ചിഹ്നനം

ലിഖിതഭാഷയിൽ, വിവക്ഷിതം വ്യക്തമാക്കുന്നതിനായി വാക്യങ്ങളിൽ ചില അടയാളങ്ങൾ ഇടുന്നതിനാണ് ചിഹ്നനം എന്ന പറയുന്നത്.

ഭാഷണത്തിലെ വിരാമങ്ങളെയും അനുതാനങ്ങളെയും എഴുത്തിന്റെ ഘടനയിലേക്ക് പരിവർത്തിപ്പിക്കുകയാണ് ചിഹ്നനം. അന്വയത്തിൽ സന്ദേഹത്തിന് ഇടകൊടുക്കാതിരിക്കുക എന്നതാണ് ചിഹ്നങ്ങളുടെ ധർമ്മം.

ചിഹ്നങ്ങൾ



വിശ്ലേഷം ( ` )
വലയം ( ( ) )
കോഷ്ഠം ([ ])
ഭിത്തിക ( : )
രേഖ ( ― )
വിക്ഷേപണി ( ! )
ബിന്ദു ( . )
രോധിനി ( ; )
അങ്കുശം ( , )
ശൃംഖല ( - )
കാകു ( ? )
ചായ് വര ( / )
ഉദ്ധരണി ( ' )
പ്രശ്ലേഷം ( ഽ )
ഇട ( )
സമുച്ചയം ( & )
താരിക ( * )
പിൻ ചായ് വര ( \ )
ശതമാനം ( % )
തിര ( ~ )
അനുച്ഛേദകം ( § )

അക്ഷരങ്ങൾ അക്കങ്ങൾ ഇവ ഒഴിച്ചുള്ളവയെല്ലാം ചിഹ്നനത്തിൽ ഉൾപ്പെടുന്നു. നിശ്ചിതചിഹ്നങ്ങൾക്കുപുറമേ വാക്കുകൾക്കിടയിലുള്ള ഇടം, ഖണ്ഡികാകരണം തുടങ്ങിയവയും ചിഹ്നനമാണ്. എഴുത്തിലെ ചിഹ്നങ്ങൾ സാധാരണയായി ഏതെങ്കിലും വർണ്ണത്തെയോ പദത്തെയോ സൂചിപ്പിക്കുന്നില്ല.

പ്രാധാന്യം

ചിഹ്നഭേദം വാക്യത്തിന്റെ അർത്ഥത്തെ പാടേ മാറ്റാറുണ്ട്. ചിലപ്പോൾ വാക്യാർത്ഥം അസംബന്ധമെന്ന് തോന്നിക്കുംവിധം മാറാം:

ഓതി, നീണ്ട ജടയും നഖങ്ങളും
ഭൂതിയും ചിരതപസ്വിയെന്നതും
ദ്യോതമാനമുടൽ നഗ്നമൊട്ടു ശീ-
താതപാദികളവൻ ജയിച്ചതും

ഇവിടെ ‘ഓതി നീണ്ട ജട’ അന്വയത്തിൽ ക്ലേശമുണ്ടാക്കുന്നു. ‘ഓതി‘ എന്ന ക്രിയാപദം ശേഷിച്ച മുഴുവൻ വാക്യാംശത്തിനുമൊടുവിലാണ് അന്വയിക്കേണ്ടതെന്ന് അങ്കുശം വ്യക്തമാക്കുന്നു.

ഇംഗ്ലീഷിൽ ചില ഉദാഹരണങ്ങൾ നോക്കുക:

  • "woman, without her man, is nothing," - "woman: without her, man is nothing,"
  • "eats shoots and leaves" - "eats, shoots and leaves."
  • "King Charles walked and talked half an hour after his head was cut off" - "King Charles walked and talked; half an hour after, his head was cut off".


ചിഹ്നനനിയമങ്ങൾ ഭാഷ, ദേശം, കാലം, സവിശേഷഭാഷണസമൂഹം എന്നിവയനുസരിച്ച് വ്യത്യാസപ്പെടുന്നു. വ്യക്തിയുടെ എഴുത്തുശൈലിക്കനുസരിച്ചും ചിഹ്നങ്ങളുടെ പ്രയോഗം ഭേദപ്പെടുന്നു. ഇന്റർനെറ്റ് സല്ലാപം, മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവയിൽ പല ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കുന്നുണ്ട്.

ചരിത്രം

അവലംബം


പുറത്തേക്കുള്ള കണ്ണികൾ

ചിഹ്നനം 
Wiktionary
Punctuation എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


Tags:

ചിഹ്നനം പ്രാധാന്യംചിഹ്നനം ചരിത്രംചിഹ്നനം അവലംബംചിഹ്നനം പുറത്തേക്കുള്ള കണ്ണികൾചിഹ്നനംഅന്വയംഭാഷണം

🔥 Trending searches on Wiki മലയാളം:

ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഖൻദഖ് യുദ്ധംആർത്തവംകെ.കെ. ശൈലജരാജ്യസഭഡെങ്കിപ്പനികേരള നവോത്ഥാനംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യചന്ദ്രയാൻ-3ജി. ശങ്കരക്കുറുപ്പ്മരുഭൂമിഅക്കാദമി അവാർഡ്ആഗോളതാപനംഎ.പി.ജെ. അബ്ദുൽ കലാംലോകപൈതൃകസ്ഥാനംനാഴികമാത ഹാരിജ്യോതിഷംഎയ്‌ഡ്‌സ്‌റമദാൻആട്ടക്കഥആഇശആടുജീവിതം (ചലച്ചിത്രം)കാനഡവിഷുചന്ദ്രൻപുതിയ ഏഴു ലോകാത്ഭുതങ്ങൾമലയാളം മിഷൻഇംഗ്ലീഷ് ഭാഷസഞ്ജു സാംസൺചെറുകഥഖസാക്കിന്റെ ഇതിഹാസംഗുവാംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഅമ്മരാഷ്ട്രപതി ഭരണംമയ്യഴിപ്പുഴയുടെ തീരങ്ങളിൽമസാല ബോണ്ടുകൾകൊളസ്ട്രോൾനറുനീണ്ടികഞ്ചാവ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾധനുഷ്കോടിപത്ത് കൽപ്പനകൾനീതി ആയോഗ്അണലിഅറബി ഭാഷമസ്ജിദുൽ അഖ്സബദർ പടപ്പാട്ട്ക്ലിഫ് ഹൗസ്നിത്യകല്യാണിശ്രീനാരായണഗുരുലൂസിഫർ (ചലച്ചിത്രം)ഓഹരി വിപണിജീവപരിണാമംഗുരു (ചലച്ചിത്രം)മുഹമ്മദ്പാലക്കാട് ജില്ലശശി തരൂർനിസ്സഹകരണ പ്രസ്ഥാനംഹനുമാൻ ചാലിസആഗ്നേയഗ്രന്ഥിലോക്‌സഭകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)വിഷ്ണു (ചലച്ചിത്രം)ക്രിസ്റ്റ്യാനോ റൊണാൾഡോബദ്ർ മൗലീദ്യാസീൻആനി രാജദുഃഖശനിബാബസാഹിബ് അംബേദ്കർമഞ്ഞപ്പിത്തംഅന്തർമുഖതഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഇന്ത്യയിലെ ഹരിതവിപ്ലവം🡆 More