മിസ്സ് വേൾഡ് 2000

മിസ്സ് വേൾഡ്-ന്റെ 50-ാമത് എഡിഷനാണ് മിസ്സ് വേൾഡ് 2000.

ലണ്ടനിലെ മില്ലേനിയം ഡോമിൽ വച്ച് നവംബർ 30, 2000-നു മത്സരം നടന്നു. ഇതിന്റെ സ്വിംസ്യുട്ട് റൌണ്ട് മാലിദ്വീപിൽ വച്ചാണു നടത്തിയത്.

മിസ്സ് വേൾഡ് 2000
മിസ്സ് വേൾഡ് 2000
തീയതി30 നവംബർ 2000
അവതാരകർജെറി സ്പ്രിങ്ങർ & റെബേക്ക ഡി അൽബ
വേദിമില്ലേനിയം ഡോം, ലണ്ടൻ, ബ്രിട്ടൺ
പ്രക്ഷേപണം
  • E!
  • Channel 5
പ്രവേശനം95
പ്ലെയ്സ്മെന്റുകൾ10
ആദ്യമായി മത്സരിക്കുന്നവർ
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയിപ്രിയങ്ക ചോപ്ര
ഇന്ത്യ ഇന്ത്യ
← 1999
2001 →

പശ്ചാത്തലം

മിസ്സ് വേൾഡ് ഓർഗനൈസേഷന്റെ ഉടമയായ എറിക് മോർളി-യുടെ മരണ ശേഷമുള്ള ആദ്യ മിസ്സ് വേൾഡ് മത്സരമായിരുന്നു ഇത്. ആയതിനാൽ ഭാര്യയായ ജൂലിയ മോർളി ഓർഗനൈസേഷന്റെ ഉടമത്ത്വം ഏറ്റെടുത്തു. 2000-ലെ മിസ്സ് വേൾഡിൽ 95 പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഇത് അന്നുവരെയുള്ളതിലെ ഏറ്റവും അധികം മത്സരാർത്ഥികളായിരുന്നു എന്നാൽ, 2003-ൽ ഈ റെക്കോർഡ് മറികടന്നു.

തന്റെ പതിനെട്ടാം വയസ്സിലാണ് പ്രിയങ്ക ചോപ്ര മിസ്സ് വേൾഡ് വിജയി ആയത്. ഇന്ത്യയുടെ മിസ്സ് വേൾഡ് 1999 വിജയി, യുക്താ മുഖിയാണു പ്രിയങ്ക ചോപ്രയെ കിരീടമണിയിച്ചത്. മിസ്സ് വേൾഡ് കിരീടാധാരിയാകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയും, തുടർച്ചയായി രണ്ടു വർഷങ്ങളിൽ ഇന്ത്യയിൽ നിന്നും വിജയിയാകുന്ന രണ്ടാമത്തെ മിസ്സ് വേൾഡുമാണ് പ്രിയങ്ക ചോപ്ര.

അന്താരാഷ്ട്ര തലത്തിൽ ഇതേ വർഷം ഇന്ത്യയുടെ മൂന്നു പ്രതിനിധികൾ കിരീടാധാരിയായി. മിസ്സ് യൂണിവേഴ്‌സ് 2000-ആയി ലാറ ദത്തയും, മിസ്സ് ഏഷ്യ പസഫിക് 2000 ആയി ദിയ മിർസയും കിരീടമണിഞ്ഞു.

പ്ലെയ്സ്മെന്റുകൾ

മിസ്സ് വേൾഡ് 2000 
മിസ്സ് വേൾഡ് 2000-ൽ പങ്കെടുത്ത രാജ്യങ്ങളും, പ്രദേശങ്ങളും ഫലങ്ങളും
അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് വേൾഡ് 2000
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടോപ്പ് 5
സെമിഫൈനലിസ്റ്റുകൾ
കോണ്ടിനെന്റൽ ക്യൂൻസ് ഓഫ് ബ്യൂട്ടി
ഭൂഖണ്ഡം മത്സരാർത്ഥി
ആഫ്രിക്ക
അമേരിക്കാസ്
ഏഷ്യ
കരീബിയൻ
യൂറോപ്പ്

