ആഫ്രിക്കൻ വൻകരയുടെ പടിഞ്ഞാറു ഭാഗത്തുള്ള രാജ്യമാണ് ഘാന (Ghana).
ആപ്തവാക്യം: സ്വാതന്ത്ര്യവും നീതിയും | |
ദേശീയ ഗാനം: God Bless Our Homeland Ghana | |
തലസ്ഥാനം | അക്ക്രാ |
രാഷ്ട്രഭാഷ | ഇംഗ്ലീഷ്* |
ഗവൺമന്റ് പ്രസിഡന്റ് | പാർലമെന്ററി ജനാധിപത്യം ജോൺ മഹാമ |
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | മാർച്ച് 6, 1957 |
വിസ്തീർണ്ണം | 238,540ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ • ജനസാന്ദ്രത | 21,029,853(2005) 228/ച.കി.മീ |
നാണയം | സേഡി (GHC ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC |
ഇന്റർനെറ്റ് സൂചിക | .gh |
ടെലിഫോൺ കോഡ് | +233 |
*പതിനഞ്ചോളം ഗോത്രഭാഷകളും സംസാരിക്കപ്പെടുന്നുണ്ട്. |
കിഴക്ക് ടോഗോ, പടിഞ്ഞാറ് ഐവറി കോസ്റ്റ്, വടക്ക് ബർക്കിനാ ഫാസോ, തെക്ക് ഗ്വീനിയൻ ഉൾക്കടൽ എന്നിവയാണ് അതിർത്തികൾ. പുരാതനമായ ഒട്ടേറെ ഗോത്ര സാമ്രാജ്യങ്ങളുടെ നാടാണിത്. ബ്രിട്ടീഷ് കോളനിഭരണത്തിൽ നിന്നും ഏറ്റവുമാദ്യം മോചിതമായ ആഫ്രിക്കൻ രാജ്യവും ഇതുതന്നെ.
ഘാന എന്ന പദത്തിന്റെ അർത്ഥം പോരാളികളുടെ രാജാവ് എന്നാണ്. ഘാന സാമ്രാജ്യത്തിൽ നിന്നാണ് ഈ പദം ഉൽഭവിച്ചത്.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
This article uses material from the Wikipedia മലയാളം article ഘാന, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.