മദ്ധ്യ അമേരിക്ക

അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ മദ്ധ്യത്തിലുള്ള പ്രദേശമാണ് മദ്ധ്യ അമേരിക്ക (സെൻട്രൽ അമേരിക്ക) (Spanish: América Central അല്ലെങ്കിൽ Centroamérica ) എന്നറിയപ്പെടുന്നത്.

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കുള്ളതും തെക്കുകിഴക്കായി തെക്കേ അമേരിക്കയുമായി ബന്ധിക്കുന്നതുമായ ഭൂഭാഗമാണിത്. ബെലീസ്, കോസ്റ്റാറിക്ക, എൽ സാ‌ൽവദോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ, പനാമ എ‌ന്നിങ്ങനെ ഏഴ് രാജ്യങ്ങളാണ് ഈ പ്രദേശത്തുള്ളത്. ഈ പ്രദേശം ഗ്വാട്ടിമാല മുതൽ മദ്ധ്യ പനാമ വരെ നീണ്ടുകിടക്കുന്ന മീസോ അമേരിക്കൻ ജൈവ വൈവി‌ദ്ധ്യ ഹോട്ട് സ്പോട്ടിന്റെയും ഭാഗമാണ്. വടക്ക് മെക്സിക്കോ, കിഴക്ക് കരീബിയൻ കടൽ, പടിഞ്ഞാറ് പസഫിക് സമുദ്രം തെക്ക് കിഴക്ക് കൊളംബിയ എന്നിങ്ങനെയാണ് മദ്ധ്യ അമേരിക്കയുടെ അതിരുകൾ.

മദ്ധ്യ അമേരിക്ക
മദ്ധ്യ അമേരിക്കയുടെ ഭൂപടം
വിസ്തീർണ്ണം523,780 km2 (202,233 sq mi)
ജനസംഖ്യ43,308,660 (2013 est.)
ജനസാന്ദ്രത77/km2 (200/sq mi)
രാജ്യങ്ങൾ7
ഡെമോണിംCentral American
ജി.ഡി.പി.$107.7 billion (exchange rate) (2006)
$ 226.3 billion (purchasing power parity) (2006).
GDP per capita$2,541 (exchange rate) (2006)
$5,339 (purchasing power parity) (2006).
Languagesസ്പാനിഷ്, ഇംഗ്ലീഷ്, മായൻ ഭാഷകൾ, ഗാരിഫ്യൂണ, ക്രിയോൾ, യൂറോപ്യൻ ഭാഷകളും, മീസോ അമേരിക്കൻ ഭാഷകളും
Time ZonesUTC - 6:00, UTC - 5:00
വലിയ നഗരങ്ങൾ(2010)List of 10 largest cities in Central America
Nicaragua Managua
ഹോണ്ടുറാസ് Tegucigalpa
ഗ്വാട്ടിമാല Guatemala City
പാനമ Panama City
El Salvador San Salvador City
ഹോണ്ടുറാസ് San Pedro Sula
Costa Rica San José
പാനമ San Miguelito
El Salvador Santa Ana
ഹോണ്ടുറാസ് Choloma

ഈ പ്രദേശത്തിന്റെ വിസ്തീർണ്ണം 524,000 ചതുരശ്ര കിലോമീറ്റർ വരും. ഇത് ഭൂമിയുടെ ഉപരിതലവിസ്തീർണ്ണത്തിന്റെ 0.1% ആണ്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

AmericasBelizeBiodiversity hotspotColombiaCosta RicaEl SalvadorGuatemalaHondurasMesoamericaMexicoNicaraguaNorth AmericaPanamaSouth AmericaSpanish language

🔥 Trending searches on Wiki മലയാളം:

മനുഷ്യ ശരീരംഎലിപ്പനിഅരിമ്പാറകണ്ണൂർ ലോക്സഭാമണ്ഡലംവട്ടവടഅയ്യപ്പൻസ്ത്രീ സുരക്ഷാ നിയമങ്ങൾബാബരി മസ്ജിദ്‌ചലച്ചിത്രംഹൃദയം (ചലച്ചിത്രം)കെ. സുധാകരൻഐക്യരാഷ്ട്രസഭഅർബുദംഗൂഗിൾഅസിത്രോമൈസിൻതിരുവാതിര (നക്ഷത്രം)ഉത്രാടം (നക്ഷത്രം)ശീതങ്കൻ തുള്ളൽനോറ ഫത്തേഹിഹർഷദ് മേത്തകേരളത്തിലെ പാമ്പുകൾഇന്ത്യയിലെ ഹരിതവിപ്ലവംകോണ്ടംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർശ്രീലങ്ക2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരളത്തിലെ കോർപ്പറേഷനുകൾമകയിരം (നക്ഷത്രം)നറുനീണ്ടിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻവിരാട് കോഹ്‌ലിമധുര മീനാക്ഷി ക്ഷേത്രംഅടൂർ പ്രകാശ്മദ്യംശീഘ്രസ്ഖലനംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഇല്യൂമിനേറ്റിഅവൽസ്വതന്ത്ര സ്ഥാനാർത്ഥിമനോരമ ന്യൂസ്പ്രേമം (ചലച്ചിത്രം)ഇ.ടി. മുഹമ്മദ് ബഷീർനിവർത്തനപ്രക്ഷോഭംഅന്തർമുഖതമരണംപരസ്യംട്രാൻസ് (ചലച്ചിത്രം)കൃസരിമലയാള സാഹിത്യകാരന്മാരുടെ പട്ടികഅപ്പോസ്തലന്മാർഫ്രാൻസിസ് ജോർജ്ജ്സമ്മർ ഇൻ ബത്‌ലഹേംഅയക്കൂറചിക്കൻപോക്സ്പാമ്പ്‌കേരളത്തിലെ മന്ത്രിസഭകൾഇസ്രയേൽഓമനത്തിങ്കൾ കിടാവോപുന്നപ്ര-വയലാർ സമരംവാഗമൺനക്ഷത്രം (ജ്യോതിഷം)വി.ഡി. സതീശൻഎം.കെ. രാഘവൻസന്ധി (വ്യാകരണം)മദ്ഹബ്എളമരം കരീംസ്വയംഭോഗംതൃശൂർ പൂരംനിക്കോള ടെസ്‌ലഅറബി ഭാഷസജിൻ ഗോപുകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഉണ്ണി ബാലകൃഷ്ണൻവടകര ലോക്സഭാമണ്ഡലംതിരുവിതാംകൂർ ഭരണാധികാരികൾ🡆 More