മത്സരാർത്ഥികൾ

2000-ലെ മിസ്സ് വേൾഡിൽ 95 പ്രതിനിധികൾ പങ്കെടുത്തു:

രാജ്യം/പ്രദേശം മത്സരാർത്ഥി
മിസ്സ് വേൾഡ് 2000  അംഗോള ഡിയോളിന്റ വിലേലാ
മിസ്സ് വേൾഡ് 2000  അർജന്റീന ഡാനിയേല സ്റ്റുകാൻ
മിസ്സ് വേൾഡ് 2000  അരൂബ മോണീക് വാൻ ഡെർ ഹോം
മിസ്സ് വേൾഡ് 2000  ഓസ്ട്രേലിയ റീനി ഹെന്ഡേഴ്സൺ
മിസ്സ് വേൾഡ് 2000  ഓസ്ട്രിയ പാട്രീഷ്യ കെന്സ്ർ
മിസ്സ് വേൾഡ് 2000  ബഹാമാസ് ലാറ്റിയ ബൗ
മിസ്സ് വേൾഡ് 2000  ബംഗ്ലാദേശ് സോണിയ ഗാസി
മിസ്സ് വേൾഡ് 2000  ബാർബേഡോസ് ലെയ്‌ലാനി മാക് കോണി
മിസ്സ് വേൾഡ് 2000  ബെലാറുസ് സ്വത്‌ലാന ക്രൂക്
മിസ്സ് വേൾഡ് 2000  ബെൽജിയം ജോക് വാൻ ഡി വേള്ഡ്
മിസ്സ് വേൾഡ് 2000  ബൊളീവിയ ജിമെന റികോ ടോറോ
മിസ്സ് വേൾഡ് 2000  ബോസ്നിയ ഹെർസെഗോവിന ജാസ്മിന മഹ്മൂറ്റോവിക്
മിസ്സ് വേൾഡ് 2000  ബോട്സ്വാന പുന കേളിയാബേറ്സ് സെരാട്ടി
മിസ്സ് വേൾഡ് 2000  ബ്രസീൽ ഫ്രാൻസിൻ എക്കിൻബെർഗ്
മിസ്സ് വേൾഡ് 2000  ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ നാദിയ ഹരീഗൺ ഉബിനാസ്
മിസ്സ് വേൾഡ് 2000  ബൾഗേറിയ ഇവങ്ക പെച്ചേവ്വ
മിസ്സ് വേൾഡ് 2000  കാനഡ ക്രിസ്റ്റീൻ ചോ
മിസ്സ് വേൾഡ് 2000  കേയ്മൻ ദ്വീപുകൾ ജാക്വിലിൻ ബുഷ്
മിസ്സ് വേൾഡ് 2000  ചിലി ഇസബെൽ ബൗളിറ്സ്
മിസ്സ് വേൾഡ് 2000  തായ്‌വാൻ ശു-ടിങ് ഹവോ
മിസ്സ് വേൾഡ് 2000  കൊളംബിയ ആൻഡ്രിയ ഡുറാൻ
മിസ്സ് വേൾഡ് 2000  കോസ്റ്റ റീക്ക ക്രിസ്റ്റിന ഡി മെസെർവിൽ
മിസ്സ് വേൾഡ് 2000  ക്രൊയേഷ്യ ആന്ദ്രേജ കുപോർ
മിസ്സ് വേൾഡ് 2000  കുറകാവോ ജോസായിൻ മരിയനല്ല വാൾ
മിസ്സ് വേൾഡ് 2000  സൈപ്രസ് ഇഫിജെജിനിയ പാപ്പായുന്നു
മിസ്സ് വേൾഡ് 2000  ചെക്ക്‌ റിപ്പബ്ലിക്ക്‌ മിഷേല സലാകോവ
മിസ്സ് വേൾഡ് 2000  ഡെന്മാർക്ക് ആൻ കാറ്ററിൻ വരന്ഗ്
മിസ്സ് വേൾഡ് 2000  ഡൊമനിക്കൻ റിപ്പബ്ലിക് ഗില്ഡ ജോവിൻ
മിസ്സ് വേൾഡ് 2000  ഇക്വഡോർ അന്ന ഡൊളോറസ് മുറില്ലോ
