കോസ്റ്റ റീക്ക

മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ് കോസ്റ്റ റീക്ക (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് കോസ്റ്റ റീക്ക).

സ്പാനിഷ്‌ വാക്കായ കോസ്റ്റ റിക്കയുടെ അർത്ഥം സമ്പന്ന തീരം അഥവാ റിച്ച് കോസ്റ്റ് എന്നാണ്‌. ഈ രാജ്യം ശാന്ത സമുദ്രത്തിനും കരീബിയൻ കടലിനുമിടക്ക്‌ സ്ഥിതിചെയ്യുന്നു. വടക്ക് നിക്കരാഗ്വ, കിഴക്കും തെക്കും പനാമ, പടിഞ്ഞാറും തെക്കും ശാന്തസമുദ്രം, കിഴക്ക് കരീബിയൻ കടൽ എന്നിയുമായി അതിർത്തി പങ്കിടുന്നു. സാൻ ഹോസെ ആണ് തലസ്ഥാനം. 51,100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തുലെ ജനസംഖ്യ ഏകദേശം 4,133,884 ആണ്.

റിപ്പബ്ലിക്ക് ഓഫ് കോസ്റ്റ റീക്ക

República de Costa Rica (റിപ്പബ്ലിക്ക ദെ കോസ്റ്റ റീക്ക)
Flag of കോസ്റ്റ റീക്ക
Flag
Coat of arms of കോസ്റ്റ റീക്ക
Coat of arms
ദേശീയ ഗാനം: 
Noble patria, tu hermosa bandera  (Spanish)
Noble homeland, your beautiful flag
Location of കോസ്റ്റ റീക്ക
തലസ്ഥാനം
and largest city
സാൻ ഹോസെ
ഔദ്യോഗിക ഭാഷകൾസ്പാനിഷ്
അംഗീകരിച്ച പ്രാദേശിക ഭാഷകൾമെകടെല്യു, ബ്രിബ്രി
വംശീയ വിഭാഗങ്ങൾ
(2011)
വെളുത്തവരും കസ്റ്റിസോയും (65.8%), മെസ്റ്റിസോ (13.65%), മുളാത്തോ (6.72%), അമേരിന്ത്യൻ (2.4%), കറുത്തവർ (1.03%), കുടിയേറ്റക്കാർ (9.03%), ഏഷ്യൻ (0.21%), മറ്റുള്ളവർ (0.88%) (2011ലെ ദേശീയ കാനേഷുമാരി)
നിവാസികളുടെ പേര്കോസ്റ്റ റീക്കൻ; ടിക്കൊ
ഭരണസമ്പ്രദായംUnitary presidential|പ്രസിഡൻഷ്യൽ കോൺസ്റ്റിറ്റ്യൂഷണൽ റിപ്പബ്ലിക്ക്
• പ്രസിഡന്റ്
ലോറ ചിഞ്ചില്ല
• ആദ്യ വൈസ് പ്രസിഡന്റ്
ആല്ഫിയോ പിവ
• രണ്ടാം വൈസ് പ്രസിഡന്റ്
ലൂയിസ് ലീബെർമാൻ
നിയമനിർമ്മാണസഭനിയമസഭ
സ്വാതന്ത്ര്യം 
പ്രഖ്യാപിച്ചു
സെപ്റ്റംബർ15, 1821
• മെക്സിക്കോയിൽനിന്ന് (ആദ്യ മെക്സിക്കൻ സാമ്രാജ്യം)
ജൂലൈ 1, 1823
• യുണൈറ്റഡ് പ്രൊവിൻസ് ഓഫ് സെൻട്രൽ അമേരിക്ക
മാർച്ച് 21, 1847
• സ്പെയിൻ അംഗീകരിച്ചു
മേയ് 10, 1850
• ഭരണഘടന
നവംബർ 7, 1949
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
51,100 km2 (19,700 sq mi) (128ആം)
•  ജലം (%)
0.7
ജനസംഖ്യ
• 2011 census
4,301,712
•  ജനസാന്ദ്രത
84/km2 (217.6/sq mi) (107ആം)
ജി.ഡി.പി. (PPP)2011 estimate
• ആകെ
$55.021 ശതകോടി
• പ്രതിശീർഷം
$11,927
ജി.ഡി.പി. (നോമിനൽ)2011 estimate
• ആകെ
$40.947 ശതകോടി
• Per capita
$8,876
ജിനി (2009)50
Error: Invalid Gini value
എച്ച്.ഡി.ഐ. (2011)0.744
Error: Invalid HDI value · 69ആം
നാണയവ്യവസ്ഥകോസ്റ്റ റീക്ക കൊളോൺ (CRC)
സമയമേഖലUTC−6 (CST)
ഡ്രൈവിങ് രീതിവലത്ത്
കോളിംഗ് കോഡ്+506
ഇൻ്റർനെറ്റ് ഡൊമൈൻ.cr
കോസ്റ്റ റീക്ക


