ബ്രാട്ടിസ്‌ലാവ

മധ്യ യൂറോപ്യൻ രാജ്യമായ സ്ലോവാക്യയുടേ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ബ്രാട്ടിസ്‌ലാവ(സ്ലോവാക്യൻ ഭാഷയിൽ: Prešporok).തെക്കുപടിഞ്ഞാറൻ സ്ലോവാക്യയിൽ ഡാന്യൂബ് നദിയുടെ ഇരുകരകളിലും മൊരാവാ നദിയുടെ ഇടതുകരയിലുമായാണ് ബ്രാട്ടിസ്‌ലാവ നഗരം സ്ഥിതി ചെയ്യുന്നത്.ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു .ഓസ്ട്രിയ,ഹംഗറി രാജ്യങ്ങളുമായി അതിർ പങ്കിടുന്ന ബ്രാട്ടിസ്‌ലാവ നഗരം രണ്ട് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ലോകത്തിലെ ഏക ദേശീയ തലസ്ഥാന നഗരമാണ്.സ്ലോവാക്യയുടേ രാഷ്ട്രീയ , സാംസകാരിക,സാമ്പത്തിക തലസ്ഥാനവും ബ്രാട്ടിസ്ലാവയാണ്.തദ്ദേശീയർക്ക് പുറമേ ഓസ്ട്രിയ,ഹംഗറി,ചെക്ക് റിപ്പബ്ലിക്ക്,സെർബിയ മുതലായ രാജ്യങ്ങളിൽ നിന്നുള്ളവരും ഈ നഗരത്തിൽ താമസിക്കുന്നു.

ബ്രാട്ടിസ്‌ലാവ
നഗരം
ബ്രാട്ടിസ്‌ലാവ
Bratislava's Old Town
ബ്രാട്ടിസ്‌ലാവ
Flag
ബ്രാട്ടിസ്‌ലാവ
Coat of arms
Nickname: Beauty on the Danube
രാജ്യം Slovakia
Region ബ്രാട്ടിസ്‌ലാവ
Districts ബ്രാട്ടിസ്‌ലാവ I, ബ്രാട്ടിസ്‌ലാവ II, ബ്രാട്ടിസ്‌ലാവ III, ബ്രാട്ടിസ്‌ലാവ IV, ബ്രാട്ടിസ്‌ലാവ V
Rivers ഡാന്യൂബ് നദി, മൊറാവാ നദി, Little Danube
Elevation 134 m (440 ft)
Coordinates 48°08′38″N 17°06′35″E / 48.14389°N 17.10972°E / 48.14389; 17.10972
Highest point Devínska Kobyla
 - ഉയരം 514 m (1,686 ft)
Lowest point ഡാന്യൂബ് നദി
 - ഉയരം 126 m (413 ft)
Area 367.584 km2 (142 sq mi)
 - metro 2,053 km2 (793 sq mi)
Population 4,26,927 (2007-12-31)
 - urban 5,00,000
 - metro 6,00,000
Density 1,161/km2 (3,007/sq mi)
First mentioned 907
Government City council
Mayor Milan Ftáčnik
Timezone CET (UTC+1)
 - summer (DST) CEST (UTC+2)
Postal code 8XX XX
Phone prefix 421-2
Car plate BA
Location in Slovakia
ബ്രാട്ടിസ്‌ലാവ
ബ്രാട്ടിസ്‌ലാവ
Location in Slovakia
Location in the Bratislava Region
ബ്രാട്ടിസ്‌ലാവ
ബ്രാട്ടിസ്‌ലാവ
Location in the Bratislava Region
Wiki Commons: Bratislava
Statistics: MOŠ/MIS
Website: bratislava.sk


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഓസ്ട്രിയചെക്ക് റിപ്പബ്ലിക്ക്ഡാന്യൂബ് നദിസെർബിയസ്ലോവാക്യഹംഗറി

🔥 Trending searches on Wiki മലയാളം:

യൂട്ടറൈൻ ഫൈബ്രോയ്‌ഡ്ലക്ഷ്മി നായർപ്രഥമശുശ്രൂഷദീപക് പറമ്പോൽപത്താമുദയം (ചലച്ചിത്രം)പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഉപ്പൂറ്റിവേദനഏകാന്തതയുടെ നൂറ് വർഷങ്ങൾകാക്കനാടൻപൃഥ്വിരാജ്റഫീക്ക് അഹമ്മദ്ബിഗ് ബോസ് (മലയാളം സീസൺ 4)മലയാള സാഹിത്യകാരന്മാരുടെ പട്ടികരതിസലിലംരാജവെമ്പാലരാജീവ് ഗാന്ധിശ്രീനാരായണഗുരുപുന്നപ്ര-വയലാർ സമരംപി. കുഞ്ഞിരാമൻ നായർഊട്ടിക്രിസ്റ്റ്യാനോ റൊണാൾഡോ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമലയാളം വിക്കിപീഡിയലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)വിഷാദരോഗംഹെപ്പറ്റൈറ്റിസ്മൂന്നാർനി‍ർമ്മിത ബുദ്ധികണ്ണകിസന്ധിവാതംഎം.ആർ.ഐ. സ്കാൻപ്രധാന ദിനങ്ങൾഅമ്മഇന്ത്യൻ നാഷണൽ കോൺഗ്രസ്വടകര ലോക്സഭാമണ്ഡലംBoard of directorsബെന്യാമിൻമദീനമെനിഞ്ചൈറ്റിസ്അമിത് ഷാഅതിരാത്രംഹെലികോബാക്റ്റർ പൈലോറിജി. ശങ്കരക്കുറുപ്പ്ചിഹ്നനംഇന്ത്യപാമ്പ്‌കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)മാനസികരോഗംഇസ്ലാമിലെ പ്രവാചകന്മാർസ്ത്രീ ഇസ്ലാമിൽഒന്നാം ലോകമഹായുദ്ധംരാഹുൽ മാങ്കൂട്ടത്തിൽസിംഗപ്പൂർവായനചിയ വിത്ത്കേരള സാഹിത്യ അക്കാദമി പുരസ്കാരംപാർവ്വതിവി. സാംബശിവൻഇന്റർനെറ്റ്സുൽത്താൻ ബത്തേരിമഹിമ നമ്പ്യാർഖുർആൻചിക്കൻപോക്സ്വിദ്യാഭ്യാസംരക്താതിമർദ്ദംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംബദ്ർ യുദ്ധംസൈലന്റ്‌വാലി ദേശീയോദ്യാനംചതയം (നക്ഷത്രം)കാന്തല്ലൂർക്രിയാറ്റിനിൻഏർവാടിസുകന്യ സമൃദ്ധി യോജനവോട്ടിംഗ് യന്ത്രംപി.വി. അൻവർചെങ്കണ്ണ്ഇന്ത്യയുടെ ദേശീയ ചിഹ്നംറോബിൻ ഹുഡ് (2009 ചലച്ചിത്രം)🡆 More