സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക്

സ്പെയിനിന്റെ മുൻപത്തെ കോളനിയായിരുന്ന പശ്ചിമ സഹാറയിൽ സമ്പൂർണ്ണഭരണം അവകാശപ്പെടുന്ന പോലിസാരിയോ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള രാജ്യമാണ് സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് (എസ്.എ.ഡി.ആർ) (അറബി: الجمهورية العربية الصحراوية الديمقراطية സ്പാനിഷ്: റിപബ്ലിക്ക അറബി സഹറാവി ഡെമോക്രാറ്റിക്ക (ആർ.എ.എസ്.ഡി)).

പോലിസാരിയോ ഫ്രണ്ട് 1976 ഫെബ്രുവരി 27-നു പ്രവാസികൾ ആയിരിക്കവേ സ്ഥാപിച്ച സർക്കാരാണിത്. രാജ്യാന്തരതലത്തിൽ ഈ രാജ്യം പൂർണ്ണമായും അംഗീകരിക്കപ്പെട്ടിട്ടില്ല.

സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക്

الجمهورية العربية الصحراوية الديمقراطية
അൽ-ജുമുറിയ്യ അൽ-അറബിയ്യ അശ്-ശഹ്രാവിയ്യ അദ്-ദിമുഖ്രാത്തിയ്യ
República Árabe Saharaui Democrática (സ്പാനിഷ്)
Flag of സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക്
Flag
Coat of arms of സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക്
Coat of arms
ദേശീയ മുദ്രാവാക്യം: حرية ديمقراطية وحدة  (അറബി)
"സ്വാതന്ത്ര്യം, ജനാധിപത്യം, ഐക്യം"
ദേശീയ ഗാനം: "യാ ബനിയ് അസ്-സഹാറാ"
സഹാറയുടെ മക്കളേ
ആഫ്രിക്കയുടെ ഭുപടത്തിൽ സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്കിന്റെ സ്ഥാനം കടും നീലയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
ആഫ്രിക്കയുടെ ഭുപടത്തിൽ സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്കിന്റെ സ്ഥാനം കടും നീലയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
തലസ്ഥാനംഎൽ ആയുൺ1  (പ്രഖ്യാപിതം, നിലവിൽ മൊറോക്കൻ ഭരണത്തിലാണ്)
ബിർ ലെഹ്ലു, സഹ്രാവി ദുരിതാശ്വാസക്യാമ്പുകൾ (ഭരണപരം)
ഔദ്യോഗിക ഭാഷകൾഅറബി, സ്പാനിഷ്
സംസാരഭാഷകൾഹസ്സനിയ അറബി, ബെർബെർ ഭാഷകൾ, സ്പാനിഷ്.
നിവാസികളുടെ പേര്സഹ്രാവി
ഭരണസമ്പ്രദായംഏകകക്ഷിഭരണം
• പ്രസിഡണ്ട്
മുഹമ്മദ് അബ്ദെൽഅസീസ്
• പ്രധാനമന്ത്രി
അബ്ദെൽകന്ദർ താലെബ് ഔമർ
നിയമനിർമ്മാണസഭസഹ്രാവി ദേശിയസഭ
തർക്കത്തിൽ 
• പശ്ചിമ സഹാറ
   സ്പെയിനിൽ നിന്ന് മോചിതമായി

1975 നവംബർ 14
• രാജ്യപ്രഖ്യാപനം
1976 ഫെബ്രുവരി 27
• നിലവിൽ
അവകാശപ്പെടുന്ന ഭൂപ്രദേശത്തിന്റെ 80% മൊറോക്കൻ നിയന്ത്രണത്തിൽ ആ രാജ്യത്തിന്റെ തെക്കൻ പ്രവിശ്യയായി തുടരുന്നു.
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
266,000 km2 (103,000 sq mi) (83-ആമത്)
•  ജലം (%)
നിസ്സാരം
ജനസംഖ്യ
• 2010 സെപ്റ്റംബർ estimate
1,00,000 അല്ലെങ്കിൽ 5,00,0003 (182-ആമത്)
•  ജനസാന്ദ്രത
1.9/km2 (4.9/sq mi) (236-ആമത്)
ജി.ഡി.പി. (PPP)estimate
• പ്രതിശീർഷം
തിട്ടമില്ല
നാണയവ്യവസ്ഥഅൾജീരിയൻ ദിനാർ (പ്രഥമദൃഷ്യാ)
സഹ്രാവി പെസെറ്റ (സൂചനാത്മകം)
സമയമേഖലUTC+0 (യു.ടി.സി.)
ഇൻ്റർനെറ്റ് ഡൊമൈൻ.eh മാറ്റിവച്ചിരിക്കുന്നു
1 എസ്.ഡി.എ.ആർ. സർക്കാർ അൾജീരിയയിലെ ടിൻഡോഫ് അഭയാർത്ഥികേന്ദ്രങ്ങളാസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. പശ്ചിമസഹാറയിലെ മൊറോക്കൻ മതിലിനു കിഴക്കുള്ള ഭാഗങ്ങൾ സ്വതന്ത്രമേഖല എന്ന പേരിൽ അവർ നിയന്ത്രിക്കുന്നു. ബിർ ലെഹ്ലു ഈ മേഖലക്കകത്താണ്.
2 പശ്ചിമസഹാറ മൊത്തം തങ്ങളുടേതാണെന്നാണ് എസ്.ഡി.എ.ആർ. അവകാശപ്പെടുന്നത്.
3 അവസാനം ജനസംഖ്യാകണക്കെടുപ്പ് നടന്ന 1975 മുതലുള്ള ജനസംഖ്യാവർദ്ധനവിന്റെ താരതമ്യപഠനമനുസരിച്ച് പശ്ചിമസഹാറയിലെ ഏകദേശജനസംഖ്യയാണ് 500,000. അൾജീരിയയിലെ ടിൻഡോഫ് പ്രവിശ്യയിലെ അഭയാർത്ഥികേന്ദ്രങ്ങളിൽ വസിക്കുന്നവരുടെ എണ്ണമാണ് 100,000.

