മെക്സിക്കോക്ക് സമീപത്തുള്ള ഒരു ചെറിയ രാജ്യമാണ് ബെലീസ്.
(Belize). മുൻപ് ബ്രിട്ടീഷ് ഹോണ്ടുറാസ് എന്നറിയപ്പെട്ടിരുന്ന രാജ്യമാണിത്. 1981-ൽ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി. ബ്രിട്ടന് അമേരിക്കയിലുണ്ടായിരുന്ന അവസാനത്തെ അവകാശഭൂമിയായിരുന്നു ഇത്. ബെലീസ് നഗരമാണ് തലസ്ഥാനം. രാജ്യത്തെ ജനസംഖ്യാ വളർച്ചാ നിരക്ക് പ്രതിവർഷം 1.87% ആണ്. ജനസംഖ്യാ ഈ മേഖലയിൽ രണ്ടാമതും പടിഞ്ഞാറൻ അർദ്ധഗോളത്തിൽ ഏറ്റവും ഉയർന്നതുമാണ്.
Belize | |
---|---|
ദേശീയ ഗാനം: "Land of the Free" | |
Location of ബെലീസ് (dark green) in the Americas | |
തലസ്ഥാനം | Belmopan 17°15′N 88°46′W / 17.250°N 88.767°W |
വലിയ നഗരം | Belize City |
ഔദ്യോഗിക ഭാഷകൾ | English |
Recognized ഭാഷകൾ |
|
വംശീയ വിഭാഗങ്ങൾ (2010) |
|
മതം (2010) |
|
നിവാസികളുടെ പേര് | Belizean |
ഭരണസമ്പ്രദായം | Unitary parliamentary constitutional monarchy |
• Monarch | Charles III |
• Prime Minister | Johnny Briceño |
നിയമനിർമ്മാണസഭ | National Assembly |
• ഉപരിസഭ | Senate |
• അധോസഭ | House of Representatives |
Independence from the United Kingdom | |
• Self-governance | January 1964 |
• Independence | 21 September 1981 |
• ആകെ വിസ്തീർണ്ണം | 22,966 km2 (8,867 sq mi) (147th) |
• ജലം (%) | 0.8 |
• 2019 estimate | 408,487 (176th) |
• 2010 census | 324,528 |
• ജനസാന്ദ്രത | 17.79/km2 (46.1/sq mi) (169th) |
ജി.ഡി.പി. (PPP) | 2019 estimate |
• ആകെ | $3.484 billion |
• പ്രതിശീർഷം | $9,576 |
ജി.ഡി.പി. (നോമിനൽ) | 2019 estimate |
• ആകെ | $1.987 billion |
• Per capita | $4,890 |
ജിനി (2013) | 53.1 high |
എച്ച്.ഡി.ഐ. (2019) | 0.716 high · 110th |
നാണയവ്യവസ്ഥ | Belize dollar (BZD) |
സമയമേഖല | UTC-6 (CST (GMT-6)) |
തീയതി ഘടന | dd/mm/yyyy |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +501 |
ISO കോഡ് | BZ |
ഇൻ്റർനെറ്റ് ഡൊമൈൻ | .bz |
17°4′N 88°42′W / 17.067°N 88.700°W
This article uses material from the Wikipedia മലയാളം article ബെലീസ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.