ആന്റനനറീവൊ

മഡഗാസ്കറിന്റെ തലസ്ഥാനമാണ് ആന്റനനറീവൊ.

രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. ഫ്രെഞ്ച് കോളനിയായിരുന്ന കാലത്തെ ടനനറിവെ എന്ന പേരിലും ഈ നഗരം അറിയപ്പെടുന്നു. ടാന എന്ന ചുരുക്കപ്പേരും ഇതിനുണ്ട്.

ആന്റനനറീവൊ

Tananarive
Central Antananarivo, including Lake Anosy
Central Antananarivo, including Lake Anosy
ഔദ്യോഗിക ചിഹ്നം ആന്റനനറീവൊ
Coat of arms
Nickname(s): 
Tana
Countryആന്റനനറീവൊ Madagascar
ProvinceAntananarivo Province
Founded1625
ഭരണസമ്പ്രദായം
 • President of the Special DelegationOlga Rasamimanana (acting)
വിസ്തീർണ്ണം
 • ആകെ88 ച.കി.മീ.(34 ച മൈ)
ഉയരം
1,276 മീ(4,186 അടി)
ജനസംഖ്യ
 (2005 est.)
 • ആകെ1,613,375
സമയമേഖലUTC+3 (East Africa Time)
ഏരിയ കോഡ്(+261) 023
വെബ്സൈറ്റ്www.mairie-antananarivo.mg (in French)

2001 വരെയുള്ള കണക്കുകൾ പ്രകാരം 903,450 ആണ് ഇവിടുത്തെ ജനസംഖ്യ. മഡഗാസ്കർ ദ്വീപിന്റെ വടക്ക് തെക്ക് തീരങ്ങളുടെ മദ്ധ്യഭാഗത്തായും കിഴക്ക് തീരത്തു നിന്ന് 145 കിലോമീറ്റർ അകെലെയുമാണ് ഈ നഗരത്തിന്റെ സ്ഥാനം.

ഇതിനു ചുറ്റുമുള്ള ചില സ്ഥലങ്ങളും ഉൾപ്പെടുന്ന ആന്റനനറീവൊ-റെനിവൊഹിട്ര (ആന്റനനറീവൊ തലസ്ഥാനം) എന്ന നഗരപ്രദേശം അനലംഗ പ്രദേശത്തിന്റെയും ആന്റനനറീവൊ പ്രവിശ്യയുടെയും തലസ്ഥാനമാണ്.

Tags:

ഫ്രാൻസ്മഡഗാസ്കർ

🔥 Trending searches on Wiki മലയാളം:

ആടുജീവിതംചെലവൂർമുള്ളൻ പന്നിപെരിയാർവിഷ്ണുകേരള വനം വന്യജീവി വകുപ്പ്പുനലൂർകലാഭവൻ അബിഎറണാകുളംഅബ്ദുന്നാസർ മഅദനിഊർജസ്രോതസുകൾതൃക്കരിപ്പൂർചേനത്തണ്ടൻരക്താതിമർദ്ദംസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഭരണങ്ങാനംപുതുപ്പാടി ഗ്രാമപഞ്ചായത്ത്കുറിച്യകലാപംകോന്നിപുത്തനത്താണിപൂതപ്പാട്ട്‌ഹരിപ്പാട്വിവേകാനന്ദൻവയനാട് ജില്ലആയൂർലയണൽ മെസ്സിതലയോലപ്പറമ്പ്വെള്ളിവരയൻ പാമ്പ്കുളത്തൂപ്പുഴപാമ്പാടികൃഷ്ണൻഫ്രഞ്ച് വിപ്ലവംമൗലികാവകാശങ്ങൾറാന്നിമാറാട് കൂട്ടക്കൊലകല്ലൂർ, തൃശ്ശൂർകള്ളിക്കാട്വിശുദ്ധ ഗീവർഗീസ്എ.പി.ജെ. അബ്ദുൽ കലാംപാളയംതേവലക്കര ഗ്രാമപഞ്ചായത്ത്ചതിക്കാത്ത ചന്തുനെയ്തലക്കാവ് ഭഗവതിക്ഷേത്രംഉപനിഷത്ത്കേരള സാഹിത്യ അക്കാദമിആരോഗ്യംമണർകാട് ഗ്രാമപഞ്ചായത്ത്കിളിമാനൂർപുല്ലൂർപുത്തൂർ ഗ്രാമപഞ്ചായത്ത്ഓച്ചിറഹജ്ജ്ചേലക്കരമണ്ണാർക്കാട്ഇടപ്പള്ളിചെങ്ങന്നൂർകുതിരവട്ടം പപ്പുഅരൂർ ഗ്രാമപഞ്ചായത്ത്പ്രമേഹംരണ്ടാം ലോകമഹായുദ്ധംദേശീയപാത 85 (ഇന്ത്യ)കടുക്കഇന്നസെന്റ്ജയഭാരതിപായിപ്പാട് ഗ്രാമപഞ്ചായത്ത്അർബുദംനടത്തറ ഗ്രാമപഞ്ചായത്ത്മീനങ്ങാടി ഗ്രാമപഞ്ചായത്ത്തലശ്ശേരികഞ്ചാവ്പേരാവൂർഭഗവദ്ഗീതശുഭാനന്ദ ഗുരുഓടനാവട്ടംതൊടുപുഴചോഴസാമ്രാജ്യംഅരീക്കോട്മാള🡆 More