അസിമുള്ള ഖാൻ

നാനാ സാഹിബിന്റെ ദിവാനും പിന്നീട് പ്രധാനമന്ത്രിയും ആയിരുന്നു ദിവാൻ അസിമുള്ള ഖാൻ എന്നറിയപ്പെടുന്ന അസിമുള്ള ഖാൻ യൂസുഫ്‌സായി (1830-1859).

തുടക്കത്തിൽ നാനാ സാഹിബിന്റെ ദിവാനായും പിന്നീട് പ്രധാനമന്ത്രിയായും അദ്ദേഹത്തെ നിയമിച്ചു. "വിപ്ലവത്തിന്റെ അംബാസഡർ" അന്ന് അദ്ദേഹം അറിയപ്പെടുന്നു. 1857 ലെ ഇന്ത്യൻ കലാപത്തിൽ അസിമുല്ല ഖാൻ പങ്കെടുത്തു. പ്രത്യയശാസ്ത്രപരമായി നാനാ സാഹിബിനെപ്പോലുള്ളവർ അദ്ദേഹത്തിൽ സ്വാധീനം ചെലുത്തിയിരുന്നു.

അസിമുള്ള ഖാൻ
Portrait of Azimullah Khan (The Indian War Of Independence by Vinayak Damodar Sawarkar)

അസിമുല്ല ഖാൻ ഒരു സമർത്ഥനായ നേതാവും യഥാർത്ഥ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. ഹിന്ദു-മുസ്‌ലിം ഐക്യത്തിൽ വിശ്വസിക്കുകയും ബ്രിട്ടീഷ് ജനതയിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടാൻ ശ്രമിക്കുകയും ചെയ്ത ആളായിരുന്നു അദ്ദേഹം.

ജീവിതരേഖ

1830 ൽ ഒരു സാധരണ മുസ്ലീം കുടുംബത്തിൽ അദ്ദേഹം ജനിച്ചു. ആദ്യകാലത്ത് നിരവധി ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കീഴിൽ അദ്ദേഹം സെക്രട്ടറിയായി ജോലി ചെയ്തിട്ടുണ്ട്. പിന്നീട് പേഷ്വാ ബാജി റാവു രണ്ടാമന്റെ ദത്തു പുത്രനായിരുന്ന നാനാ സാഹിബിന്റെ സെക്രട്ടറിയും ഉപദേശകനുമായി അദ്ദേത്തെ നിയമിച്ചു.

മരണം

1857 ലെ കലാപത്തിന് ശേഷം, ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും രക്ഷപ്പെട്ട് അദ്ദേഹം നേപ്പാളിലെ തെറായിലെത്തുകയുവും 1859 ന്റെ അവസാനത്തോടെ അസിമുല്ല ഖാൻ ജ്വരം ബാധിച്ച് മരണമടയുകയും ചെയ്തു. എന്നാൽ അദ്ദേഹം വേഷംമാറി കൊൽക്കത്തയിലെത്താൻ ശ്രമിക്കുന്നതിനിടയിൽ വസൂരി ബാധിച്ചു മരണപ്പെടുകയോ, ഇന്ത്യയിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിൽ കോൺസ്റ്റാന്റിനോപ്പിളിൽ വച്ച് കൊല ചെയ്യപ്പെടുകയോ ചെയ്തതാകാമെന്നും ചില ചരിത്രകാരന്മാർ കരുതുന്നു.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

സ്ത്രീ ഇസ്ലാമിൽഇസ്‌ലാംഎസ് (ഇംഗ്ലീഷക്ഷരം)കെ. അയ്യപ്പപ്പണിക്കർകൃഷ്ണൻപ്രിയങ്കാ ഗാന്ധിമലയാളി മെമ്മോറിയൽആധുനിക കവിത്രയംഅമിത് ഷാപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഎ.കെ. ഗോപാലൻമുണ്ടയാംപറമ്പ്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഇടശ്ശേരി ഗോവിന്ദൻ നായർശ്രീനാരായണഗുരുതരുണി സച്ച്ദേവ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഔഷധസസ്യങ്ങളുടെ പട്ടികഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)വി.എസ്. അച്യുതാനന്ദൻഎളമരം കരീംആർത്തവവിരാമംലക്ഷദ്വീപ്രാമൻഹൈബി ഈഡൻനസ്ലെൻ കെ. ഗഫൂർമഞ്ജീരധ്വനിഇന്ത്യാചരിത്രംടി.കെ. പത്മിനിജാലിയൻവാലാബാഗ് കൂട്ടക്കൊലലൈംഗിക വിദ്യാഭ്യാസംവൈകുണ്ഠസ്വാമിഭാരതീയ സ്റ്റേറ്റ് ബാങ്ക്ചെറുകഥകൂനൻ കുരിശുസത്യംകേരള ഫോക്‌ലോർ അക്കാദമിചന്ദ്രയാൻ-3എം.വി. ജയരാജൻപ്രമേഹംതൃക്കടവൂർ ശിവരാജുഒ.വി. വിജയൻജന്മഭൂമി ദിനപ്പത്രംഎറണാകുളം ജില്ലകലാമണ്ഡലം കേശവൻവൈലോപ്പിള്ളി സംസ്കൃതി ഭവൻയക്ഷിമലയാളം വിക്കിപീഡിയഅമൃതം പൊടികൊച്ചി വാട്ടർ മെട്രോമുപ്ലി വണ്ട്സ്ത്രീ സുരക്ഷാ നിയമങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരംഹെലികോബാക്റ്റർ പൈലോറിവി. മുരളീധരൻജെ.സി. ഡാനിയേൽ പുരസ്കാരംഓന്ത്പ്ലേറ്റ്‌ലെറ്റ്ചോറ്റാനിക്കര ഭഗവതിക്ഷേത്രംകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംതെങ്ങ്നരേന്ദ്ര മോദികേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾശാലിനി (നടി)വി.ടി. ഭട്ടതിരിപ്പാട്മനോജ് വെങ്ങോലആര്യവേപ്പ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഎം.കെ. രാഘവൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികനോട്ടവക്കം അബ്ദുൽ ഖാദർ മൗലവിമാർക്സിസംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികടെസ്റ്റോസ്റ്റിറോൺജലദോഷംപിത്താശയംതിരുവാതിരകളിസോഷ്യലിസം🡆 More