കൊമോറസ്

കൊമോറസ് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളിലൊന്നാണ്.

യൂണിയൻ ഓഫ് ദ് കൊമോറസ്
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: ഐക്യം, നീതി, അഭിവൃദ്ധി
ദേശീയ ഗാനം: Udzima wa ya Masiwa
കൊമോറസ്
തലസ്ഥാനം മൊറോണി
രാഷ്ട്രഭാഷ ഷിക്കോമോർ
അറബി, ഫ്രഞ്ച്
ഗവൺമന്റ്‌
പ്രസിഡന്റ്
ഫെഡറൽ റിപബ്ലിക്
അഹമ്മദ് അബ്ദുല മുഹമ്മദ് സാംബി
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ജൂലൈ 6, 1975
വിസ്തീർണ്ണം
 
2,170ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
7,98,000(2005)
275/ച.കി.മീ
നാണയം കൊമോറിയൻ ഫ്രാങ്ക് (KMF)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC+3
ഇന്റർനെറ്റ്‌ സൂചിക .km
ടെലിഫോൺ കോഡ്‌ +269

ആഫ്രിക്കൻ വൻ‌കരയിൽ മഡഗാസ്കറിനും മൊസാംബിക്കിനും ഇടയിലാണു സ്ഥാനം. മൊസാംബിക് ചാനലിലെ നാലു ചെറുദ്വീപുകളിൽ മൂന്നെണ്ണം ചേരുന്നതാണ് കൊമോറസ്. ഗ്രാൻ‌ഡ് കൊമോർ, മൊഹേലി, അൻ‌ജുവാൻ എന്നിവയാണ് കൊമോറസിനു കീഴിലുള്ള ദ്വീപുകൾ. നാലാമത്തെ ദ്വീപായ മയോട്ടി ഫ്രഞ്ച് അധീനതയിലാണ്. എന്നാൽ ഇവിടെയും കൊമോറസ് അവകാശവാദമുന്നയിക്കുന്നുണ്ട്. ഫ്രാൻ‌സിൽ നിന്നും സ്വാതന്ത്ര്യത്തിനായി നടത്തിയ ഹിതപരിശോധനയിൽ മറ്റു മൂന്നു ദ്വീപുകളും അനുകൂല നിലപാടെടുത്തപ്പോൾ മയോട്ടിയിലെ ജനങ്ങൾ ഫ്രാൻ‌സിൽ നിന്നും സ്വതന്ത്രമാകേണ്ട എന്നു വിധിയെഴുതി. ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ് കൊമോറസ്.

Tags:

ആഫ്രിക്കഇന്ത്യൻ മഹാസമുദ്രംമഡഗാസ്കർമൊസാംബിക്

🔥 Trending searches on Wiki മലയാളം:

അവിട്ടം (നക്ഷത്രം)മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)രാജീവ് ഗാന്ധികേരള നിയമസഭസോഷ്യലിസംഎം.ടി. വാസുദേവൻ നായർകോടിയേരി ബാലകൃഷ്ണൻനാദാപുരം നിയമസഭാമണ്ഡലംകറ്റാർവാഴആയില്യം (നക്ഷത്രം)കേരളകൗമുദി ദിനപ്പത്രംകേരളത്തിലെ ജാതി സമ്പ്രദായംനോട്ടകേരളത്തിലെ പാമ്പുകൾകുണ്ടറ വിളംബരംമേടം (നക്ഷത്രരാശി)അതിരപ്പിള്ളി വെള്ളച്ചാട്ടംഇന്ത്യാചരിത്രംഒ.വി. വിജയൻഎളമരം കരീംനഥൂറാം വിനായക് ഗോഡ്‌സെഅസ്സലാമു അലൈക്കുംആഗോളതാപനംഒമാൻഎയ്‌ഡ്‌സ്‌ദ്രൗപദി മുർമുഇസ്‌ലാംയോഗി ആദിത്യനാഥ്സ്ത്രീ ഇസ്ലാമിൽഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികപ്രമേഹംഇന്ത്യൻ പാർലമെന്റ്അരണപൊന്നാനി നിയമസഭാമണ്ഡലംസ്ത്രീഇന്ത്യയിലെ പഞ്ചായത്തി രാജ്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)സ്വവർഗ്ഗലൈംഗികതസോളമൻഗുദഭോഗംഫുട്ബോൾ ലോകകപ്പ് 1930അടൽ ബിഹാരി വാജ്പേയികേരളംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഎം.വി. ജയരാജൻഇടപ്പള്ളി രാഘവൻ പിള്ളലിംഫോസൈറ്റ്കുര്യാക്കോസ് ഏലിയാസ് ചാവറസ്കിസോഫ്രീനിയതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾകുമാരനാശാൻപാമ്പുമേക്കാട്ടുമനആർട്ടിക്കിൾ 370ഭഗവദ്ഗീതനക്ഷത്രവൃക്ഷങ്ങൾന്യൂട്ടന്റെ ചലനനിയമങ്ങൾഹിന്ദു പിന്തുടർച്ചാവകാശ നിയമംപ്രസവംനാടകംദശാവതാരംസുബ്രഹ്മണ്യൻരാമൻഅമോക്സിലിൻഐക്യ ജനാധിപത്യ മുന്നണിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഡീൻ കുര്യാക്കോസ്ട്രാൻസ് (ചലച്ചിത്രം)എം.വി. നികേഷ് കുമാർപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഇങ്ക്വിലാബ് സിന്ദാബാദ്ആനി രാജഅമ്മആടലോടകംഎം.എസ്. സ്വാമിനാഥൻഹൃദയാഘാതംപൂയം (നക്ഷത്രം)🡆 More