ഗിനി-ബിസൗ

പശ്ചിമാഫ്രിക്കയിലെ ഒരു രാജ്യമാണ് ഗിനി-ബിസൌ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഗിനി-ബിസ്സൌ, ഉച്ചാരണം ; República da Guiné-Bissau, IPA: ).

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാണ് ഗിനി-ബിസ്സൌ. സെനെഗൾ (വടക്ക്), ഗിനിയ (തെക്കും കിഴക്കും), അറ്റ്ലാന്റിക് സമുദ്രം (പടിഞ്ഞാറ്) എന്നിവയാണ് ഗിനി-ബിസൌവിന്റെ അതിരുകൾ. മുൻപ് പോർച്ചുഗീസ് കോളനിയായിരുന്ന ഈ രാജ്യം പോർച്ചുഗീസ് ഗിനി എന്ന് അറിയപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം തലസ്ഥാനമായ ബിസ്സൌവിന്റെ പേരും കൂടി രാജ്യത്തിന്റെ പേരിനോട് കൂട്ടിച്ചേർത്തു. റിപ്പബ്ലിക്ക് ഓഫ് ഗിനിയുമായി പേരിൽ ആശയക്കുഴപ്പം വരാതിരിക്കാൻ ആയിരുന്നു ഇങ്ങനെ ചെയ്തത്.

റിപ്പബ്ലിക്ക് ഓഫ് ഗിനി-ബിസൗ

República da Guiné-Bissau
Flag of ഗിനി-ബിസൗ
Flag
ഔദ്യോഗികചിഹ്നം of ഗിനി-ബിസൗ
ഔദ്യോഗികചിഹ്നം
ദേശീയ മുദ്രാവാക്യം: "Unidade, Luta, Progresso"  (Portuguese)
"Unity, Struggle, Progress"
ദേശീയ ഗാനം: Esta é a Nossa Pátria Bem Amada  (Portuguese)
Location of ഗിനി-ബിസൗ
തലസ്ഥാനംബിസൗ
വലിയ നഗരംതലസ്ഥാനം
ഔദ്യോഗിക ഭാഷകൾപോർച്ചുഗീസ്
അംഗീകരിച്ച പ്രാദേശിക ഭാഷകൾCrioulo
നിവാസികളുടെ പേര്ഗിനിയൻ
ഭരണസമ്പ്രദായംറിപ്പബ്ലിക്ക്
• പ്രസിഡന്റ്
José Mário Vaz
• പ്രധാനമന്ത്രി
Carlos Correia
സ്വാതന്ത്ര്യം 
• പ്രഖ്യാപിച്ചു
സെപ്റ്റംബർ 24 1973
• Recognised
സെപ്റ്റംബർ 10 1974
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
36,544 km2 (14,110 sq mi) (136ആം)
•  ജലം (%)
22.4
ജനസംഖ്യ
• July 2005 estimate
1,586,000 (148ആം)
• 2002 census
1,345,479
•  ജനസാന്ദ്രത
44/km2 (114.0/sq mi) (154th)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$1.167 ശതകോടി (165th)
• പ്രതിശീർഷം
$736 (177th)
ജിനി (1993)47
high
എച്ച്.ഡി.ഐ. (2007)Increase 0.374
Error: Invalid HDI value · 175ആം
നാണയവ്യവസ്ഥWest African CFA franc (XOF)
സമയമേഖലUTC+0 (GMT)
കോളിംഗ് കോഡ്245
ഇൻ്റർനെറ്റ് ഡൊമൈൻ.gw

അവലംബം

Tags:

അറ്റ്ലാന്റിക് സമുദ്രംആഫ്രിക്കഗിനിയപോർച്ചുഗീസ്റിപ്പബ്ലിക്ക് ഓഫ് ഗിനിസഹായം:IPAസെനെഗൾ

🔥 Trending searches on Wiki മലയാളം:

ഗോകുലം ഗോപാലൻവട്ടവടമഹിമ നമ്പ്യാർഗായത്രീമന്ത്രംമുരുകൻ കാട്ടാക്കടനവരസങ്ങൾനാഴികനിക്കാഹ്ഇ.പി. ജയരാജൻചേലാകർമ്മംവി. ജോയ്അതിരപ്പിള്ളി വെള്ളച്ചാട്ടംസംഘകാലംമുഹമ്മദ്പ്രധാന ദിനങ്ങൾഹിന്ദുമതംആർത്തവംസ്വയംഭോഗംകണ്ടല ലഹളഫാസിസംമംഗളാദേവി ക്ഷേത്രംജനാധിപത്യംപാമ്പുമേക്കാട്ടുമനപേവിഷബാധഹെൻറിയേറ്റാ ലാക്സ്വിദ്യാഭ്യാസംവന്ദേ മാതരംയോഗർട്ട്ന്യൂട്ടന്റെ ചലനനിയമങ്ങൾഫലംദേശീയപാത 66 (ഇന്ത്യ)മിലാൻചില്ലക്ഷരംയേശുമഞ്ഞപ്പിത്തംസുകന്യ സമൃദ്ധി യോജനരാജ്യസഭ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികജീവകം ഡിഇന്ത്യാചരിത്രംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഅസിത്രോമൈസിൻവാരാഹിദേശീയ ജനാധിപത്യ സഖ്യംആൻ‌ജിയോപ്ലാസ്റ്റിഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംസമത്വത്തിനുള്ള അവകാശംഡീൻ കുര്യാക്കോസ്വിഭക്തിറെഡ്‌മി (മൊബൈൽ ഫോൺ)കൃത്രിമബീജസങ്കലനംകുവൈറ്റ്ക്രിസ്തുമതം കേരളത്തിൽരാഹുൽ ഗാന്ധിമദ്യംനാഗത്താൻപാമ്പ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഇന്ത്യയുടെ ദേശീയപതാകഓസ്ട്രേലിയകാവ്യ മാധവൻഐക്യരാഷ്ട്രസഭകേരളത്തിലെ ജില്ലകളുടെ പട്ടികസേവനാവകാശ നിയമംഷക്കീലഅണ്ണാമലൈ കുപ്പുസാമിആഗോളതാപനംകേരള ശാസ്ത്രസാഹിത്യ പരിഷത്ത്കേരള സാഹിത്യ അക്കാദമി പുരസ്കാരംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികബാല്യകാലസഖിസ്ത്രീ സമത്വവാദംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)പ്രമേഹംജീവിതശൈലീരോഗങ്ങൾതാജ് മഹൽ🡆 More