നയ്റോബി

കെനിയയുടെ തലസ്ഥാനമാണ് നയ്റോബി.

കെനിയയിലെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. "തണുത്ത ജലത്തിന്റെ പ്രദേശം" എന്നർത്ഥമുള്ള മാസായി ഭാഷയിലെ "എങ്കാരെ ന്യിറോബി" എന്നതിൽ നിന്നാണ് നയ്റോബി എന്ന പേരുണ്ടായത്.

നയ്റോബി, കെനിയ
Nairobi Skyline
Nairobi Skyline
പതാക നയ്റോബി, കെനിയ
Flag
CountryKenya
ProvinceNairobi Province
HQCity Hall
Founded1899
Constituencies of Nairobi
List
  • Makadara
  • Kamukunji
  • Starehe
  • Langata
  • Dagoretti
  • Westlands
  • Kasarani
  • Embakasi
ഭരണസമ്പ്രദായം
 • MayorGeoffrey Majiwa
വിസ്തീർണ്ണം
 • City684 ച.കി.മീ.(264 ച മൈ)
ഉയരം
1,660 മീ(5,450 അടി)
ജനസംഖ്യ
 (2007)
 • City29,40,911
 • ജനസാന്ദ്രത4,230/ച.കി.മീ.(11,000/ച മൈ)
 • നഗരപ്രദേശം
3 million
 • മെട്രോപ്രദേശം
4 million
സമയമേഖലUTC+3 (EAT)
വെബ്സൈറ്റ്http://www.nairobicity.org/

1899ലാണ് നയ്റോബി സ്ഥാപിതമായത്. 1905ൽ കെനിയൗടെ തലസ്ഥാനം എന്ന പദവി മൊസാംബയിൽ നിന്ന് നയ്റോബിക്ക് ലഭിച്ചു. നയ്റോബി പ്രവിശ്യ, നയ്റോബി ജില്ല എന്നിവയുടേയും തലസ്ഥാമാണ് ഈ നഗരം. രാജ്യത്തിന്റെ തെക്ക് ഭാഗത്തായി നയ്റോബി നദിയുടെ കരയിൽ സമുദ്ര നിരപ്പിൽ നിന്ന് 1661 മീറ്റർ (5450 അടി) ഉയരത്തിലാണ് നഗരം സ്ഥിതിചെയ്യുന്നത്.

കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ് നയ്റോബി. 30 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയിലാണ് ഇവിടുത്തെ ജനസംഖ്യ. 1999ലെ സെൻസസ് അനുസരിച്ച് 684 km² വിസ്തീർണമുള്ള നയ്റോബിയുടെ ഭരണ പ്രദേശത്ത് 2,143,254 ജനങ്ങൾ വസിക്കുന്നു. ഇപ്പോൾ ആഫ്രിക്കയിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ് നയ്റോബി.

ആഫ്രിക്കയിലെ രാഷ്ട്രീയപരമായും സാമ്പത്തികപരമായും വളരെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് നയ്റോബി. പല കമ്പനികളും ഓർഗനൈസേഷനുകളും ഇവിടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട്.

ദ ഇൻഡിപെന്റന്റ് ദിനപത്രം പുറത്തിറക്കിറക്കിയ ലോകതലസ്ഥാനം (കാപിറ്റൽ ഓഫ് ദ വേൾഡ്) പട്ടികയിൽ 58ആം സ്ഥാനത്താണ് നയ്റോബി.

അവലംബങ്ങൾ

Tags:

കെനിയ

🔥 Trending searches on Wiki മലയാളം:

രാഷ്ട്രീയംകർണ്ണൻജന്മഭൂമി ദിനപ്പത്രംതൃക്കടവൂർ ശിവരാജുപണംപഴശ്ശിരാജതമിഴ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ക്രൊയേഷ്യഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)അഞ്ചാംപനിആഹാരംകൽക്കി (ചലച്ചിത്രം)എ.കെ. ഗോപാലൻഅബൂബക്കർ സിദ്ദീഖ്‌അസിമുള്ള ഖാൻജനാധിപത്യംNorwayമലയാളനാടകവേദിഏപ്രിൽ 2011ഹൃദയംആദാംഇന്ത്യൻ ശിക്ഷാനിയമം (1860)രബീന്ദ്രനാഥ് ടാഗോർഋഗ്വേദംറഷ്യൻ വിപ്ലവംചൂരമസ്ജിദുൽ അഖ്സസംഘകാലംപണ്ഡിറ്റ് കെ.പി. കറുപ്പൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)തിരഞ്ഞെടുപ്പ് ബോണ്ട്ഹിന്ദുമതംകാസർഗോഡ് ജില്ലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾജൂതൻമുഗൾ സാമ്രാജ്യംഓമനത്തിങ്കൾ കിടാവോഓശാന ഞായർവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഹജ്ജ്മെറ്റാ പ്ലാറ്റ്ഫോമുകൾഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഅന്തർവാഹിനിലൈംഗികബന്ധംഇലവീഴാപൂഞ്ചിറകാളിനമസ്കാരംസന്ധി (വ്യാകരണം)ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ബാങ്ക്തുഞ്ചത്തെഴുത്തച്ഛൻറിപൊഗോനംഅന്വേഷിപ്പിൻ കണ്ടെത്തുംമനോരമഓവേറിയൻ സിസ്റ്റ്ഇന്നസെന്റ്വൈലോപ്പിള്ളി ശ്രീധരമേനോൻരവിചന്ദ്രൻ സി.വിക്കിപീഡിയസൂര്യഗ്രഹണംസ്ത്രീ ഇസ്ലാമിൽആണിരോഗംസുകുമാരൻകലിയുഗംനവരത്നങ്ങൾകോവിഡ്-19ശോഭനഇന്ത്യാചരിത്രംതറാവീഹ്കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾതിരുവനന്തപുരംമഞ്ഞക്കൊന്നതണ്ണീർത്തടംകുരിശിലേറ്റിയുള്ള വധശിക്ഷമുഹമ്മദ്നയൻതാരആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലം🡆 More