മെക്സിക്കോ സിറ്റി

മെക്സിക്കോയുടെ തലസ്ഥാനമാണ് മെക്സിക്കോ സിറ്റി.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, സാംസ്കാരിക, സാംസ്കാരിക കേന്ദ്രമാണ് ഈ നഗരം. മെക്സിക്കോയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം കൂടിയാണിത്. 2005ലെ കണക്കുകളനുസരിച്ച് 8,720,916 ആണ് ഈ നഗരത്തിലെ ജനസംഖ്യ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈയടുത്തായി അംഗീകരിച്ച നിർ‌വചനമനുസരിച്ച് ഗ്രേറ്റർ മെക്സിക്കോ സിറ്റി (Zona Metropolitana del Valle de México) മെക്സിക്കോ സംസ്ഥാനത്തിന്റെ 58 മുനിസിപ്പാലിറ്റികളും ഹിഡാൽഗോ സംസ്ഥാനത്തിന്റെ ഒരു മുനിസിപ്പാലിറ്റിയും അടങ്ങുന്നതാണ്.

മെക്സിക്കോ സിറ്റി

Ciudad de México
Official seal of മെക്സിക്കോ സിറ്റി
Seal
Nickname(s): 
Ciudad de los Palacios (കൊട്ടാരങ്ങളുടെ നഗരം) (അലക്സാണ്ടർ വോൺ ഹംബോൾട്ട് നൽകിയ പേര്)
Location of Mexico City
Location of Mexico City
CountryMexico
Federal entityFederal District
BoroughsThe 16 delegaciones
Foundedc.March 18, 1325
(as Tenochtitlan)
Municipality of the New Spain1524
Federal District1824
ഭരണസമ്പ്രദായം
 • Head of GovernmentMarcelo Ebrard (PRD)
വിസ്തീർണ്ണം
1
 • City1,499 ച.കി.മീ.(578.77 ച മൈ)
ഉയരം
2,240 മീ(7,349 അടി)
ജനസംഖ്യ
 (2006)
 • City8,720,916
 • ജനസാന്ദ്രത5,741/ച.കി.മീ.(14,870/ച മൈ)
 • മെട്രോപ്രദേശം
1,92,31,829
 • Demonym
Defeño, chilango, capitalino.
സമയമേഖലUTC-6 (Central Standard Time)
 • Summer (DST)UTC-5 (Central Daylight Time)
വെബ്സൈറ്റ്http://www.df.gob.mx
1 Area of the Federal District that includes non-urban areas at the south.



Tags:

മെക്സിക്കോ

🔥 Trending searches on Wiki മലയാളം:

നാദാപുരം നിയമസഭാമണ്ഡലംടി.എൻ. ശേഷൻകെ.സി. വേണുഗോപാൽക്ഷേത്രപ്രവേശന വിളംബരംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ലിവർപൂൾ എഫ്.സി.ശ്വാസകോശ രോഗങ്ങൾമമിത ബൈജുഅമൃതം പൊടിമാവോയിസംമാലിദ്വീപ്ബുദ്ധമതത്തിന്റെ ചരിത്രംആദി ശങ്കരൻഅക്കിത്തം അച്യുതൻ നമ്പൂതിരിഇ.പി. ജയരാജൻറഷ്യൻ വിപ്ലവംവോട്ടിംഗ് യന്ത്രംതുഞ്ചത്തെഴുത്തച്ഛൻപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ശിവലിംഗംഗർഭഛിദ്രംകേരള സംസ്ഥാന ഭാഗ്യക്കുറിഭാരതീയ റിസർവ് ബാങ്ക്നിർദേശകതത്ത്വങ്ങൾഅയക്കൂറകെ. കരുണാകരൻക്രിസ്തുമതം കേരളത്തിൽവി.ടി. ഭട്ടതിരിപ്പാട്ഗുരുവായൂരപ്പൻനിർമ്മല സീതാരാമൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംബൂത്ത് ലെവൽ ഓഫീസർഹർഷദ് മേത്തസദ്ദാം ഹുസൈൻകേരളത്തിലെ നാടൻ കളികൾമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ധ്യാൻ ശ്രീനിവാസൻഇന്ത്യൻ ഭരണഘടന ഭേദഗതികൾഅയ്യപ്പൻമോഹൻലാൽസൗദി അറേബ്യവിക്കിപീഡിയഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഎൻ. ബാലാമണിയമ്മസി. രവീന്ദ്രനാഥ്വിഷാദരോഗംവാസ്കോ ഡ ഗാമവട്ടവടദൃശ്യംദാനനികുതിഗൗതമബുദ്ധൻആഗോളതാപനംവെള്ളെരിക്ക്ജന്മഭൂമി ദിനപ്പത്രംകൊഞ്ച്വിഭക്തിഹിമാലയംടി.കെ. പത്മിനിരതിസലിലംവാരാഹിനക്ഷത്രവൃക്ഷങ്ങൾസ്ഖലനംനക്ഷത്രംതെയ്യംപുലയർരാഹുൽ ഗാന്ധികൃഷ്ണൻസച്ചിൻ തെൻഡുൽക്കർവിചാരധാരനസ്രിയ നസീംഅവിട്ടം (നക്ഷത്രം)പാത്തുമ്മായുടെ ആട്ഉണ്ണി ബാലകൃഷ്ണൻതീയർഅമ്മ🡆 More