വള്ളിയിൽ പന്തലിച്ച് വളരുന്ന ഒരു ഫലമാണ് മുന്തിരിങ്ങ.
വളരെയധികം വിപണപ്രാധാന്യവും ഇതിന് ഉണ്ട്. മുന്തിരിങ്ങയിൽ നിന്ന് പലതരത്തിലുള്ള പാനീയങ്ങൾ ഉണ്ടാക്കുന്നുണ്ട്. മുന്തിരിയിൽ നിന്ന് ഉണ്ടാക്കുന്ന വീഞ്ഞ് , പഴച്ചാറുകൾ എന്നിവക്ക് വിപണിയിൽ വളരെ പ്രിയമാണ്.ലോകത്ത് ഉത്പാദനത്തിൽ മുന്തിരിക്ക് മൂന്നാം സ്ഥാനം ആണ് ( വാഴപ്പഴം, ആപ്പിൾ എന്നിവക്ക് മുന്നിൽ)
മുന്തിരിങ്ങ 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | ||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 70 kcal 290 kJ | ||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
രസം:മധുരം
ഗുണം:സ്നിഗ്ധം, ഗുരു, മൃദു
വീര്യം:ശീതം
വിപാകം:കടു
ഫലം
ലോകത്തിൽ മുന്തിരി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ താഴെപ്പറയുന്നവയാണ്.
Top Ten Grapes Producers — 11 June 2008 | ||||
---|---|---|---|---|
രാജ്യം | ഉത്പാദനം (Tonnes) | കുറിപ്പ് | ||
ഇറ്റലി | 8,519,418 | |||
ഫ്രാൻസ് | 6,500,000 | F | ||
ചൈന | 6,250,000 | F | ||
അമേരിക്കൻ ഐക്യനാടുകൾ | 6,105,080 | |||
സ്പെയിൻ | 6,013,000 | |||
തുർക്കി | 3,923,040 | |||
ഇറാൻ | 3,000,000 | F | ||
അർജന്റീന | 2,900,000 | F | ||
ചിലി | 2,350,000 | F | ||
ഇന്ത്യ | 1,667,700 | |||
World | 7,501,872 | A | ||
No symbol = official figure, P = official figure, F = FAO estimate, * = Unofficial/Semi-official/mirror data, C = Calculated figure A = Aggregate(may include official, semi-official or estimates); |
This article uses material from the Wikipedia മലയാളം article മുന്തിരിങ്ങ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.