വടക്കൻ അയർലണ്ട്

യുണൈറ്റഡ് കിങ്ഡത്തിലെ നാലു രാജ്യങ്ങളിൽ ഒന്നാണ് വടക്കൻ അയർലണ്ട് അഥവാ നോർത്തേൺ അയർലണ്ട്.

അയർലണ്ട് ദ്വീപിന്റെ വടക്ക്-കിഴക്ക് പ്രദേശത്തുള്ള വടക്കൻ അയർലണ്ട് യൂറോപ്യൻ യൂണിയണിൽ ഉൾപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് അയർലണ്ടുമായി തെക്കോട്ടും പടിഞ്ഞാറോട്ടും അതിർത്തി പങ്കിടുന്നു. ബ്രിട്ടീഷ് അഥവാ പ്രൊട്ടസ്റ്റന്റ് മേൽക്കൈയുള്ള പ്രദേശമാണ് പ്രകൃതി മനോഹരമായ ഈ ചെറുരാജ്യം. ബെൽഫാസ്റ്റ് തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. ഡെറി അഥവാ ലണ്ടൺഡറി മറ്റൊരു നഗരമാണ്. ആറ് കൌണ്ടികളാണ് നോർത്തേൻ അയർലണ്ടിൽ ഉള്ളത്. കർഷകരുടെ നാടാണ് ഈ രാജ്യം.

നോർത്തേൺ അയർലണ്ട്

Tuaisceart Éireann
Norlin Airlann
Location of  വടക്കൻ അയർലണ്ട്  (orange) – in the European continent  (caramel & white) – in the United Kingdom  (caramel)
Location of  വടക്കൻ അയർലണ്ട്  (orange)

– in the European continent  (caramel & white)
– in the United Kingdom  (caramel)

തലസ്ഥാനം
and largest city
ബെൽഫാസ്റ്റ്
ഔദ്യോഗിക ഭാഷകൾEnglish
Irish
Ulster Scots1
വംശീയ വിഭാഗങ്ങൾ
99.15% White (91.0% Northern Ireland born, 8.15% other white)
0.41% Asian
0.10% Irish Traveller
0.34% others.
ഭരണസമ്പ്രദായംConstitutional monarchy
Consociationalism
• Monarch
Elizabeth II
• First Minister
Peter Robinson MLA
• deputy First Minister
John O'Dowd MLA (acting)
• Prime Minister of the United Kingdom
David Cameron MP
• Secretary of State (in the UK government)
Owen Paterson MP
നിയമനിർമ്മാണസഭNorthern Ireland Assembly
Establishment
• Government of Ireland Act
3 May 1921
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
13,843 km2 (5,345 sq mi)
ജനസംഖ്യ
• 2009 estimate
1,789,000
• 2001 census
1,685,267
•  ജനസാന്ദ്രത
122/km2 (316.0/sq mi)
ജി.ഡി.പി. (PPP)2002 estimate
• ആകെ
£33.2 billion
• പ്രതിശീർഷം
£19,603
നാണയവ്യവസ്ഥPound sterling (GBP)
സമയമേഖലUTC+0 (GMT)
• Summer (DST)
UTC+1 (BST)
തീയതി ഘടനdd/mm/yyyy (AD)
ഡ്രൈവിങ് രീതിഇടത്
കോളിംഗ് കോഡ്+443
ഇൻ്റർനെറ്റ് ഡൊമൈൻ.uk2
  1. Officially recognised languages: Northern Ireland has no official language. The use of English has been established through precedent. Irish and Ulster Scots are officially recognised minority languages
  2. .ie, in common with the Republic of Ireland, and also .eu, as part of the European Union. ISO 3166-1 is GB, but .gb is unused
  3. +44 is always followed by 28 when calling landlines. The code is 028 within the UK and 048 from the Republic of Ireland

അവലംബം

Tags:

യുണൈറ്റഡ് കിങ്ഡംറിപ്പബ്ലിക്ക് ഓഫ് അയർലണ്ട്

🔥 Trending searches on Wiki മലയാളം:

ചിലപ്പതികാരംവാഗമൺഒരു സങ്കീർത്തനം പോലെസന്ധി (വ്യാകരണം)സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർക്രിയാറ്റിനിൻസമാസംരതിസലിലംബാഹ്യകേളിഇന്ത്യയുടെ രാഷ്‌ട്രപതിമലമ്പനികുറിച്യകലാപംഎറണാകുളം ജില്ലകേരളംകൊല്ലം ജില്ലവിവാഹംകാളിനായർഅഹല്യഭായ് ഹോൾക്കർന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ബംഗാൾ വിഭജനം (1905)വായനദിനംമതേതരത്വംഭൂമിതൊണ്ടിമുതലും ദൃക്സാക്ഷിയുംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംപ്ലീഹകരുണ (കൃതി)ഈഴവർഷെങ്ങൻ പ്രദേശംതൃശ്ശൂർ നിയമസഭാമണ്ഡലംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്നസ്ലെൻ കെ. ഗഫൂർപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംആൻജിയോഗ്രാഫിഅപർണ ദാസ്സൗദി അറേബ്യശശി തരൂർസ്വയംഭോഗംഅക്കിത്തം അച്യുതൻ നമ്പൂതിരിപ്രധാന താൾഒന്നാം കേരളനിയമസഭഹെർമൻ ഗുണ്ടർട്ട്വേദംദുബായ്ശിവം (ചലച്ചിത്രം)കൊൽക്കത്ത നൈറ്റ് റൈഡേർസ്യെമൻഫ്രാൻസിസ് ഇട്ടിക്കോരപനിഇന്ത്യൻ പൗരത്വനിയമംദേശീയ പട്ടികജാതി കമ്മീഷൻമലപ്പുറം ജില്ലരാമായണംആൻ‌ജിയോപ്ലാസ്റ്റിവിനീത് ശ്രീനിവാസൻവേലുത്തമ്പി ദളവഅഞ്ചാംപനിആധുനിക മലയാളസാഹിത്യംപൗലോസ് അപ്പസ്തോലൻപി. കുഞ്ഞിരാമൻ നായർഓടക്കുഴൽ പുരസ്കാരംഏഴാം സൂര്യൻമുത്തപ്പൻനിവിൻ പോളിചില്ലക്ഷരംവിക്കിപീഡിയദേശീയ പട്ടികവർഗ്ഗ കമ്മീഷൻഹെപ്പറ്റൈറ്റിസ്-എആഗോളവത്കരണംആനന്ദം (ചലച്ചിത്രം)ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംചീനച്ചട്ടിഉങ്ങ്വയനാട് ലോക്‌സഭാ നിയോജകമണ്ഡലംവാട്സ്ആപ്പ്തിരുമല വെങ്കടേശ്വര ക്ഷേത്രം🡆 More