ഭരണഘടനാപരമായി സൈന്യത്തെ പൂർണമായും പിരിച്ചുവിട്ട ആദ്യ രാജ്യമാണ് കോസ്റ്റ റീക്ക. 1949ലായിരുന്നു ഈ പിരിച്ചുവിടൽ. ലോകത്തെ ഏറ്റവും പഴ 22 ജനാധിപത്യരാഷ്ട്രങ്ങളുടെ പട്ടികയിൽപ്പെട്ട ഏക ലാറ്റിനമേരിക്കൻ രാജ്യമാണ് കോസ്റ്റ റീക്ക മാനവ വികസന സൂചികയിൽ കോസ്റ്റ റീക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽവച്ച് ഏറ്റവും ഉയർന്ന സ്ഥാനത്താണ്. 2011ലെ കണക്കനുസരിച്ച് ലോകത്ത് 69ആമതും.

വിനോദസഞ്ചാരം


അവലംബം


Tags:

കരീബിയൻ കടൽനിക്കരാഗ്വപനാമമദ്ധ്യ അമേരിക്കശാന്തസമുദ്രംസാൻ ഹോസെ, കോസ്റ്റ റീകസ്പാനിഷ്‌ ഭാഷ

🔥 Trending searches on Wiki മലയാളം:

മഹേന്ദ്ര സിങ് ധോണിമമ്മൂട്ടികൂവളംഹനുമാൻ ജയന്തിഈഴവർസ്വദേശി പ്രസ്ഥാനംമോഹിനിയാട്ടംതങ്കമണി സംഭവംതൈറോയ്ഡ് ഗ്രന്ഥിഖലീഫ ഉമർമറിയംസമസ്ത കേരള ജംഇയ്യത്തുൽ ഉലമമുല്ലപ്പെരിയാർ അണക്കെട്ട്‌ഇടതുപക്ഷ ജനാധിപത്യ മുന്നണിടോട്ടോ-ചാൻവള്ളത്തോൾ നാരായണമേനോൻഇന്ദിരാ ഗാന്ധിനിർജ്ജലീകരണംഇന്ത്യൻ ശിക്ഷാനിയമം (1860)അർബുദംചുരുട്ടമണ്ഡലിഇരട്ടിമധുരംവെള്ളിവരയൻ പാമ്പ്മംഗളാദേവി ക്ഷേത്രംപൾമോണോളജികേരള നവോത്ഥാന പ്രസ്ഥാനംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകുഞ്ചൻ നമ്പ്യാർതുഞ്ചത്തെഴുത്തച്ഛൻഗർഭംചെൽസി എഫ്.സി.സക്കറിയമലപ്പുറംകുതിരാൻ‌ തുരങ്കംവടകര ലോക്സഭാമണ്ഡലംആൻ‌ജിയോപ്ലാസ്റ്റിസന്ധി (വ്യാകരണം)വി.ടി. ഭട്ടതിരിപ്പാട്ഹൃദയം (ചലച്ചിത്രം)ജിമെയിൽഓട്ടൻ തുള്ളൽപ്രീമിയർ ലീഗ്എഴുത്തച്ഛൻ പുരസ്കാരംവൈരുദ്ധ്യാത്മക ഭൗതികവാദംബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)മനോരമ ന്യൂസ്മതേതരത്വം ഇന്ത്യയിൽസോണിയ ഗാന്ധികേരളത്തിലെ ജാതി സമ്പ്രദായംക്രെഡിറ്റ് കാർഡ്മങ്ക മഹേഷ്ലോക പരിസ്ഥിതി ദിനംആർത്തവചക്രവും സുരക്ഷിതകാലവുംകാസർഗോഡ് ജില്ലബുദ്ധമതത്തിന്റെ ചരിത്രംഇന്ത്യയുടെ സ്വാതന്ത്ര്യസമരംതമാശ (ചലചിത്രം)ബാലചന്ദ്രൻ ചുള്ളിക്കാട്സജിൻ ഗോപുആരോഗ്യംചോറ്റാനിക്കര ഭഗവതിക്ഷേത്രംതോമസ് ആൽ‌വ എഡിസൺപൂരം (നക്ഷത്രം)മുന്തിരിങ്ങലോക്‌സഭചെമ്പോത്ത്സ്വദേശാഭിമാനിതൃക്കേട്ട (നക്ഷത്രം)നാഡീവ്യൂഹംബാലിഎൻ. ബാലാമണിയമ്മആൻജിയോഗ്രാഫികാലൻകോഴിസ്ത്രീ ഇസ്ലാമിൽസ്‌മൃതി പരുത്തിക്കാട്ഋതുരാജ്യസഭ🡆 More