ചെങ്കടൽ: കടൽ

അറേബ്യൻ ഉപദ്വീപിനും വടക്കേ ആഫ്രിക്കയ്ക്കുമിടയിൽ ഉള്ളിലേക്ക് കയറിക്കിടക്കുന്ന ഇടുങ്ങിയ കടലാണ്‌ ചെങ്കടൽ.

തെക്കുകിഴക്കായി, ഈജിപ്‌ത്തിലെ സൂയസ്സിൽ നിന്ന് ഉദ്ദേശം 1930 കി.മി, നീളത്തിൽ ബാബ്-എൽ മൻഡേബ് വരെയുള്ള ചെങ്കടലിനെ ഏഡൻ ഉൾക്കടൽ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു.ഈജിപ്ത്, സുഡാൻ, എറിത്രിയ സമുദ്രതീരങ്ങളെ ഈ കടൽ സൗദി അറേബ്യയിൽ നിന്നും യെമനിൽ നിന്നും വേർതിരിക്കുന്നു. ലോകത്തിലെ ഏറ്റവുമധികം ചൂടുള്ളതും ഏറ്റവും കൂടുതൽ ഉപ്പുരസമുള്ളതുമായ കടലുകളിലൊന്നാണിത്. സൂയസ് കനാൽ വഴി മെഡിറ്ററേനിയൻ കടലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ യൂറോപ്പിനും ഏഷ്യക്കുമിടയിലുള്ള യാത്രമാർഗ്ഗമെന്ന നിലയ്ക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള ജലപാതകളിലൊന്നിത്.

ചെങ്കടൽ
ചെങ്കടൽ: കടൽ
നിർദ്ദേശാങ്കങ്ങൾ22°N 38°E / 22°N 38°E / 22; 38
പരമാവധി നീളം2,250 km (1,400 mi)
പരമാവധി വീതി355 km (221 mi)
ഉപരിതല വിസ്തീർണ്ണം438,000 km2 (169,000 sq mi)
ശരാശരി ആഴം490 m (1,610 ft)
പരമാവധി ആഴം2,211 m (7,254 ft)
Water volume233,000 km3 (56,000 cu mi)
ചെങ്കടൽ: കടൽ
ചെങ്കടലിന്റെ സ്ഥാനം.

Tags:

അറബിക്കടൽഅറേബ്യൻ ഉപദ്വീപ്ആഫ്രിക്കഈജിപ്ത്എറിത്രിയഏഡൻ ഉൾക്കടൽഏഷ്യകടൽമെഡിറ്ററേനിയൻ കടൽയൂറോപ്പ്യെമൻസുഡാൻസൂയസ് കനാൽസൗദി അറേബ്യ

🔥 Trending searches on Wiki മലയാളം:

ഉപനയനംഒരു ദേശത്തിന്റെ കഥയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻഎം.ടി. വാസുദേവൻ നായർടെസ്റ്റോസ്റ്റിറോൺഇൻസ്റ്റാഗ്രാംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഇന്ത്യാചരിത്രംകേരള സാഹിത്യ അക്കാദമി പുരസ്കാരംതെയ്യംവാഗൺ ട്രാജഡിവെള്ളാപ്പള്ളി നടേശൻതകഴി സാഹിത്യ പുരസ്കാരംചന്ദ്രൻപൃഥ്വിരാജ്മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികശിവൻമൂർഖൻഅല്ലാഹുഗുദഭോഗംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികമല സുറയ്യജടായു നേച്ചർ പാർക്ക്ഹജ്ജ്തൈക്കാട്‌ അയ്യാ സ്വാമിമലമ്പനിപാലിയം സമരംആദി ശങ്കരൻപെരിയാർപൂന്താനം നമ്പൂതിരിചങ്ങമ്പുഴ കൃഷ്ണപിള്ളഅത്തം (നക്ഷത്രം)കൃഷിഓണംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)സ്തനാർബുദംചോതി (നക്ഷത്രം)സ്വയംഭോഗംബാന്ദ്ര (ചലച്ചിത്രം)കൊടൈക്കനാൽമാമ്പഴം (കവിത)രാഷ്ട്രീയ സ്വയംസേവക സംഘംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഇന്ത്യയിലെ ജാതി സമ്പ്രദായംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംജന്മദിനം (കഥ)കർണ്ണൻഅഡോൾഫ് ഹിറ്റ്‌ലർകണ്ണ്ആധുനിക കവിത്രയംതോറ്റം പാട്ട്വോട്ട്ദൃശ്യം 2കെ.സി. ഉമേഷ് ബാബുഔഷധസസ്യങ്ങളുടെ പട്ടികഹൈബ്രിഡ് വാഹനങ്ങൾസന്ധി (വ്യാകരണം)ദർശന രാജേന്ദ്രൻഉറക്കംവേലുത്തമ്പി ദളവനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കത്തോലിക്കാസഭദയാ ബായ്വയലാർ രാമവർമ്മയേശുകേരളത്തിലെ ജാതി സമ്പ്രദായംചേലാകർമ്മംനിക്കോള ടെസ്‌ലപുന്നപ്ര-വയലാർ സമരംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)യോഗർട്ട്അസ്സീസിയിലെ ഫ്രാൻസിസ്എഫ്.സി. ബാഴ്സലോണഗണപതിഅധ്യാപനരീതികൾ🡆 More