ബോട്സ്വാന

ബോട്സ്വാന (ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് ബോട്സ്വാന) ആഫ്രിക്കൻ വൻ‌കരയുടെ തെക്കുഭാഗത്തുള്ള കരയാൽ ചുറ്റപ്പെട്ട രാജ്യമാണ്.

ബ്രിട്ടീഷ് ഭരണ കാലത്ത് ബെക്വാനാലാൻഡ് എന്നറിയപ്പെട്ടിരുന്നു. 1966 സെപ്റ്റംബർ 30നു സ്വതന്ത്രമായതിനു ശേഷമാണ് ബോട്സ്വാന എന്ന പേരു സ്വീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഗോത്രവർഗമായ സെറ്റ്സ്വാന (Tswana) യിൽ നിന്നാണ് ബോട്സ്വാന എന്ന പേരു ലഭിച്ചിരിക്കുന്നത്.

റിപ്പബ്ലിക് ഓഫ് ബോട്സ്വാന

Lefatshe la Botswana
Flag of ബോട്സ്വാന
Flag
Coat of arms of ബോട്സ്വാന
Coat of arms
ദേശീയ മുദ്രാവാക്യം: "Pula" (Tswana)
"മഴ"
ദേശീയ ഗാനം: Fatshe leno la rona
This Land of Ours
ഈ കുലീന ഭൂമി അനുഗൃഹീതമാകട്ടെ
Location of  ബോട്സ്വാന  (കടും നീല) – in ആഫ്രിക്ക  (ഇളം നീല & കടും ഗ്രേ) – in the ആഫ്രിക്കൻ യൂണിയൻ  (ഇളം നീല)  —  [Legend]
Location of  ബോട്സ്വാന  (കടും നീല)

– in ആഫ്രിക്ക  (ഇളം നീല & കടും ഗ്രേ)
– in the ആഫ്രിക്കൻ യൂണിയൻ  (ഇളം നീല)  —  [Legend]

തലസ്ഥാനം
and largest city
ഗാബ്രോൺ
ഔദ്യോഗിക ഭാഷകൾ
വംശീയ വിഭാഗങ്ങൾ
  • 79% Batswana
  • 11% Kalanga
  • 3% Basarwa
  • 3% Kgalagadi
  • 3% White African
  • 1% others
നിവാസികളുടെ പേര്
  • Batswana
  • Motswana
ഭരണസമ്പ്രദായംUnitary പാർലമെന്ററി റിപബ്ലിക്
• പ്രസിഡന്റ്
Ian Khama
• വൈസ്-പ്രസിഡന്റ്
Ponatshego Kedikilwe
നിയമനിർമ്മാണസഭNational Assembly
സ്വാതന്ത്ര്യം 
• Established (Constitution)
30 September 1966
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
581,730 km2 (224,610 sq mi) (48th)
•  ജലം (%)
2.6
ജനസംഖ്യ
• 2010 estimate
2,029,307 (144th)
• 2001 census
1,680,863
•  ജനസാന്ദ്രത
3.4/km2 (8.8/sq mi) (229th)
ജി.ഡി.പി. (PPP)2013 estimate
• ആകെ
$33.388 billion
• പ്രതിശീർഷം
$17,596
ജി.ഡി.പി. (നോമിനൽ)2013 estimate
• ആകെ
$18.262 billion
• Per capita
$9,624
ജിനി (1993)63
very high
എച്ച്.ഡി.ഐ. (2013)Increase 0.634
medium · 119th
നാണയവ്യവസ്ഥപുലാ (BWP)
സമയമേഖലUTC+2 (Central Africa Time)
• Summer (DST)
not observed
ഡ്രൈവിങ് രീതിഇടതു വശം
കോളിംഗ് കോഡ്+267
ഇൻ്റർനെറ്റ് ഡൊമൈൻ.bw

തെക്ക് ദക്ഷിണാഫ്രിക്ക, വടക്ക് സാംബിയ, തെക്കുകിഴക്ക് സിംബാബ്‌വെ, പടിഞ്ഞാറ് നമീബിയ എന്നിവയാണ് അയൽ‌രാജ്യങ്ങൾ. ഗാബ്രോണാണ്(Gaborone) തലസ്ഥാനവും പ്രധാന നഗരവും.

വജ്രഖനനം, കാലിവളർത്തൽ, വിനോദസഞ്ചാരം എന്നിവയാണ് ബോട്സ്വാനയുടെ പ്രധാന വരുമാനമാർഗങ്ങൾ. മറ്റുചില ആഫ്രിക്കൻ രാജ്യങ്ങളെപ്പോലെ എയ്‌ഡ്‌സ്‌ രോഗത്തിന്റെ വ്യാപനം മൂലം ഉയർന്ന മരണനിരക്കും കുറഞ്ഞ ജനസംഖ്യാവർദ്ധനവും ബോട്സ്വാനയുടെ പ്രത്യേകതയാണ്.

