ജിബൂട്ടി (/dʒɪˈbuːti/ ⓘ jih-BOO-tee; Afar: Yibuuti, അറബി: جيبوتي Jībūtī, French: Djibouti, Somali: Jabuuti, ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് ജിബൂട്ടി) ആഫ്രിക്കൻ വൻകരയുടെ കിഴക്കേ മുനമ്പിലുള്ള ഒരു രാജ്യമാണ്.
എറിത്രിയ, എത്യോപ്യ, സൊമാലിയ എന്നിവ അയൽരാജ്യങ്ങൾ ആണ്. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന ചെങ്കടലിന്റെ തീരത്താണ് ജിബൂട്ടിയുടെ സ്ഥാനം. ജിബൂട്ടിയിൽ നിന്നും ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കിലോമീറ്റർ ദൂരമേയുള്ളു.
Republic of Djibouti | |
---|---|
ദേശീയ ഗാനം: Djibouti | |
Location of ജിബൂട്ടി (dark blue) – in Africa (light blue & dark grey) | |
തലസ്ഥാനം and largest city | ജിബൂട്ടി 11°36′N 43°10′E / 11.600°N 43.167°E |
ഔദ്യോഗിക ഭാഷകൾ | |
Recognisedദേശീയ ഭാഷകൾ |
|
വംശീയ വിഭാഗങ്ങൾ |
|
മതം | സുന്നി ഇസ്ലാം |
നിവാസികളുടെ പേര് | ജിബൂട്ടിയൻസ് |
ഭരണസമ്പ്രദായം | Unitary dominant-party presidential republic under an authoritarian dictatorship |
• President | Ismaïl Omar Guelleh |
• Prime Minister | Abdoulkader Kamil Mohamed |
നിയമനിർമ്മാണസഭ | National Assembly |
Independence | |
• from France | 27 June 1977 |
• ആകെ വിസ്തീർണ്ണം | 23,200 km2 (9,000 sq mi) (146th) |
• ജലം (%) | 0.09 (20 km² / 7.7 sq mi) |
• 2018 estimate | 884,017 |
• ജനസാന്ദ്രത | 37.2/km2 (96.3/sq mi) (168th) |
ജി.ഡി.പി. (PPP) | 2018 estimate |
• ആകെ | $3.974 billion |
• പ്രതിശീർഷം | $3,788 |
ജി.ഡി.പി. (നോമിനൽ) | 2018 estimate |
• ആകെ | $2.187 billion |
• Per capita | $2,084 |
ജിനി (2015) | 40.0 medium |
എച്ച്.ഡി.ഐ. (2018) | 0.495 low · 171st |
നാണയവ്യവസ്ഥ | Djiboutian franc (DJF) |
സമയമേഖല | UTC+3 (EAT) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +253 |
ISO കോഡ് | DJ |
ഇൻ്റർനെറ്റ് ഡൊമൈൻ | .dj |
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
This article uses material from the Wikipedia മലയാളം article ജിബൂട്ടി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.