എരിട്രിയ

എരിട്രിയ (Eritrea, ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് എരിട്രിയ) ആഫ്രിക്കയിലെ ഒരു രാജ്യമാണ്.

വടക്കു കിഴക്കൻ ആഫ്രിക്കയിൽ ചെങ്കടൽ തീരത്താണ് എരിട്രിയയുടെ സ്ഥാനം. പടിഞ്ഞാറ് സുഡാൻ, കിഴക്ക് എത്യോപ്യ, തെക്കുകിഴക്ക് ജിബൂട്ടി എന്നിവയാണ് അയൽ രാജ്യങ്ങൾ. ദീർഘകാലത്തെ പ്രക്ഷോഭങ്ങൾക്കു ശേഷം 1993-ൽ എത്യോപ്യയിൽ നിന്നും സ്വാതന്ത്ര്യം നേടിയ എരിട്രിയ ഏറ്റവും പുതുതായി രൂപംകൊണ്ട രാജ്യങ്ങളിലൊന്നാണ്.

State of Eritrea

ሃገረ ኤርትራ
Hagere Ertra
دولة إرتريا
Dawlat Iritrīya
Flag of Eritrea
Flag
Emblem of Eritrea
Emblem
ദേശീയ ഗാനം: Ertra, Ertra, Ertra
Eritrea, Eritrea, Eritrea
Location of Eritrea
തലസ്ഥാനം
and largest city
Asmara
ഔദ്യോഗിക ഭാഷകൾTigrinya
Arabic
English
വംശീയ വിഭാഗങ്ങൾ
  • Tigrinya 55%
  • Tigre 30%
  • Saho 4%
  • Kunama 2%
  • Rashaida 2%
  • Bilen 2%
  • Other 5% (Afar, Beni-Amer, Nara)
  • നിവാസികളുടെ പേര്Eritrean
    ഭരണസമ്പ്രദായംSingle-party Presidential republic
    • President
    Isaias Afewerki
    നിയമനിർമ്മാണസഭNational Assembly
    Independence
    • From Italy
    November 1941
    • From United Kingdom under UN Mandate
    1951
    • from Ethiopia de facto
    24 May 1991
    • From Ethiopia de jure
    24 May 1993
    വിസ്തീർണ്ണം
    • ആകെ വിസ്തീർണ്ണം
    117,600 km2 (45,400 sq mi) (100th)
    •  ജലം (%)
    0.14%
    ജനസംഖ്യ
    • 2011 estimate
    5,824,000 (109th)
    • 2008 census
    5,291,370
    •  ജനസാന്ദ്രത
    43.1/km2 (111.6/sq mi) (165th)
    ജി.ഡി.പി. (PPP)2011 estimate
    • ആകെ
    $4.037 billion
    • പ്രതിശീർഷം
    $735
    ജി.ഡി.പി. (നോമിനൽ)2011 estimate
    • ആകെ
    $2.609 billion
    • Per capita
    $475
    എച്ച്.ഡി.ഐ. (2007)Steady 0.472
    Error: Invalid HDI value · 165th
    നാണയവ്യവസ്ഥNakfa (ERN)
    സമയമേഖലUTC+3 (EAT)
    • Summer (DST)
    UTC+3 (not observed)
    ഡ്രൈവിങ് രീതിright
    കോളിംഗ് കോഡ്291
    ISO കോഡ്ER
    ഇൻ്റർനെറ്റ് ഡൊമൈൻ.er
    1. not official languages, working languages only

    പ്രത്യേകതകൾ

    • ഏകാധിപതി ഭരിക്കുന്ന ദേശം.
    • ആഫ്രിക്കയിലെ ഉത്തരകൊറിയ.
    • ഇന്റർനെറ്റ്, മൊബൈൽ എന്നിവ ഇല്ലാത്തരാജ്യം,
    • ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അഭയാർത്ഥികളായി അനധികൃതമായി നാടുവിട്ടുപോകുന്ന രാജ്യം,
    • പന്ത്രണ്ടാാം ക്ലാസ് വിജയിക്കാത്തവർക്ക് നിർബന്ധിത സൈനികസേവനം നിർബന്ധം.
    • രാജ്യത്ത് പാസ്പോർട്ട് ഇല്ല. അതുകൊണ്ട് ഇവിടുത്തുകാർക്ക് ഔദ്യോഗികമായി മറ്റുരാജ്യങ്ങളിൽ പോകാനാവില്ല.
    • മാധ്യമപ്രവർത്തനം ഇല്ല. സർക്കാർ ടിവി മാത്രം.
    • വൈദ്യുതിബന്ധം രാത്രി മാത്രം.

    ചിത്രശാല

    അവലംബം

    Tags:

    en:Eritreaആഫ്രിക്കഎത്യോപ്യചെങ്കടൽജിബൂട്ടിസുഡാൻ

    🔥 Trending searches on Wiki മലയാളം:

    ഇല്യൂമിനേറ്റിപി. കേശവദേവ്നസ്ലെൻ കെ. ഗഫൂർനാഗത്താൻപാമ്പ്ദേവ്ദത്ത് പടിക്കൽസാറാ ജോസഫ്ഹെപ്പറ്റൈറ്റിസ്-ബിസാഹിത്യംഹിന്ദുമതംജനാധിപത്യംമുണ്ടിനീര്ഗ്രന്ഥശാല ദിനംന്യുമോണിയരാജവെമ്പാലകോഴിഓന്ത്ഫാസിസംമലമ്പനികൊച്ചിഗണപതിമാത്യു തോമസ്സ്വഹാബികൾഅപർണ ദാസ്റൗലറ്റ് നിയമംനയൻതാരഹലോചേലാകർമ്മംപിത്താശയംഇന്ത്യയുടെ ദേശീയപതാകജി - 20ആർട്ടിക്കിൾ 370ഹജ്ജ്ആൻ‌ജിയോപ്ലാസ്റ്റിഇന്ത്യയുടെ ദേശീയപ്രതിജ്ഞസജിൻ ഗോപുഉപ്പൂറ്റിവേദനമലിനീകരണംദാവീദ്ഷെങ്ങൻ പ്രദേശംജെ.സി. ഡാനിയേൽ പുരസ്കാരംഎലിപ്പനിവിവരാവകാശനിയമം 2005വള്ളത്തോൾ പുരസ്കാരം‌രാജീവ് ചന്ദ്രശേഖർഋതുകൊല്ലവർഷ കാലഗണനാരീതിഒരണസമരംശോഭ സുരേന്ദ്രൻവായനപെരുന്തച്ചൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർരാഷ്ട്രീയ സ്വയംസേവക സംഘംശംഖുപുഷ്പംനരേന്ദ്ര മോദികവിത്രയംപൂന്താനം നമ്പൂതിരിതിരക്കഥമെറ്റാ പ്ലാറ്റ്ഫോമുകൾകെ.സി. വേണുഗോപാൽഗുൽ‌മോഹർകുതിരാൻ‌ തുരങ്കംമഹാഭാരതംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾവൈക്കം മുഹമ്മദ് ബഷീർഐക്യ അറബ് എമിറേറ്റുകൾമഴഐക്യരാഷ്ട്രസഭശോഭനചെറൂളമംഗളദേവി ക്ഷേത്രംവേലുത്തമ്പി ദളവപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യഅമിത് ഷാട്രാഫിക് നിയമങ്ങൾ🡆 More