പശ്ചിമ സഹാറ

വടക്കേ ആഫ്രിക്കയിലെ ഒരു പ്രദേശമാണ്‌ പശ്ചിമ സഹാറ (അറബി : الصحراء الغربية).

വടക്ക് മൊറോക്കോ, വടക്കുകിഴക്ക് അൾജീരിയ, തെക്കും കിഴക്കും മൗരിറ്റാനിയ എന്നിവയാണ്‌ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. 2,66,000 ച.കിലോമീറ്ററാണ്‌ വിസ്തീർണ്ണം. മരുഭൂമിയാണ്‌ പ്രദേശത്ത് അധികവും. ലോകത്ത് ജനസാന്ദ്രത ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലൊന്നാണിത്. എൽ ആയുൻ ആണ്‌ ഏറ്റവും വലിയ നഗരം. ജനതയിൽ പകുതിയിലേറെയും ഇവിടെയാണ്‌ വസിക്കുന്നത്.

Western Sahara

الصحراء الغربية
Al-Ṣaḥrā' al-Ġarbiyyah
Sáhara Occidental
Location of Western Sahara
വലിയ നഗരംEl Aaiún
ഔദ്യോഗിക ഭാഷകൾN/A
അംഗീകരിച്ച പ്രാദേശിക ഭാഷകൾArabic
Disputed1
• Relinquished by Spain
November 14 1975
•  ജലം (%)
negligible
ജനസംഖ്യ
• July 2005 estimate
341,000 (177th)
നാണയവ്യവസ്ഥMoroccan dirham (MAD)
സമയമേഖലUTC+0 (UTC)
• Summer (DST)
GMT
കോളിംഗ് കോഡ്2122
ISO കോഡ്EH
ഇൻ്റർനെറ്റ് ഡൊമൈൻ.ma (.eh is reserved but not used)
1 Mostly administrated by Morocco as its Southern Provinces. The Polisario Front claims to control the area behind the border wall as the Free Zone on behalf of the Sahrawi Arab Democratic Republic.
2 Code for Morocco; no code specific to Western Sahara has been issued by the ITU.

ഐക്യരാഷ്ട്രസഭയുടെ സ്വയംഭരണമില്ലാത്ത പ്രദേശങ്ങളുടെ പട്ടികയി 1960 മുതൽ പശ്ചിമസഹാറ ഉണ്ട്. അന്ന് ഇത് ഒരു സ്പാനിഷ് കോളനിയായിരുന്നു. ഇന്ന് മൊറോക്കോയും പൊലിസാരിയോ ഫ്രണ്ട് സ്വാതന്ത്ര്യപ്രസ്ഥാനവും ഈ പ്രദേശത്തെക്കുറിച്ച് അവകാശവാദമുന്നയിക്കുന്നു. 1991-ലെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുണ്ടാക്കിയ വെടിനിർത്തൽ കരാർ പ്രകാരം പ്രദേശത്തിന്റെ മിക്കഭാഗവും മൊറോക്കോയുടെ കീഴിലാണ്‌. ബാക്കി ഭാഗം അൾജീരിയയുടെ സഹായത്തോടെ പൊലിസാരിയോ ഫ്രണ്ട് നിയന്ത്രിക്കുന്നു.

Tags:

അറബിഅൾജീരിയമൊറോക്കോമൗരിറ്റാനിയ

🔥 Trending searches on Wiki മലയാളം:

കോശംബൈബിൾവാസ്കോ ഡ ഗാമജവഹർലാൽ നെഹ്രുശ്രേഷ്ഠഭാഷാ പദവിമെറീ അന്റോനെറ്റ്ചന്ദ്രയാൻ-3ഇന്ത്യൻ ഭരണഘടന ഭേദഗതികൾമാവോയിസംആര്യവേപ്പ്എം.ആർ.ഐ. സ്കാൻചെന്നൈ സൂപ്പർ കിങ്ങ്‌സ്നഥൂറാം വിനായക് ഗോഡ്‌സെഇന്ത്യൻ നദീതട പദ്ധതികൾമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംജി - 20ഓവേറിയൻ സിസ്റ്റ്സജിൻ ഗോപുരണ്ടാം പിണറായി വിജയൻ മന്ത്രിസഭഇന്ത്യയുടെ ദേശീയപതാകകണ്ണൂർ ജില്ലവെള്ളെരിക്ക്മാമ്പഴം (കവിത)ഗംഗാനദിആറ്റിങ്ങൽ കലാപംരാശിചക്രംമുഗൾ സാമ്രാജ്യംജ്ഞാനപ്പാനചവിട്ടുനാടകംയോനിചിക്കൻപോക്സ്തൃശ്ശൂർ ജില്ലഎം.എസ്. സ്വാമിനാഥൻപേവിഷബാധവിഷുഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികമാർത്താണ്ഡവർമ്മഹലോകേന്ദ്രഭരണപ്രദേശംദേശീയപാത 66 (ഇന്ത്യ)സൗരയൂഥംപ്രമേഹംയക്ഷിനളിനികെ.സി. വേണുഗോപാൽതൃശൂർ പൂരംതിരുവോണം (നക്ഷത്രം)ശ്വാസകോശ രോഗങ്ങൾമൻമോഹൻ സിങ്കൂടിയാട്ടംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)സന്ധിവാതംകോഴിക്കോട്അധ്യാപനരീതികൾഅക്കരെബിഗ് ബോസ് (മലയാളം സീസൺ 5)ശിവൻകൊൽക്കത്ത നൈറ്റ് റൈഡേർസ്കുഞ്ഞുണ്ണിമാഷ്കണ്ടല ലഹളസുകന്യ സമൃദ്ധി യോജനഹെപ്പറ്റൈറ്റിസ്-എനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ഇന്ത്യയിലെ പഞ്ചായത്തി രാജ്ശരത് കമൽപി. ജയരാജൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഅസ്സലാമു അലൈക്കുംബിഗ് ബോസ് (മലയാളം സീസൺ 4)ആറാട്ടുപുഴ വേലായുധ പണിക്കർബിരിയാണി (ചലച്ചിത്രം)ഹിന്ദു പിന്തുടർച്ചാവകാശ നിയമംസമത്വത്തിനുള്ള അവകാശംസ്ത്രീ ഇസ്ലാമിൽഫലം🡆 More