ചിപ്‌കൊ പ്രസ്ഥാനം

ഇന്ത്യയിലെ പരിസ്ഥിതിസംരക്ഷണ സമരപ്രസ്ഥാനങ്ങളിൽ പ്രശസ്തമായ ഒന്നാണ് ചിപ്കോ പ്രസ്ഥാനം.

1970-കളിൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിന് കോൺട്രാക്ടർമാരെ അനുവദിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നയത്തിനെതിരെ കർഷകരും ഗ്രാമീണജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിത സമരമാണ് ഇത്. ചിപ്കോ എന്ന വാക്കിന്റെ അർത്ഥം "ചേർന്ന് നിൽക്കൂ", "ഒട്ടി നിൽക്കൂ" എന്നൊക്കെയാണ്‌. 1973 മാർച്ച് 26-ന് ഉത്തരാഖണ്ഡിലെ (അന്ന് ഉത്തർ പ്രദേശ്ന്റെ ഭാഗമായിരുന്ന ) ചമോലി ജില്ലയിലെ റെനി ഗ്രാമത്തിൽ ഗ്രാമീണ വനിതകൾ നടത്തിയ സമരമാണ് ഈ പ്രക്ഷോഭത്തിൽ നാഴികക്കല്ലായത്.

പ്രമാണം:Chipko Movement.png
Chipko Movement

ചിപ്കോ പ്രസ്ഥാനം പരിസ്ഥിതിവാദത്തിന്‌ പൊതുവായി നൽകിയ സംഭാവനകളിലൊന്ന് 'ആവാസ വ്യവസ്ഥയാണ്‌ സ്ഥിരസമ്പത്ത്' എന്ന മുദ്രാവാക്യമാണ്‌. ചിപ്കോ പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് സുന്ദർലാൽ ബഹുഗുണ, ചണ്ടി പ്രസാദ് ഭട്ട് എന്നിവർ ആയിരുന്നു. കർണാടകത്തിലെ അപ്പികോ പോലെ ചിപ്കോ പ്രസ്ഥാനവും പിന്നീട് വളരെ പ്രസിദ്ധമായി.

1987-ൽ ചിപ്കോ പ്രസ്ഥാനത്തിന് റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം ലഭിക്കുകയുണ്ടായി.

Tags:

19701973ഉത്തരാഖണ്ഡ്ഉത്തർ പ്രദേശ്ഉത്തർപ്രദേശ്

🔥 Trending searches on Wiki മലയാളം:

വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്എം.ടി. വാസുദേവൻ നായർകൊടുമൺ ഗ്രാമപഞ്ചായത്ത്ഫുട്ബോൾതത്തമംഗലംനെൽവയൽ-നീർത്തട സംരക്ഷണ നിയമംഔഷധസസ്യങ്ങളുടെ പട്ടികസക്കറിയപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മരങ്ങാട്ടുപിള്ളിരംഗകലകോലഴികല്ലൂർ, തൃശ്ശൂർമുളങ്കുന്നത്തുകാവ്അതിരപ്പിള്ളി വെള്ളച്ചാട്ടംഅമേരിക്കൻ സ്വാതന്ത്ര്യസമരംമലമ്പുഴചേളാരിപിരായിരി ഗ്രാമപഞ്ചായത്ത്ഐക്യരാഷ്ട്രസഭകേരളത്തിലെ നദികളുടെ പട്ടികവെങ്ങോല ഗ്രാമപഞ്ചായത്ത്നെല്ലിക്കുഴിക്രിസ്റ്റ്യാനോ റൊണാൾഡോആനിക്കാട്, പത്തനംതിട്ട ജില്ലതുഞ്ചത്തെഴുത്തച്ഛൻഎസ്.കെ. പൊറ്റെക്കാട്ട്മാർത്താണ്ഡവർമ്മ (നോവൽ)പെരുമാതുറകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)എടപ്പാൾകടുക്കരക്താതിമർദ്ദംപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്അബുൽ കലാം ആസാദ്പൂഞ്ഞാർടെസ്റ്റോസ്റ്റിറോൺചിക്കൻപോക്സ്കുഞ്ചൻ നമ്പ്യാർവിഭക്തിഅരുവിപ്പുറംഅബ്ദുന്നാസർ മഅദനികേരളകലാമണ്ഡലംവയലാർ ഗ്രാമപഞ്ചായത്ത്ആര്യനാട്ഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾതിരുവല്ലഐക്യകേരള പ്രസ്ഥാനംആലങ്കോട്ഉമ്മാച്ചുമാമുക്കോയകർണ്ണൻമൂലമറ്റംആനമുടിനടുവണ്ണൂർ ഗ്രാമപഞ്ചായത്ത്പന്തളംനോഹനെടുമുടിശ്രീനാരായണഗുരുസുഗതകുമാരിആർത്തവവിരാമംഅയ്യപ്പൻകോവിൽആനവിഷ്ണുഗോകുലം ഗോപാലൻനെടുങ്കണ്ടംഖലീഫ ഉമർതത്ത്വമസികിനാനൂർഇടപ്പള്ളിപാർവ്വതിനെടുമ്പാശ്ശേരികേരള നവോത്ഥാന പ്രസ്ഥാനംക്രിക്കറ്റ്പാമ്പാടുംപാറമുളന്തുരുത്തി ഗ്രാമപഞ്ചായത്ത്ഇടുക്കി ജില്ല🡆 More