അഡിസ് അബെബ

എത്യോപ്യയുടെ തലസ്ഥാനമാണ് അഡിസ് അബെബ (Amharic: አዲስ አበባ?, Addis Abäba IPA: [adˈdis ˈabəba] ). രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള നഗരവും ഇതുതന്നെ. 2007 കനേഷുമാരി പ്രകാരം 2,738,248 ആണ് ഇവിടുത്തെ ജനസംഖ്യ. ആഫ്രിക്കൻ യൂണിയന്റെയും അതിന്റെ മുൻഗാമിയായ ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റിയുടെയും ആസ്ഥാനവും ഈ നഗരമാണ്. അഡിസ് അബബെക്ക് ഒരേസമയം നഗര പദവിയും സംസ്ഥാന പദവിയുമുണ്ട്. ഈ നഗരത്തിനുള്ള ചരിത്ര, നയതന്ത്ര, രാഷ്ട്രീയ പ്രാധാന്യം മൂലം ഇതിനെ ആഫ്രിക്കയുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാറുണ്ട്. വളരെ വൈവിധ്യമാർന്നതാണ് ഇവിടുത്തെ ജനസമൂഹം. 80 ഭാഷകൾ സംസാരിക്കുന്ന, 80 രാജ്യങ്ങളിൽ നിന്നുള്ളതായ ജനങ്ങളും എത്യോപ്യയിലെ മിക്കവാറും എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങളും ഇവിടെയുണ്ട്. ക്രിസ്തുമതം, ഇസ്ലാം മതം, ജൂതമതം എന്നിവയുൾപ്പെടെ വ്യത്യസ്തമായ മതങ്ങളിൽപെട്ടവരാണ് ഇവിടുത്തെ ജനങ്ങൾ.

അഡിസ് അബെബ

  • Finfinne (Oromo)
Capital
പതാക അഡിസ് അബെബ
Flag
Official seal of അഡിസ് അബെബ
Seal
Nicknames: 
City of Humans, Sheger, ona tufamuna
അഡിസ് അബെബ is located in Ethiopia
അഡിസ് അബെബ
അഡിസ് അബെബ
Location in Ethiopia
അഡിസ് അബെബ is located in Africa
അഡിസ് അബെബ
അഡിസ് അബെബ
അഡിസ് അബെബ (Africa)
Coordinates: 9°1′48″N 38°44′24″E / 9.03000°N 38.74000°E / 9.03000; 38.74000
CountryEthiopia
Chartered cityAddis Ababa
Chartered1886
ഭരണസമ്പ്രദായം
 • MayorTakele Uma Benti
വിസ്തീർണ്ണം
 • Capital527 ച.കി.മീ.(203 ച മൈ)
 • ഭൂമി527 ച.കി.മീ.(203 ച മൈ)
 
ഉയരം
2,355 മീ(7,726 അടി)
ജനസംഖ്യ
 (2008)
 • Capital33,84,569
 • ജനസാന്ദ്രത5,165.1/ച.കി.മീ.(13,378/ച മൈ)
 • നഗരപ്രദേശം
33,84,569
 • മെട്രോപ്രദേശം
45,67,857
 
സമയമേഖലUTC+3 (East Africa Time)
ഏരിയ കോഡ്(+251) 11
HDI (2017)0.698
medium · 1st
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)വിക്കിപീഡിയഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംകുറിച്യകലാപം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്മാങ്ങചേനത്തണ്ടൻഗുരുവായൂർ സത്യാഗ്രഹംവി.ഡി. സതീശൻമദർ തെരേസകൊടിക്കുന്നിൽ സുരേഷ്തോമാശ്ലീഹാആടുജീവിതം (ചലച്ചിത്രം)നാഗത്താൻപാമ്പ്എളമരം കരീംആഗ്നേയഗ്രന്ഥിസ്വതന്ത്ര സ്ഥാനാർത്ഥിഎക്കോ കാർഡിയോഗ്രാംജീവിതശൈലീരോഗങ്ങൾഅന്തർമുഖതഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപത്താമുദയംമലപ്പുറം ജില്ലകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻബാഹ്യകേളിഫ്രാൻസിസ് ജോർജ്ജ്ടി.കെ. പത്മിനിഹനുമാൻനായപൗരത്വ ഭേദഗതി ആക്റ്റ്, 2019ആടലോടകംമലയാളി മെമ്മോറിയൽവോട്ടിംഗ് യന്ത്രംനാഡീവ്യൂഹംഒമാൻടെസ്റ്റോസ്റ്റിറോൺകേരള ഫോക്‌ലോർ അക്കാദമിസൂര്യൻകാളിഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംതമിഴ്വോട്ടവകാശംബാബരി മസ്ജിദ്‌പി. വത്സലകുമാരനാശാൻബാബസാഹിബ് അംബേദ്കർകേരള വനിതാ കമ്മീഷൻദ്രൗപദി മുർമുതോമസ് ചാഴിക്കാടൻപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഇടതുപക്ഷ ജനാധിപത്യ മുന്നണിചന്ദ്രൻഅഡ്രിനാലിൻകോടിയേരി ബാലകൃഷ്ണൻബൂത്ത് ലെവൽ ഓഫീസർഎറണാകുളം ജില്ലഔഷധസസ്യങ്ങളുടെ പട്ടികകൊട്ടിയൂർ വൈശാഖ ഉത്സവംമഹാത്മാ ഗാന്ധിയുടെ കുടുംബംപാമ്പ്‌എക്സിമമുസ്ലീം ലീഗ്ഇന്ത്യകൊച്ചുത്രേസ്യഋതുജ്ഞാനപീഠ പുരസ്കാരംവേദംഅമ്മകേരളകലാമണ്ഡലംതിരുവിതാംകൂർ ഭരണാധികാരികൾക്രിക്കറ്റ്ഗായത്രീമന്ത്രംമുരിങ്ങവയലാർ പുരസ്കാരംഡി. രാജഈഴവമെമ്മോറിയൽ ഹർജിസുപ്രീം കോടതി (ഇന്ത്യ)🡆 More