു മദ്ധ്യ യൂറോപ്യൻ രാജ്യമാണ്.
ഇവിടത്തെ ഏകദേശ ജനസംഖ്യ ഏതാണ്ട് 20 ലക്ഷവും വിസ്തീർണ്ണം 49,000 ചതുരശ്ര കിലോമീറ്ററുമാണ്. ഈ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ചെക്ക് റിപ്പബ്ലിക്കും ,ഓസ്ട്രിയയും വടക്ക് വശത്ത് പോളണ്ടും , ഉക്രെയിൻ കിഴക്ക് വശത്തും ,തെക്ക് വശത്ത് ഹംഗറിയുമാണ്. സ്ലോവാക്യയുടെ തലസ്ഥാനം ബ്രാട്ടിസ്ലാവയാണ്. യൂറോപ്യൻ യൂനിയൻ,എൻ.എ.ടി.ഒ.(NATO),ഒ.ഇ.സി.ഡി.(OECD),ഡബ്ല്യൂ.ടി.ഒ.(WTO) എന്നീ അന്താരാഷ്ട്ര സംഘടനകളിൽ ഈ രാജ്യം അംഗമാണ്.
Slovak Republic Slovenská republika (Slovak) | |
---|---|
Location of സ്ലോവാക്യ (dark green) – on the European continent (green & dark grey) | |
തലസ്ഥാനം and largest city | ബ്രാട്ടിസ്ലാവ 48°09′N 17°07′E / 48.150°N 17.117°E |
ഔദ്യോഗിക ഭാഷകൾ | Slovak |
വംശീയ വിഭാഗങ്ങൾ (2011) |
|
മതം (2011) |
|
നിവാസികളുടെ പേര് | Slovak |
ഭരണസമ്പ്രദായം | Unitary parliamentary republic |
• President | സൂസന്ന ചപുടോവ |
• Prime Minister | Eduard Heger |
• National Council Speaker | Boris Kollár |
നിയമനിർമ്മാണസഭ | National Council |
Establishment history | |
• Independence from Austro-Hungarian Monarchy (First Czechoslovak Republic) | 30 October 1918 |
• Second Czechoslovak Republic | 30 September 1938 |
• Autonomous Land of Slovakia (within Second Czechoslovak Republic) | 23 November 1938 |
• First Slovak Republic | 14 March 1939 |
• Third Czechoslovak Republic | 24 October 1945 |
• Fourth Czechoslovak Republic | 1948 |
11 July 1960 | |
• Slovak Socialist Republic (within Czechoslovak Socialist Republic) | 1 January 1969 |
• Slovak Republic (change of name within established Czech and Slovak Federative Republic) | 1 March 1990 |
• Independence from Czechoslovakia | 1 January 1993a |
• Joined the European Union | 1 May 2004 |
• ആകെ വിസ്തീർണ്ണം | 49,035 km2 (18,933 sq mi) (127th) |
• ജലം (%) | 0.72 (as of 2015) |
• 2020 estimate | 5,464,060 (119th) |
• 2011 census | 5,397,036 |
• ജനസാന്ദ്രത | 111/km2 (287.5/sq mi) (88th) |
ജി.ഡി.പി. (PPP) | 2021 estimate |
• ആകെ | $191,922 billion (68th) |
• പ്രതിശീർഷം | $35,118 (42nd) |
ജി.ഡി.പി. (നോമിനൽ) | 2021 estimate |
• ആകെ | $118,079 billion (61st) |
• Per capita | $21,606 (40th) |
ജിനി (2018) | 20.9 low · 8th |
എച്ച്.ഡി.ഐ. (2019) | 0.860 very high · 39th |
നാണയവ്യവസ്ഥ | Euro (€) (EUR) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
തീയതി ഘടന | dd/mm/yyyy |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +421b |
ISO കോഡ് | SK |
ഇൻ്റർനെറ്റ് ഡൊമൈൻ | .sk and .eu |
|
ഈ രാജ്യം 2004 മുതൽ യൂറോപ്യൻ യൂനിയനിലും 2009 ജനുവരി 1 മുതൽ യൂറോസോണിലും അംഗമാണ്.
സ്ലോവാക്യ 1993 ജനുവരി 1 വരെ ചെക്കോസ്ലോവാക്യയുടെ ഭാഗമായിരുന്നു, ചെക്കോസ്ലോവാക്യ വിഭജിക്കപ്പെട്ട് ചെക്ക് റിപ്പബ്ലിക്ക്, സ്ലോവാക്യ എന്നീ രാജ്യങ്ങളായിത്തീർന്നു.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.
This article uses material from the Wikipedia മലയാളം article സ്ലോവാക്യ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.