കരീബിയൻ ദ്വീപുരാഷ്ട്രമായ ബാർബഡോസിന്റെ തലസ്ഥാനമാണ് ബ്രിഡ്ജ്ടൗൺ.
ബാർബഡോസിലെ ഏറ്റവും വലിയ നഗരമാണിത്.ഏകദേശം ഒരു ലക്ഷത്തിലേറെ ആളുകൾ ഈ തുറമുഖനഗരത്തിൽ താമസിക്കുന്നു. കരീബിയൻ മേഖലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത് പുരാതനനഗരമായ ബ്രിഡ്ജ്ടൗണിനെ 2011ൽ ലോകപൈതൃകസ്ഥാനങ്ങളിലൊന്നായി യുനെസ്കോ പ്രഖ്യാപിച്ചു.
ബ്രിഡ്ജ്ടൗൺ | ||
---|---|---|
നഗരം | ||
ബ്രിഡ്ജ്ടൗണിലെ ചേംബർലെയ്ൻ പാലം | ||
| ||
Location of Bridgetown (red star) | ||
Country | Barbados | |
Parish | Saint Michael | |
Established | 1628 | |
• ആകെ | 15 ച മൈ (40 ച.കി.മീ.) | |
ഉയരം | 3 അടി (1 മീ) | |
(2014) | ||
• ആകെ | 1,10,000 | |
• ജനസാന്ദ്രത | 7,300/ച മൈ (2,800/ച.കി.മീ.) | |
സമയമേഖല | UTC-4 (Eastern Caribbean Time Zone) | |
ഏരിയ കോഡ് | +1 246 | |
Official name | Historic Bridgetown and its Garrison | |
Type | Cultural | |
Criteria | ii, iii, vi | |
Designated | 2011 | |
Reference no. | 1376 | |
State Party | Barbados | |
Region | Americas |
This article uses material from the Wikipedia മലയാളം article ബ്രിഡ്ജ്ടൗൺ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.