പോലിസാരിയോ മുന്നണിയുടെ അവകാശമനുസരിച്ചുള്ള പശ്ചിമസഹാറയുടെ മുഴുവൻ ഭാഗങ്ങളും ഇവരുടെ കീഴിലല്ല. ഇന്ന് മൊറോക്കോ ആണ് ഈ രാജ്യത്തിന്റെ ഭൂരിഭാഗവും, മൊറോക്കോയുടെ തെക്കൻ പ്രദേശങ്ങൾ എന്ന പേരിൽ, ഭരിക്കുന്നത്. പോലിസാരിയോ ഈ പ്രദേശങ്ങളെ കൈയേറിയ പ്രദേശങ്ങൾ ('Occupied Territory') എന്ന് വിളിക്കുന്നു. പശ്ചിമസഹാറയിലെ ബാക്കിയുള്ള ഭൂവിഭാഗത്തെ പോലിസാരിയോ സ്വതന്ത്ര മേഖല എന്ന പേരിൽ നിയന്ത്രിക്കുന്നു. മൊറോക്കോ ഈ പ്രദേശത്തെ ‘ബഫർ സോൺ‘ ആയി കരുതുന്നു.

അവലംബം


Tags:

1976പശ്ചിമ സഹാറഫെബ്രുവരി 27സ്പെയിൻ

🔥 Trending searches on Wiki മലയാളം:

നാഡീവ്യൂഹംബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർയേശുഇന്ത്യയുടെ ദേശീയ ചിഹ്നംചന്ദ്രയാൻ-3വന്ദേ മാതരംഅഡ്രിനാലിൻജോയ്‌സ് ജോർജ്ദേശാഭിമാനി ദിനപ്പത്രംജന്മഭൂമി ദിനപ്പത്രംപനിമുഹമ്മദ്പാമ്പുമേക്കാട്ടുമനവിവരാവകാശനിയമം 2005മാവ്സമത്വത്തിനുള്ള അവകാശംബൂത്ത് ലെവൽ ഓഫീസർകോട്ടയം ജില്ലക്ഷയംരാജ്യങ്ങളുടെ പട്ടികഇന്ത്യയുടെ ദേശീയപതാകനാഴികതീയർസ്ത്രീ സമത്വവാദംമന്ത്സി.ടി സ്കാൻകാസർഗോഡ്സന്ദീപ് വാര്യർചവിട്ടുനാടകംനിസ്സഹകരണ പ്രസ്ഥാനംതാമരമലയാളി മെമ്മോറിയൽഅടിയന്തിരാവസ്ഥസഫലമീ യാത്ര (കവിത)മഹിമ നമ്പ്യാർബിഗ് ബോസ് (മലയാളം സീസൺ 5)എയ്‌ഡ്‌സ്‌ഇടുക്കി ജില്ലവെള്ളെരിക്ക്നാഷണൽ കേഡറ്റ് കോർഅഞ്ചകള്ളകോക്കാൻകേരളത്തിലെ ജില്ലകളുടെ പട്ടികഭാരതീയ ജനതാ പാർട്ടിവൈക്കം സത്യാഗ്രഹംഹെപ്പറ്റൈറ്റിസ്-ബിയാൻടെക്സ്കോടിയേരി ബാലകൃഷ്ണൻസ്വവർഗ്ഗലൈംഗികതകെ.സി. വേണുഗോപാൽകൃത്രിമബീജസങ്കലനംടിപ്പു സുൽത്താൻ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമമത ബാനർജിചാത്തൻകൊച്ചി വാട്ടർ മെട്രോമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.റെഡ്‌മി (മൊബൈൽ ഫോൺ)കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികകൂവളംജ്ഞാനപ്പാനചാന്നാർ ലഹളഹെപ്പറ്റൈറ്റിസ്ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഅയ്യങ്കാളിഒരു സങ്കീർത്തനം പോലെനിക്കോള ടെസ്‌ലഉള്ളൂർ എസ്. പരമേശ്വരയ്യർഏപ്രിൽ 25മെറ്റ്ഫോർമിൻക്രിസ്തുമതംവള്ളത്തോൾ നാരായണമേനോൻടെസ്റ്റോസ്റ്റിറോൺഇന്ത്യൻ നാഷണൽ കോൺഗ്രസ്പാമ്പ്‌മലബന്ധംഫലംനോട്ട🡆 More