കലഹാരി ട്രാൻസ്ഫോണ്ടിയർ ദേശീയോദ്യാനം

ഏകദേശം 3600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം തെക്കൻ കലഹാരി മരുഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്.ഈ പാർക്കിന്റെ 75ശതമാനത്തോളം ബോട്സ്വാനിയയിലാണ് സ്ഥിതിചെയ്യുന്നത്. കറുത്ത സടയുള്ള കലഹാരി സിംഹങ്ങളാണ് ഈ ദേശീയോദ്യാനത്തിന്റെ പ്രധാന ആകർഷണം. ബോട്സ്വാനയിലെ പഴയ ജെംസ്റ്റോക്ക് നാഷണൽ പാർക്കും ദക്ഷിണാഫ്രിക്കയിലെ ജെംസ്റ്റോക്ക് നാഷണൽ പാർക്കും ഒന്നായാണ് കലഹാരി ട്രാൻസ്ഫോണ്ടിയർ നാഷണൽ പാർക്ക് ഉണ്ടായത് .
മാനുകളായ ജെംസ്റ്റോക്ക് സ്പ്രിങ്ങ്ബോക്ക്, ഇളാൻഡ് എന്നിവയേയും കാട്ടുനരി, ടീന്നപുലികൾ, വൈൽഡ് ബീസ്റ്റ്, കാട്ടുനായ്ക്കൾ, ചെവിയൻ മുയലുകൾ, തുടങ്ങിയവയേയും ഈ ദേശീയോദ്യാനത്തിൽ സംരക്ഷിക്കുന്നു. അറുന്നൂറോളം പക്ഷിവർഗ്ഗങ്ങളും ഈ ദേശീയോദ്യാനത്തിലുണ്ട്.

അവലംബം

Tags:

ആഫ്രിക്ക

🔥 Trending searches on Wiki മലയാളം:

രണ്ടാം പിണറായി വിജയൻ മന്ത്രിസഭഎം.പി. അബ്ദുസമദ് സമദാനിവെള്ളെരിക്ക്കടുവ (ചലച്ചിത്രം)അയക്കൂറസൂര്യഗ്രഹണംചില്ലക്ഷരംസ്വാതിതിരുനാൾ രാമവർമ്മഅമിത് ഷാഋതുഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻവയലാർ രാമവർമ്മമാമ്പഴം (കവിത)വൃദ്ധസദനംപാർക്കിൻസൺസ് രോഗംഅഡ്രിനാലിൻഗൗതമബുദ്ധൻഇന്ത്യൻ പ്രധാനമന്ത്രിവോട്ടിംഗ് മഷിജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾരാജ്യസഭവദനസുരതംറിയൽ മാഡ്രിഡ് സി.എഫ്ശുഭാനന്ദ ഗുരുയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഇന്ത്യയിലെ പഞ്ചായത്തി രാജ്മോസ്കോഎലിപ്പനിസദ്ദാം ഹുസൈൻഹെപ്പറ്റൈറ്റിസ്-എകൊല്ലൂർ മൂകാംബികാക്ഷേത്രംനിതിൻ ഗഡ്കരിചെമ്പരത്തിരാജീവ് ഗാന്ധിആവേശം (ചലച്ചിത്രം)തൃശ്ശൂർഇന്ത്യയിലെ നദികൾനാഡീവ്യൂഹംകോടിയേരി ബാലകൃഷ്ണൻഷാഫി പറമ്പിൽഎക്കോ കാർഡിയോഗ്രാംചന്ദ്രയാൻ-3പഴശ്ശിരാജപ്ലീഹകേരള നവോത്ഥാനംരാശിചക്രംമുഗൾ സാമ്രാജ്യംവിശുദ്ധ സെബസ്ത്യാനോസ്അരണമഴചക്കഋഗ്വേദംതപാൽ വോട്ട്സുകന്യ സമൃദ്ധി യോജനഅഡോൾഫ് ഹിറ്റ്‌ലർചിയ വിത്ത്ഭൂമിമാലിദ്വീപ്ഒമാൻഅപർണ ദാസ്മുരുകൻ കാട്ടാക്കടഇന്ത്യൻ പൗരത്വനിയമംതെയ്യംജർമ്മനിസോളമൻഅസിത്രോമൈസിൻഐക്യ അറബ് എമിറേറ്റുകൾഗായത്രീമന്ത്രംബാബസാഹിബ് അംബേദ്കർകണ്ടല ലഹളപുന്നപ്ര-വയലാർ സമരംആഴ്സണൽ എഫ്.സി.neem4ട്രാൻസ് (ചലച്ചിത്രം)സുമലതഈഴവമെമ്മോറിയൽ ഹർജി🡆 More