ജിബ്രാൾട്ടർ

യുണൈറ്റഡ് കിങ്ഡത്തിന്റെ, സ്വയം ഭരണാവകാശമുള്ള ഒരു വിദേശ പ്രദേശമാണ് ജിബ്രാൾട്ടർ /dʒˈbrɔːltər/ ഐബീരിയൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തായി മെഡിറ്ററേനിയൻ സമുദ്രത്തിന്റെ കവാടത്തിലായി സ്ഥിതിചെയ്യുന്നു.

6.7 km2 (2.6 sq mi) വിസ്തീർണ്ണമുള്ള ഈ പ്രദേശത്തിന്റെ വടക്കേ അതിർത്തി സ്പെയിനിലെ ആൻഡലൂഷ്യൻ പ്രോവിൻസായ കാഡിസ്(Cádiz) ആണ് . ഇവിടത്തെ ഒരു പ്രധാന അതിരടയാളമാണ് ജിബ്രാൾട്ടർ പാറ - ഇതിന് സമീപസ്ഥമായ നഗരപ്രദേശത്തിൽ 30,000 പേർ നിവസിക്കുന്നു.

ജിബ്രാൾട്ടർ

Flag of Gibraltar
Flag
Coat of arms of Gibraltar
Coat of arms
ദേശീയ മുദ്രാവാക്യം: "Montis Insignia Calpe" (Latin)
"Badge of the Rock of Gibraltar"
ദേശീയ ഗാനം: "God Save the Queen" (official)
"Gibraltar Anthem" (local)
ജിബ്രാൾട്ടർ
Location of  Gibraltar  (dark green)

– on the European continent  (green & dark grey)
– in the European Union  (green)

Map of Gibraltar
Map of Gibraltar
സ്ഥിതിBritish Overseas Territory
തലസ്ഥാനംGibraltar
വലിയ district
(by population)
Westside
ഔദ്യോഗിക ഭാഷകൾEnglish
Spoken languages
വംശീയ വിഭാഗങ്ങൾ
  • Gibraltariana
  • other British
  • Maghrebis
  • Indian
നിവാസികളുടെ പേര്Gibraltarian
Llanito (colloquial)
ഭരണസമ്പ്രദായംRepresentative democratic parliamentary dependency under constitutional monarchy
• Monarch
Elizabeth II
• Governor
Sir James Dutton
• Chief Minister
Fabian Picardo
നിയമനിർമ്മാണസഭParliament
Formation
• Captured
4 August 1704
• Ceded
11 April 1713
• National Day
10 September
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
6.8 km2 (2.6 sq mi) (241st)
•  ജലം (%)
0
ജനസംഖ്യ
• 2012 estimate
30,001 (222nd)
•  ജനസാന്ദ്രത
4,328/km2 (11,209.5/sq mi) (5th)
ജി.ഡി.പി. (PPP)2014 estimate
• ആകെ
£2 billion
• പ്രതിശീർഷം
£70,400 (n/a)
എച്ച്.ഡി.ഐ. (2008)0.961
very high · 20th
നാണയവ്യവസ്ഥGibraltar pound (£)c (GIP)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
തീയതി ഘടനdd/mm/yyyy
ഡ്രൈവിങ് രീതിrightd
കോളിംഗ് കോഡ്+350e
ISO കോഡ്GI
ഇൻ്റർനെറ്റ് ഡൊമൈൻ.gif
  1. Of mixed Genoese, Maltese, Portuguese and Spanish descent.
  2. As a Special Member State territory of the United Kingdom.
  3. Coins and sterling notes are issued by the Government of Gibraltar.
  4. Unlike all other UK dependencies except the British Indian Ocean Territory, since 16 June 1929.
  5. 9567 from Spain before 10 February 2007.
  6. The .eu domain is also used, shared with other European Union member states.

    UK Postcode: GX11 1AA

Tags:

ആൻഡലൂഷ്യഐബീരിയൻ ഉപദ്വീപ്‌മദ്ധ്യധരണ്യാഴിയുണൈറ്റഡ് കിങ്ഡംസ്പെയിൻ

🔥 Trending searches on Wiki മലയാളം:

ശിവൻവൈകുണ്ഠസ്വാമിഅലങ്കാരം (വ്യാകരണം)ഈഴവമെമ്മോറിയൽ ഹർജിലോകകപ്പ്‌ ഫുട്ബോൾ2022 ഫിഫ ലോകകപ്പ്ന്യുമോണിയപൊൻകുന്നം വർക്കികൃഷ്ണഗാഥചാത്തൻനായർനവരസങ്ങൾറാവുത്തർകറാഹത്ത്ബാബു നമ്പൂതിരിനെൽവയൽ-നീർത്തട സംരക്ഷണ നിയമംഹലീമ അൽ-സഅദിയ്യഅറബി ഭാഷതുഞ്ചത്തെഴുത്തച്ഛൻകമ്പ്യൂട്ടർ മോണിറ്റർജയറാംയേശുക്രിസ്തുവിന്റെ കുരിശുമരണംരക്താതിമർദ്ദംമുഅ്ത യുദ്ധംനാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾഇളക്കങ്ങൾവയലാർ പുരസ്കാരംമിറാക്കിൾ ഫ്രൂട്ട്ആറാട്ടുപുഴ പൂരംഇടുക്കി അണക്കെട്ട്ചാലക്കുടിശ്വേതരക്താണുചണ്ഡാലഭിക്ഷുകിതനതു നാടക വേദിനിർജ്ജലീകരണംഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികവിട പറയും മുൻപെസന്ധി (വ്യാകരണം)എം.എൻ. കാരശ്ശേരിതൃശൂർ പൂരംആനന്ദം (ചലച്ചിത്രം)തിരക്കഥജെ. ചിഞ്ചു റാണികേരളത്തിലെ വാദ്യങ്ങൾമഹാഭാരതംഎസ്.എൻ.ഡി.പി. യോഗംഇന്ത്യൻ പാർലമെന്റ്ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികനചികേതസ്സ്മലിനീകരണംമുണ്ടിനീര്ക്രിസ്റ്റ്യാനോ റൊണാൾഡോഗോകുലം ഗോപാലൻകാവ്യ മാധവൻഉംറമണിച്ചിത്രത്താഴ് (ചലച്ചിത്രം)ധനുഷ്കോടിജീവിതശൈലീരോഗങ്ങൾഇന്ദിരാ ഗാന്ധിപഞ്ച മഹാകാവ്യങ്ങൾഇസ്ലാം മതം കേരളത്തിൽമാർത്താണ്ഡവർമ്മ (നോവൽ)സ്വഹാബികൾവിവേകാനന്ദൻമട്ടത്രികോണംബീജംകാമസൂത്രംകുറിച്യകലാപംവടക്കൻ പാട്ട്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈആലി മുസ്‌ലിയാർമാപ്പിളപ്പാട്ട്സുബ്രഹ്മണ്യൻകുണ്ടറ വിളംബരംപത്മനാഭസ്വാമി ക്ഷേത്രം🡆 More