മിസ്സ് വേൾഡ് 2000  ഇംഗ്ലണ്ട് മിഷേൽ വാക്കർ
മിസ്സ് വേൾഡ് 2000  എസ്റ്റോണിയ ഇറിന ഒചിന്നിക്കോവ
മിസ്സ് വേൾഡ് 2000  ഫിൻലാൻ്റ് സലീമാ പെയ്‌പ്പോ
മിസ്സ് വേൾഡ് 2000  ഫ്രാൻസ് കരീൻ മേയർ
മിസ്സ് വേൾഡ് 2000  ജർമ്മനി നതാശ ബെർഗ്
മിസ്സ് വേൾഡ് 2000  ഘാന മാമി വർഫാഹ് ഹൊക്സൺ
മിസ്സ് വേൾഡ് 2000  ജിബ്രാൾട്ടർ ടെസ്സ സക്രീമെന്റോ
മിസ്സ് വേൾഡ് 2000  ഗ്രീസ് അതനാസിയ ചുലാകി
മിസ്സ് വേൾഡ് 2000  ഗ്വാട്ടിമാല സിന്ധി റാമിറെസ്
മിസ്സ് വേൾഡ് 2000  ഹോളണ്ട് രാജ മൂസ
മിസ്സ് വേൾഡ് 2000  ഹോണ്ടുറാസ് വെറോണിക്ക റിവേറ
മിസ്സ് വേൾഡ് 2000  ഹോങ്കോങ് മാർഗരറ്റ് കോൺ
മിസ്സ് വേൾഡ് 2000  ഹംഗറി ജൂഡിട് കുച്ച
മിസ്സ് വേൾഡ് 2000  ഐസ്‌ലാന്റ് എൽവ ഡോഗ് മേൽസ്റ്റഡ്
മിസ്സ് വേൾഡ് 2000  ഇന്ത്യ പ്രിയങ്ക ചോപ്ര
മിസ്സ് വേൾഡ് 2000  അയർലണ്ട് യോൺ എല്ലാർഡ്
മിസ്സ് വേൾഡ് 2000  ഇസ്രയേൽ ഡാന ഡന്റസ്
മിസ്സ് വേൾഡ് 2000  ഇറ്റലി ജോർജിയ പാൽമസ്
മിസ്സ് വേൾഡ് 2000  ജമൈക്ക ആയിഷ റിച്ചാർഡ്‌സ്
മിസ്സ് വേൾഡ് 2000  ജപ്പാൻ മാറിക്കോ സുഗായ്
മിസ്സ് വേൾഡ് 2000  ഖസാഖ്‌സ്ഥാൻ മാർഗരീറ്റ കാർട്സോവ
മിസ്സ് വേൾഡ് 2000  കെനിയ യോലാൻഡ് മാസിൻഡ്
മിസ്സ് വേൾഡ് 2000  ദക്ഷിണ കൊറിയ ജംഗ്-സുൻ ഷിൻ
മിസ്സ് വേൾഡ് 2000  ലെബനാൻ സാന്ദ്ര റിസ്ക്
മിസ്സ് വേൾഡ് 2000  ലിത്വാനിയ മാർറ്റീന ബിംബയ്ത്
മിസ്സ് വേൾഡ് 2000  മഡഗാസ്കർ ജൂലിയന്ന തോടിമറീനാ
മിസ്സ് വേൾഡ് 2000  മലേഷ്യ ടാൻ സുൻ വെയ്
മിസ്സ് വേൾഡ് 2000  മാൾട്ട കാട്ടിയ ഗ്രിമ
മിസ്സ് വേൾഡ് 2000  മെക്സിക്കോ പൗളിന ഫ്ളോറെസ്
മിസ്സ് വേൾഡ് 2000  മൊൾഡോവ മറിയാനാ മൊറാറു
മിസ്സ് വേൾഡ് 2000  നമീബിയ മിയ ഡി ക്ലർക്
മിസ്സ് വേൾഡ് 2000  നേപ്പാൾ ഉഷ ഗദ്ഗി
മിസ്സ് വേൾഡ് 2000  ന്യൂസീലൻഡ് കാതറിൻ ആൾസോപ്പ്-സ്മിത്ത്
മിസ്സ് വേൾഡ് 2000  നൈജീരിയ മെറ്റിൽഡ കെറി
