കുറാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പൂർവയൂറോപ്യൻ രാജ്യമായ ജോർജിയയുടെ തലസ്ഥാനമാണ് റ്റ്ബിലിസി.
ഏകദേശം 1.5 ദശലക്ഷം ജനങ്ങൾ വസിക്കുന്ന റ്റ്ബിലിസി രാജ്യത്തെ ഏറ്റവും വലിയ നഗരം കൂടിയാണ് ഇത്. റ്റ്ബിലിസിയുടെ മുൻ പേരായ തിഫ്‌ലിസ് എന്ന പേരിലാണ് ഈ നഗരം സാധാരണയായി അറിയപ്പെടുന്നത്.
റ്റ്ബിലിസി თბილისი | |||
---|---|---|---|
Historical center of Tbilisi | |||
| |||
Country | Georgia | ||
Established | c. 479 A.D | ||
• Mayor | David Narmania | ||
• City | [[1 E+8_m²|726 ച.കി.മീ.]] (280 ച മൈ) | ||
ഉയരത്തിലുള്ള സ്ഥലം | 770 മീ(2,530 അടി) | ||
താഴ്ന്ന സ്ഥലം | 380 മീ(1,250 അടി) | ||
(2012) | |||
• City | 1,473,551 | ||
• ജനസാന്ദ്രത | 2,000/ച.കി.മീ.(5,300/ച മൈ) | ||
• മെട്രോപ്രദേശം | 14,85,293 | ||
Demonym(s) | Tbilisian | ||
സമയമേഖല | UTC+4 (Georgian Time) | ||
ഏരിയ കോഡ് | +995 32 | ||
വെബ്സൈറ്റ് | www.tbilisi.gov.ge |
This article uses material from the Wikipedia മലയാളം article റ്റ്ബിലിസി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.