മെക്സിക്കോ

വടക്കേ അമേരിക്കൻ വൻ‌കരയിലുള്ള രാജ്യമാണ് മെക്സിക്കോ (ഇംഗീഷ്: /ˈmɛksɪkoʊ/) (Spanish: ⓘ സ്പാനിഷ് ഉച്ചാരണം: ), എന്ന പേരിലറിയപ്പെടുന്ന ഐക്യ മെക്സിക്കൻ നാടുകൾ (Spanish: ⓘ).

മെക്സിക്കോയുടെ തലസ്ഥാനം മെക്സിക്കോ സിറ്റിയാണ്‌. അമേരിക്കൻ ഐക്യനാടുകൾ, ബെലീസ്, ഗ്വാട്ടിമാല എന്നിവയാണ് അയൽ രാജ്യങ്ങൾ. ലോകത്തേറ്റവും കൂടുതൽ പേർ സ്പാനിഷ് ഭാഷ ഉപയോഗിക്കുന്നത് മെക്സിക്കോയിലാണ്. മെക്സിക്കോയുടെ ദേശീയ പുഷ്പം ഡാലിയ ആണ്.

ഐക്യ മെക്സിക്കൻ നാടുകൾ

Estados Unidos Mexicanos
Flag of മെക്സിക്കോ
Flag
ദേശീയ മുദ്ര of മെക്സിക്കോ
ദേശീയ മുദ്ര
ദേശീയ ഗാനം: "Himno Nacional Mexicano"
"മെക്സിക്കൻ ദേശീയ ഗാനം"
Location of മെക്സിക്കോ
തലസ്ഥാനം
and largest city
മെക്സിക്കോ സിറ്റി
ഔദ്യോഗിക ഭാഷകൾNone at federal level.
സ്പാനിഷ് (de facto)
ദേശീയ ഭാഷസ്പാനിഷ്, 62 Indigenous Amerindian languages.
നിവാസികളുടെ പേര്മെക്സിക്കൻ
ഭരണസമ്പ്രദായംഫെഡറൽ പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക്
• പ്രസിഡൻറ്
ഫെലിപെ കാൽഡറോൺ
(പാൻ)
സ്വാതന്ത്ര്യം 
• Declared
സെപ്റ്റംബർ 16, 1810
• Recognized
സെപ്റ്റംബർ 27, 1821
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
1,972,550 km2 (761,610 sq mi) (15th)
•  ജലം (%)
2.5
ജനസംഖ്യ
• 2007 estimate
108,700,891 (11th)
• 2005 census
103,263,388
•  ജനസാന്ദ്രത
55/km2 (142.4/sq mi) (142nd)
ജി.ഡി.പി. (PPP)2006 estimate
• ആകെ
$1.149 trillion (12th)
• പ്രതിശീർഷം
$12.775 (60rd)
ജി.ഡി.പി. (നോമിനൽ)2006 estimate
• ആകെ
$840.012 billion (short scale) (14th)
• Per capita
$8,066 (55th)
ജിനി (2006)47.3
high
എച്ച്.ഡി.ഐ. (2007)Increase 0.829
Error: Invalid HDI value · 52nd
നാണയവ്യവസ്ഥമെക്സിക്കൻ പെസോ (MXN)
സമയമേഖലUTC-8 to -6
• Summer (DST)
varies
കോളിംഗ് കോഡ്52
ഇൻ്റർനെറ്റ് ഡൊമൈൻ.mx

യൂറോപ്യൻ ബന്ധം തുടങ്ങുന്നതിന് മുൻപ് പ്രീ-കൊളംബിയൻ മീസോഅമേരിക്കായിൽ വിവിധ സംസ്കാരങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഓൾമെക്, ടോൾടെക്, ആസ്ടെക്, മായൻ തുടങ്ങിയ ചില ഉദാഹരണങ്ങളാണ്.

1521-ൽ സ്പെയിൻ ഈ പ്രദേശം പിടിച്ചടക്കി കോളനിവൽക്കരിച്ചു. ന്യൂ സ്പെയിനിലെ വൈസ്രോയി ആണ് ഇവിടം ഭരിച്ചത്. പിന്നീട് 1821-ലാണ് കോളനികൾ സ്വാതന്ത്ര്യം നേടിയത്.

അവലംബം

പുറം കണ്ണികൾ

Tags:

Spanish languageഅമേരിക്കൻ ഐക്യനാടുകൾഗ്വാട്ടിമാലഡാലിയപ്രമാണം:Es-mx-Estados Unidos Mexicanos.oggപ്രമാണം:Es-mx-México.oggബെലീസ്മെക്സിക്കോ സിറ്റിവടക്കേ അമേരിക്കസഹായം:IPA chart for Spanishസ്പാനിഷ് ഭാഷ

🔥 Trending searches on Wiki മലയാളം:

മുപ്ലി വണ്ട്അക്കിത്തം അച്യുതൻ നമ്പൂതിരിവോട്ടിംഗ് മഷിമീശപ്പുലിമലആണിരോഗംഎസ്.എൻ.ഡി.പി. യോഗംബിഗ് ബോസ് (മലയാളം സീസൺ 4)കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംകീർത്തി സുരേഷ്സ്കിസോഫ്രീനിയയോദ്ധായേശുചാന്നാർ ലഹളഇന്ത്യയുടെ ദേശീയപതാകബദ്ർ യുദ്ധംയോഗർട്ട്2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയുംകേരളംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്റഹ്‌മാൻ (നടൻ)ഗണപതിഹനുമാൻടി.എം. തോമസ് ഐസക്ക്ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഉത്രാടം (നക്ഷത്രം)ഇസ്‌ലാംഗൗതമബുദ്ധൻഎ. വിജയരാഘവൻനാഷണൽ കേഡറ്റ് കോർശ്രീനാരായണഗുരുമലയാളചലച്ചിത്രംഅടൽ ബിഹാരി വാജ്പേയിടെസ്റ്റോസ്റ്റിറോൺതകഴി സാഹിത്യ പുരസ്കാരംപ്രസവംദേശാഭിമാനി ദിനപ്പത്രംസഹോദരൻ അയ്യപ്പൻഗോകുലം ഗോപാലൻഅപ്പോസ്തലന്മാർസ്നേഹംഇന്ത്യയുടെ ദേശീയപ്രതിജ്ഞഡി. രാജഅൽ ഫാത്തിഹതൃക്കേട്ട (നക്ഷത്രം)മലബന്ധംആസ്മധനുഷ്കോടിദേശീയ പട്ടികജാതി കമ്മീഷൻചോതി (നക്ഷത്രം)അയ്യപ്പൻജലംകേരള കോൺഗ്രസ്മലമ്പാമ്പ്മാമുക്കോയകേരള കോൺഗ്രസ് (എം)കെ. മുരളീധരൻചക്കകേരള നവോത്ഥാനംഇസ്രയേൽതാജ് മഹൽതോമസ് ചാഴിക്കാടൻകോഴിക്കോട്മലപ്പുറം ജില്ലഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)പൂരിഎം.കെ. രാഘവൻജലദോഷംഇന്ത്യൻ പൗരത്വനിയമംമൻമോഹൻ സിങ്ഇസ്ലാമിലെ പ്രവാചകന്മാർകള്ളിയങ്കാട്ട് നീലിക്ഷയംചില്ലക്ഷരംകണിക്കൊന്നപോവിഡോൺ-അയഡിൻ🡆 More