മിസ്സ് വേൾഡ് 2000  വടക്കൻ അയർലണ്ട് ജൂലി ലീ-ആൻ മാർട്ടിൻ
മിസ്സ് വേൾഡ് 2000  നോർവേ സ്റ്റെയിൻ പെഡഴ്സൺ
മിസ്സ് വേൾഡ് 2000  പനാമ അന്ന റക്വൽ ഓഖി
മിസ്സ് വേൾഡ് 2000  പരഗ്വെ പട്രീഷ്യ വില്ലനുഎവ
മിസ്സ് വേൾഡ് 2000  പെറു റ്റാറ്റിയാന അംഗുലു
മിസ്സ് വേൾഡ് 2000  ഫിലിപ്പീൻസ് കാതറിൻ അന്വേൻ ഡി ഗുസ്‌മെൻ
മിസ്സ് വേൾഡ് 2000  പോളണ്ട് ജസ്റിന്ന ബെര്ഗമെൻ
മിസ്സ് വേൾഡ് 2000  പോർച്ചുഗൽ ഗില്ഡ ഡയസ് പെ-കുർട്ടോ
മിസ്സ് വേൾഡ് 2000  പോർട്ടോ റിക്കോ സെറിബെൽ വെളില്ല
മിസ്സ് വേൾഡ് 2000  റൊമാനിയ അലക്സന്ദ്ര കോസ്മോയ്
മിസ്സ് വേൾഡ് 2000  റഷ്യ അന്ന ബോഡറേവ
മിസ്സ് വേൾഡ് 2000  സ്കോട്ട്‌ലൻഡ് മിഷേൽ വാട്സൺ
മിസ്സ് വേൾഡ് 2000  സിംഗപ്പൂർ ചാർളിൻ ടിൻ സുങ് ഇൻ
മിസ്സ് വേൾഡ് 2000  സ്ലോവാക്യ ജങ്ക ഹൊറേഘ്ന
മിസ്സ് വേൾഡ് 2000  സ്ലൊവീന്യ മാസ മെർക്
മിസ്സ് വേൾഡ് 2000  ദക്ഷിണാഫ്രിക്ക ഹീതെർ ജോയ് ഹാമിൽട്ടൺ
മിസ്സ് വേൾഡ് 2000  സ്പെയിൻ വെറോണിക്ക ഗ്രേഷ്യ
മിസ്സ് വേൾഡ് 2000  ശ്രീലങ്ക ഗംഗ ഗുണശേഖര
മിസ്സ് വേൾഡ് 2000  സ്വീഡൻ ഇട സോഫിയ മന്നെഹ്
മിസ്സ് വേൾഡ് 2000  സ്വീഡൻ മഹാരാ മാക് കേ
മിസ്സ് വേൾഡ് 2000  തഹീതി വാണിനി ബീ
മിസ്സ് വേൾഡ് 2000  ടാൻസാനിയ ജാക്വിലിൻ ഞ്ചുബാലിക്
മിസ്സ് വേൾഡ് 2000  ട്രിനിഡാഡ് ടൊബാഗോ റോണ്ട റോസ്മിൻ
മിസ്സ് വേൾഡ് 2000  തുർക്കി ഉക്സെൽ അക്
മിസ്സ് വേൾഡ് 2000  ഉക്രൈൻ ഒലീന ഷെർബാൻ
മിസ്സ് വേൾഡ് 2000  അമേരിക്ക ഏഞ്ചലിഖ് ബ്രീസ്
മിസ്സ് വേൾഡ് 2000  ഉറുഗ്വേ കാഠ്‌ജ തോമസ് ഗ്രെയ്ന്
മിസ്സ് വേൾഡ് 2000  യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ ലൂസിയ ഹെഡ്രിങ്ങ്ടൺ
മിസ്സ് വേൾഡ് 2000  വെനിസ്വേല വനേസ്സ കര്ദിനാസ്
മിസ്സ് വേൾഡ് 2000  വേൽസ് സൊഫീയ കേറ്റ് കാഹിൽ
മിസ്സ് വേൾഡ് 2000  യുഗോസ്ലാവിയ ഇവ മിലിവോജീവിക്
മിസ്സ് വേൾഡ് 2000  സിംബാബ്‌വെ വിക്ടോറിയ മോയോ

