വായന

ഒരു ഭാഷയിൽ എഴുതുന്നത് കാഴ്ചയിലൂടെയോ സ്പർശനത്തിലൂടെയോ മനസ്സിലാക്കുന്നതാണ് വായന.

അച്ചടിച്ചതോ എഴുതപ്പെട്ടതോ ആയ ഭാഷയിൽ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങൾ, അടയാളങ്ങൾ, വിവരങ്ങൾ മനസ്സിലാക്കുന്നതിനുള്ള ഒരു വൈജ്ഞാനിക പ്രക്രിയയാണിത്. ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവര വിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ള പരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ. ആശയം ഗ്രഹിക്കുന്നതിനും അർഥം മനസ്സിലാക്കുന്നതിനും വിവിധ വായനാതന്ത്രങ്ങൾ വായനക്കാരൻ ഉപയോഗിക്കുന്നു. വായന അറിവ് വർദ്ധിപ്പിക്കും. അധ്യാപകരെയും ഗവേഷകരെയും സംബന്ധിച്ചിടത്തോളം വാക്ക് എന്നത് തിരിച്ചറിയൽ, അക്ഷരവിന്യാസം, അക്ഷരമാല, സ്വരസൂചകം, സ്വരസൂചക അവബോധം, പദാവലി, മനസ്സിലാക്കൽ, ഒഴുക്ക്, പ്രചോദനം തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്ന ഒരു ബഹുമുഖ പ്രക്രിയയാണ് വായന. മറ്റൊരു തരത്തിലുള്ള വായനയും എഴുത്തും (അപകട ചിഹ്നവും ഇമോജും) സംഭാഷണത്തെ അടിസ്ഥാനമാക്കിയ ലിപിയല്ല.

വായന
കണ്ണൂർ ജില്ലാ സെൻട്രൽ ലൈബ്രറിക്ക് പുറത്തുള്ള വായനശാല.

അവലോകനം

വായന സാധാരണയായി നിശബ്ദമായി ചെയ്യപ്പെടുന്നു ഒരു വ്യക്തിഗത പ്രവർത്തനമാണ്. എന്നിരുന്നാലും ചിലപ്പോൾ ഒരു വ്യക്തി മറ്റ് ശ്രോതാക്കൾക്കായി ഉച്ചത്തിൽ വായിക്കുന്നു. അല്ലെങ്കിൽ നന്നായി മനസ്സിലാക്കാൻ സ്വന്തം ഉപയോഗത്തിനായി ഉറക്കെ വായിക്കുന്നു.

ഇന്ന് വായന കൂടുതലായും നടക്കുന്നത് പുസ്തകം, മാസികകൾ, വർത്തമാനപ്പത്രങ്ങൾ, നോട്ടു ബുക്ക് തുടങ്ങിയഅച്ചടി മാദ്ധ്യമങ്ങളിലൂടെയോ, ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഇ ബുക്ക് തുടങ്ങിയവയിലൂടെയോ ആണ്. പെൻസിലോ, പെനയോ ഉപയോഗിച്ചെഴുതിയ കൈയക്ഷര പ്രതികളിലൂടെയും വായന സംഭവിക്കുന്നുണ്ട്.

ആംഗലേയത്തിൽ റീഡ്(ഇംഗ്ലീഷ്: read) എന്നും അറബിയിൽ ഖിറാഅത്ത്(ഇംഗ്ലീഷ്: قرائة) എന്നുമാണ് വായനയുടെ പേരുകൾ. വിജ്ഞാനം നേടാനുള്ള ഒരു പ്രധാന വഴിയാണിത്. ഇതിനുവേണ്ടി ആദ്യകാലങ്ങൾ മുതൽ പുസ്തകങ്ങൾ ആണ് ഉപയോഗിച്ചിരുന്നത്. ഇന്ന് ഇ-വായന ഏറെ പ്രചരിക്കപ്പെട്ടു. എഴുത്തുകളാണ് എപ്പോഴും വായിക്കപ്പെടുന്നതും വായിക്കപ്പെടേണ്ടതും വായനയുടെ സംരക്ഷണത്തിനുവേണ്ടിയാണ് ഗ്രന്ഥാലയങ്ങൾ നിലകൊള്ളുന്നത്.

ഏറ്റവും ചെലവു കുറഞ്ഞതും എന്നെന്നും ഫലം ലഭിക്കുന്നതുമായ വിജ്ഞാന വിനോദോപാധിയാണ് വായന.

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

വായന അവലോകനംവായന ഇതും കാണുകവായന അവലംബംവായന പുറത്തേക്കുള്ള കണ്ണികൾവായനഅക്ഷരംഅക്ഷരമാലഅപകട അടയാളങ്ങൾഇമോജിഎഴുത്ത്ഒടുക്ക്കാഴ്ചഭാഷലിപിസ്പർശനം

🔥 Trending searches on Wiki മലയാളം:

നക്ഷത്രവൃക്ഷങ്ങൾസവിശേഷ ദിനങ്ങൾപ്രസവംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിതത്ത്വമസിതകഴി ശിവശങ്കരപ്പിള്ളബിഗ് ബോസ് (മലയാളം സീസൺ 6)ജേർണി ഓഫ് ലവ് 18+കാക്കകൊളസ്ട്രോൾതേന്മാവ് (ചെറുകഥ)സദ്യഹീമോഗ്ലോബിൻതോറ്റം പാട്ട്മോഹിനിയാട്ടംഗിരീഷ് എ.ഡി.ഭഗവദ്ഗീതതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംരോഹിത് ശർമഎ.ആർ. രാജരാജവർമ്മകങ്കുവറമദാൻനേര് (സിനിമ)ബിഗ് ബോസ് (മലയാളം സീസൺ 4)ജെറുസലേംവിഷാദരോഗംഅരണവിക്കിപീഡിയകൃസരിപത്മജ വേണുഗോപാൽപതിനാറ് അടിയന്തിരംഗുദഭോഗംകാട്ടിൽ മേക്കതിൽ ക്ഷേത്രംസൺറൈസേഴ്സ് ഹൈദരാബാദ്മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർരക്തരക്ഷസ്സദ്ദാം ഹുസൈൻനായ്ക്കുരണചിക്കൻപോക്സ്തീവണ്ടിഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്, 1935കണ്ണകിമാലിദ്വീപ്കൗ ഗേൾ പൊസിഷൻആഞ്ഞിലിഖുർആൻതിരുവാതിരകളിരംഗകലമലയാള നോവൽഅസിത്രോമൈസിൻശിവൻഉണ്ണി മുകുന്ദൻസൗരയൂഥംറിട്ട്തണ്ണിമത്തൻഈരാറ്റുപേട്ടആസ്റ്റൺ വില്ല എഫ്.സി.മലയാളംവിവേകാനന്ദൻചാക്യാർക്കൂത്ത്ആവേശം (ചലച്ചിത്രം)ഉത്കണ്ഠ വൈകല്യംമലയാള മനോരമ ദിനപ്പത്രംഉള്ളൂർ എസ്. പരമേശ്വരയ്യർമറിയംമാർഗ്ഗംകളിപ്രവചനംആടുജീവിതം (മലയാളചലച്ചിത്രം)നരേന്ദ്ര മോദിമലയാളം അക്ഷരമാലലൈലയും മജ്നുവുംസ്ത്രീ ഇസ്ലാമിൽകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഇന്ത്യൻ ഭരണഘടന ഭേദഗതികൾഅരിസ്റ്റോട്ടിൽനെൽവയൽ-നീർത്തട സംരക്ഷണ നിയമംകൂട്ടക്ഷരംഅയ്യപ്പൻ🡆 More