സെനെഗൽ

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വട്ക്ക് പടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്രത്തിനോടു ചേർന്നു കിടക്കുന്ന രാജ്യമാണ് സെനെഗൽ‍.

ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആണ് രാഷ്ട്രത്തലവൻ. അഞ്ച് വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 2001 നു മുൻപ് പ്രസിഡന്റിന്റെ കാലാവധി ഏഴ് വർഷമായിരുന്നു. അബ്ദുള്ളായി വദേ ആണ് ഇപ്പോൾ സെനെഗലിൽന്റെ പ്രസിഡന്റ്. 2007 മാർച്ചിലാണ് അദ്ദേഹം അവസാനമായി തെരഞ്ഞെടുക്കപ്പെട്ടത്.

റിപ്പബ്ലിക്ക് ഓഫ് സെനെഗൽ

République du Sénégal
Flag of സെനെഗൽ
Flag
Coat of arms of സെനെഗൽ
Coat of arms
ദേശീയ മുദ്രാവാക്യം: "Un Peuple, Un But, Une Foi"  (ഫ്രഞ്ച്)
"ഒരു ജനം, ഒരു ലക്ഷ്യം, ഒരു വിശ്വാസം"
ദേശീയ ഗാനം: Pincez Tous vos Koras, Frappez les Balafons
Location of സെനെഗൽ
തലസ്ഥാനം
and largest city
ഡാകർ
ഔദ്യോഗിക ഭാഷകൾഫ്രഞ്ച്
അംഗീകരിച്ച പ്രാദേശിക ഭാഷകൾവോളോഫ് (94 ശതമാനവും സംസാരിക്കുന്നത്)
നിവാസികളുടെ പേര്സെനെഗലീസ്
ഭരണസമ്പ്രദായംഅർദ്ധ-പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക്
• പ്രസിഡന്റ്
അബ്ദൗളായെ വാഡെ
• പ്രധാനമന്ത്രി
ചെയ്ക്ക് ഹബ്ദ്ജിബൗ സൗമാറെ
സ്വാതന്ത്ര്യം
20 ഓഗസ്റ്റ് 1960
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
196,723 km2 (75,955 sq mi) (87ആം)
•  ജലം (%)
2.1
ജനസംഖ്യ
• 2005 estimate
11,658,000 (72ആം)
•  ജനസാന്ദ്രത
59/km2 (152.8/sq mi) (137ആം)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$20.688 ശതകോടി
• പ്രതിശീർഷം
$1,692
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$11.183 billion (112nd)
• Per capita
$914 (137th)
ജിനി (1995)41.3
medium
എച്ച്.ഡി.ഐ. (2008)Increase0.502
Error: Invalid HDI value · 153ആം
നാണയവ്യവസ്ഥCFA ഫ്രാങ്ക് (XOF)
സമയമേഖലUTC
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്221
ഇൻ്റർനെറ്റ് ഡൊമൈൻ.sn

പ്രധാന നഗരങ്ങൾ

സെനെഗൽ
സെനെഗലിലെ പ്രധാന നഗരങ്ങൾ

സെനെഗലിന്റെ തലസ്ഥാനമായ ദകാർ തന്നെയാണ് അവിടുത്തെ ഏറ്റവും വലിയ നഗരവും.ദകാരിലെ ജനസംഖ്യ 20 ലക്ഷമാണ്. സെനെഗലിലെ രണ്ടാമത്തെ വലിയ നഗരമായ തൗബയിൽ അഞ്ചുലക്ഷം പേർ താമസിക്കുന്നു. സെനെഗലിലെ പ്രധാന നഗരങ്ങളും ജനസംഖ്യയും താഴെക്കൊടുത്തിരിക്കുന്നു.

നഗരം ജനസംഖ്യ(2005)
ദകാർ ) 2,145,193
തൗബ 475,755
തിയെസ് 240,152
കഓലാക്ക് 181,035
ആംബർ 170,875
സെന്റ് ലൂയിസ് 165,038
റഫിസ്ക്ക് 154,975
സീഗാൻഷാർ 153,456

അവലംബം

Tags:

അറ്റ്‌ലാന്റിക് മഹാസമുദ്രംആഫ്രിക്ക

🔥 Trending searches on Wiki മലയാളം:

ബാബരി മസ്ജിദ്‌ഉദ്ധാരണംഐക്യരാഷ്ട്രസഭകേരളംതൈറോയ്ഡ് ഗ്രന്ഥിഭൂമികൊടിക്കുന്നിൽ സുരേഷ്നിവിൻ പോളിആടുജീവിതം (ചലച്ചിത്രം)ശിവൻഅരവിന്ദ് കെജ്രിവാൾഇന്ത്യൻ നാഷണൽ കോൺഗ്രസ്മഹാത്മാ ഗാന്ധിപൂയം (നക്ഷത്രം)മിലാൻദേശാഭിമാനി ദിനപ്പത്രംഗംഗാനദിആരോഗ്യംകോട്ടയം ജില്ലഅതിരപ്പിള്ളി വെള്ളച്ചാട്ടംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾതമിഴ്തൃശ്ശൂർ നിയമസഭാമണ്ഡലംകേരള സാഹിത്യ അക്കാദമി പുരസ്കാരംബോധേശ്വരൻമനുഷ്യൻചവിട്ടുനാടകംഅരിമ്പാറസി. രവീന്ദ്രനാഥ്പ്രകാശ് ജാവ്‌ദേക്കർമിഷനറി പൊസിഷൻമഞ്ജു വാര്യർദേശീയ പട്ടികവർഗ്ഗ കമ്മീഷൻഇടതുപക്ഷംലിംഫോസൈറ്റ്ബൂത്ത് ലെവൽ ഓഫീസർഒമാൻവിക്കിപീഡിയകൗ ഗേൾ പൊസിഷൻമലയാള സാഹിത്യകാരന്മാരുടെ പട്ടികകാളിദാസൻക്രിസ്തുമതംയക്ഷികൃസരിബറോസ്വെബ്‌കാസ്റ്റ്ഓസ്ട്രേലിയഅന്തർമുഖതചെമ്പോത്ത്ഇന്തോനേഷ്യഅയക്കൂറജാലിയൻവാലാബാഗ് കൂട്ടക്കൊലസാം പിട്രോഡഎം.ആർ.ഐ. സ്കാൻആയില്യം (നക്ഷത്രം)വൈക്കം സത്യാഗ്രഹംകൊഴുപ്പ്തങ്കമണി സംഭവംചിയഹർഷദ് മേത്തഉണ്ണി ബാലകൃഷ്ണൻപിണറായി വിജയൻഉറൂബ്ഉള്ളൂർ എസ്. പരമേശ്വരയ്യർകാഞ്ഞിരംവിനീത് കുമാർആത്മഹത്യലോക മലേറിയ ദിനംവിദ്യാഭ്യാസംഎ.കെ. ഗോപാലൻആടലോടകംഉപ്പൂറ്റിവേദനനെറ്റ്ഫ്ലിക്സ്ബെന്യാമിൻകോടിയേരി ബാലകൃഷ്ണൻഉർവ്വശി (നടി)വ്യക്തിത്വംഇന്ത്യയുടെ ദേശീയ ചിഹ്നം🡆 More