കുറിപ്പുകൾ

ആദ്യമായി മത്സരിച്ചവർ

തിരിച്ചുവരവുകൾ

1955-ൽ അവസാനമായി മത്സരിച്ചവർ

1997-ൽ അവസാനമായി മത്സരിച്ചവർ

1998-ൽ അവസാനമായി മത്സരിച്ചവർ

പിൻവാങ്ങലുകൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

മിസ്സ് വേൾഡ് 2000 പശ്ചാത്തലംമിസ്സ് വേൾഡ് 2000 പ്ലെയ്സ്മെന്റുകൾമിസ്സ് വേൾഡ് 2000 മത്സരാർത്ഥികൾമിസ്സ് വേൾഡ് 2000 കുറിപ്പുകൾമിസ്സ് വേൾഡ് 2000 അവലംബംമിസ്സ് വേൾഡ് 2000 പുറത്തേക്കുള്ള കണ്ണികൾമിസ്സ് വേൾഡ് 2000മാലിദ്വീപ്

🔥 Trending searches on Wiki മലയാളം:

ഉംറമലയാളം അക്ഷരമാലവി.ജെ.ടി. ഹാൾഭൂമിമുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്റമദാൻമംഗലപുരം ഗ്രാമപഞ്ചായത്ത്അങ്കമാലിനവരത്നങ്ങൾകുറവിലങ്ങാട്നന്മണ്ടകാലാവസ്ഥഇന്ത്യൻ ശിക്ഷാനിയമം (1860)ചോഴസാമ്രാജ്യംപാവറട്ടിമദ്റസവൈപ്പിൻസോമയാഗംപട്ടാമ്പിഇലന്തൂർബാലുശ്ശേരിഏറ്റുമാനൂർകമല സുറയ്യആനമങ്ങാട്അഷ്ടമിച്ചിറസേനാപതി ഗ്രാമപഞ്ചായത്ത്കലവൂർമണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്എടവണ്ണടോമിൻ തച്ചങ്കരിപന്നിയൂർഊട്ടിവണ്ണപ്പുറംകലൂർതവനൂർ ഗ്രാമപഞ്ചായത്ത്കുട്ടമ്പുഴപോത്താനിക്കാട് ഗ്രാമപഞ്ചായത്ത്വാഴച്ചാൽ വെള്ളച്ചാട്ടംവടക്കാഞ്ചേരിചെറുശ്ശേരിമേയ്‌ ദിനംരതിലീലമയ്യഴികുര്യാക്കോസ് ഏലിയാസ് ചാവറകുതിരവട്ടം പപ്പുരാജ്യങ്ങളുടെ പട്ടികലയണൽ മെസ്സിവാണിയംകുളം ഗ്രാമപഞ്ചായത്ത്ശബരിമലമണിമല ഗ്രാമപഞ്ചായത്ത്സൗരയൂഥംആധുനിക കവിത്രയംപാലക്കുഴ ഗ്രാമപഞ്ചായത്ത്മുഹമ്മതുമ്പമൺ ഗ്രാമപഞ്ചായത്ത്വക്കംമലപ്പുറംകേച്ചേരിമലങ്കര ഓർത്തഡോക്സ് സുറിയാനി സഭനേമംആലത്തൂർതച്ചമ്പാറ ഗ്രാമപഞ്ചായത്ത്പുതുനഗരം ഗ്രാമപഞ്ചായത്ത്വടക്കഞ്ചേരികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികരാജാ രവിവർമ്മകൊല്ലൂർ മൂകാംബികാക്ഷേത്രംലിംഗംതളിപ്പറമ്പ്മരട്ആളൂർഅടിമാലിമുപ്ലി വണ്ട്തലോർകാസർഗോഡ് ജില്ലബിഗ് ബോസ് (മലയാളം സീസൺ 5)വെള്ളറടതിരുനാവായമഠത്തിൽ വരവ്🡆 More