മഡഗാസ്കർ

ആഫ്രിക്കയിലെ ഒരു ദ്വീപ് രാജ്യമാണ് മഡഗാസ്കർ (ഔദ്യോഗിക നാമം:റിപ്പബ്ലിക് ഓഫ് മഡഗാസ്കർ ഇംഗ്ലീഷ്Madagascar ഫ്രഞ്ച്République malgache).

ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള നാലാമത്തെ ദ്വീപും നാല്പത്തി ഏഴാമത്തെ വലിയ രാജ്യവും രണ്ടാമത്തെ വലിയ ദ്വീപുരാജ്യവുമാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമാണീ രാജ്യം. ജന്തു സസ്യ ഗണങ്ങളുടെ അപൂർവമായ വർഗ്ഗങ്ങൾ ഇവിടെ ധാരാളമായുണ്ട്. ഇവയിൽ എൺപതു ശതമാനത്തോളവും മഡഗാസ്കറിൽ മാത്രമുള്ളവയാണ്. ഈ ജൈവവൈവിധ്യം കാരണം പല ശാസ്ത്രജ്ഞരും മഡഗാസ്കറിനെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് വിശേഷിപ്പിക്കാറുണ്ട്.

റിപ്പബ്ലിക് ഓഫ് മഡഗാസ്കർ

  • Repoblikan'i Madagasikara
  • République de Madagascar
Flag of മഡഗാസ്കർ
Flag
Seal of മഡഗാസ്കർ
Seal
ദേശീയ മുദ്രാവാക്യം: 
  • "പൈതൃകഭൂമി, സ്വാതന്ത്ര്യം, അഭിവൃദ്ധി" (Malagasy)
  • "Amour, patrie, progrès" (French)
  • "Love, Fatherland, Progress"
ദേശീയ ഗാനം: Ry Tanindrazanay malala ô!
എന്റെ പ്രിയ പൈതൃക ദേശമേ..
Location of മഡഗാസ്കർ
തലസ്ഥാനം
and largest city
ആന്റനാനറീവോ
ഔദ്യോഗിക ഭാഷകൾ
വംശീയ വിഭാഗങ്ങൾ
(2004)
  • 26% Merina
  • 15% Betsimisaraka
  • 12% Betsileo
  • 7% Tsimihety
  • 6% Sakalava
  • 5% Antaisaka
  • 5% Antandroy
  • 24% French and others
നിവാസികളുടെ പേര്Malagasy
ഭരണസമ്പ്രദായംCaretaker government
• 
President of the High Transitional Authority
Andry Rajoelina
• പ്രധാനമന്ത്രി‌
Omer Beriziky
നിയമനിർമ്മാണസഭParliament
• ഉപരിസഭ
Senate
• അധോസഭ
National Assembly
സ്വാതന്ത്ര്യം 
from France
• Date
26 June 1960
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
587,041 km2 (226,658 sq mi) (47th)
•  ജലം (%)
0.009%
ജനസംഖ്യ
• 2012 estimate
22,005,222 (53rd)
• 1993 census
12,238,914
•  ജനസാന്ദ്രത
35.2/km2 (91.2/sq mi) (174th)
ജി.ഡി.പി. (PPP)2011 estimate
• ആകെ
$20.400 billion
• പ്രതിശീർഷം
$933
ജി.ഡി.പി. (നോമിനൽ)2011 estimate
• ആകെ
$10.025 billion
• Per capita
$458
ജിനി (2010)44.1
medium
എച്ച്.ഡി.ഐ. (2010)Increase 0.435
low · 135th
നാണയവ്യവസ്ഥമലഗാസി അറിയറി (MGA)
സമയമേഖലUTC+3 (EAT)
• Summer (DST)
UTC+3 (not observed)
ഡ്രൈവിങ് രീതിവലതു വശം
കോളിംഗ് കോഡ്+261
ഇൻ്റർനെറ്റ് ഡൊമൈൻ.mg

ചരിത്രം

മഡഗാസ്കർ ഏകദേശം എട്ടു കോടി വർഷം മുമ്പേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു. എ.ഡി 200-നും 500-നും ഇടയിലാണ്‌ ഇവിടെ മനുഷ്യവാസം തുടങ്ങിയതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

അവലംബം

Tags:

ആഫ്രിക്കഇംഗ്ലീഷ്ഇന്ത്യൻ മഹാസമുദ്രംഫ്രഞ്ച്ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ദ്വീപുകളുടെ പട്ടിക

🔥 Trending searches on Wiki മലയാളം:

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകമ്പ്യൂട്ടർകീമോതെറാപ്പിസ്വപ്ന സ്ഖലനംപത്താമുദയംപാർക്കിൻസൺസ് രോഗംബാലചന്ദ്രൻ ചുള്ളിക്കാട്തൃശ്ശൂർലിത്വാനിയഹനുമാൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾരാമായണംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംകഞ്ചാവ്ജല സംരക്ഷണംചേനത്തണ്ടൻമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈസൂര്യനെല്ലി സ്ത്രീപീഡനക്കേസ്ആസ്റ്റൺ വില്ല എഫ്.സി.ഭൂമിഷമാംഫ്രാൻസിസ് ഇട്ടിക്കോരമുടിപ്പേച്ച്ക്ഷയംബാണാസുര സാഗർ അണക്കെട്ട്ആടുജീവിതംതൊണ്ടിമുതലും ദൃക്സാക്ഷിയുംമില്ലറ്റ്ലിംഗംഅന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനംപൗലോസ് അപ്പസ്തോലൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)കാല്പനികത്വംസൗരയൂഥംമണിപ്രവാളംനിയോക്ലാസിസിസംദശാവതാരംഇന്ത്യൻ പ്രധാനമന്ത്രിഇന്ത്യൻ സൂപ്പർ ലീഗ്ഒ.എൻ.വി. കുറുപ്പ്വൈക്കം സത്യാഗ്രഹംഉത്സവംദേശീയ പട്ടികജാതി കമ്മീഷൻഉപ്പുസത്യാഗ്രഹംതിരുമല വെങ്കടേശ്വര ക്ഷേത്രംഇന്റർനെറ്റ്ആത്മഹത്യഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംമലൈക്കോട്ടൈ വാലിബൻജവഹർലാൽ നെഹ്രുആരോഗ്യംപൂരംമലയാളചലച്ചിത്രംഐക്യരാഷ്ട്രസഭതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംസ്നേഹംപ്രണയംഇന്ത്യയുടെ ഭരണഘടനആവേശം (ചലച്ചിത്രം)കടൽത്തീരത്ത്അരിസ്റ്റോട്ടിൽഗൗതമബുദ്ധൻപൃഥ്വിരാജ്തിരക്കഥഉത്കണ്ഠ വൈകല്യംപ്രകൃതിചികിത്സഅരണവദനസുരതംകാമസൂത്രംപനിമഹാത്മാ ഗാന്ധികേരളത്തിലെ തനതു കലകൾഉള്ളൂർ എസ്. പരമേശ്വരയ്യർഊട്ടിഇന്ത്യയുടെ ദേശീയപ്രതിജ്ഞആർത്തവംഅന്വേഷിപ്പിൻ കണ്ടെത്തും🡆 More