നിയാസിൻ: രാസസം‌യുക്തം

വെള്ളനിറമുള്ള, ജലത്തിൽ ലയിക്കുന്ന ക്രിസ്റ്റലീയ ഘടനയുള്ള ഒരു ജീവകമാണ് നിയാസിൻ അഥവാ നിക്കോട്ടിനിക് ആസിഡ്.

ജീവകം ബി കോമ്പ്ലക്സിൽ അംഗമായ നിയാസിന്റെ നമ്പറിന്റെ കാര്യത്തിൽ വിഭിന്നങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. B5 ആയും B3 ആയും പരിഗണിക്കുന്നത് കാണാറുണ്ട്. അന്തരീക്ഷവായുവിലോ,ചൂടിലോ,ഈ ജീവകം വിഘടിച്ച് നശിക്കുന്നില്ല. ധാന്യങ്ങൾ, പയറുവർഗ്ഗ്ങ്ങൾ, യീസ്റ്റ്, ഇറച്ചിവർഗ്ഗങ്ങൾ, യീസ്റ്റ്, ഇറച്ചി, കരൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, ഉരുളക്കിഴങ്ങ് തുടങ്ങിയവയിൽ നിയാസിൻ ധാരാളമായി അടങ്ങിയിരിക്കുന്നു.

നിയാസിൻ
Kekulé, skeletal formula of niacin
Kekulé, skeletal formula of niacin
Ball and stick model of niacin
Ball and stick model of niacin
Names
IUPAC name
pyridine-3-carboxylic acid
Systematic IUPAC name
Pyridine-3-carboxylic acid
Other names
Bionic
Vitamin B3
Identifiers
3D model (JSmol)
3DMet
Beilstein Reference 109591
ChEBI
ChEMBL
ChemSpider
DrugBank
ECHA InfoCard 100.000.401 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 200-441-0
Gmelin Reference 3340
IUPHAR/BPS
KEGG
MeSH {{{value}}}
RTECS number
  • QT0525000
UNII
CompTox Dashboard (EPA)
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance White, translucent crystals
സാന്ദ്രത 1.473 g cm−3
ദ്രവണാങ്കം
18 g L−1
log P 0.219
അമ്ലത്വം (pKa) 2.201
Basicity (pKb) 11.796
Isoelectric point 4.75
Refractive index (nD) 1.4936
Dipole moment
0.1271305813 D
Thermochemistry
Std enthalpy of
formation ΔfHo298
−344.9 kJ mol−1
Std enthalpy of
combustion ΔcHo298
−2.73083 MJ mol−1
Pharmacology
Routes of
administration
Intramuscular, Oral
Elimination
half-life
20-45 min
Hazards
EU classification {{{value}}}
R-phrases R36/37/38
S-phrases S26, S36
Flash point {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what is: checkY/☒N?)

ആവശ്യകത

ഈ ജീവകത്തിൽ നിന്ന് ഹൈഡ്രജന്റെ ഉപാപചയത്തിനാവശ്യമായ ഘടകങ്ങളായ NAD യും NADP യും ഉണ്ടാക്കുന്നു. അതുകൊണ്ട് വളർച്ച,ഉപാപചയം,നാഡീവ്യവസ്തയുടെ പ്രവർത്തനം,തുടങ്ങിയ ജീവല്പ്രവർത്തനങ്ങൾക്ക് നിയാസിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.

നിയാസിൻ അപര്യാപ്തത

നിയാസിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് പെല്ലാഗ്ര. ത്വക്ക് വിണ്ട് കീറുക, പാടുകൾ ഉണ്ടാവുക, നിറവ്യത്ത്യാസം വരിക, വായിലും നാവിലും വ്രണങ്ങളും വീക്കങ്ങളും ഉണ്ടാവുക, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ആദായനികുതിതെയ്യംകലാമിൻആർത്തവവിരാമംനെഫ്രോളജിസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻസ്വാതിതിരുനാൾ രാമവർമ്മമഹാത്മാഗാന്ധിയുടെ കൊലപാതകംപി. കേശവദേവ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)തകഴി ശിവശങ്കരപ്പിള്ളമാമ്പഴം (കവിത)ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഉർവ്വശി (നടി)മുകേഷ് (നടൻ)പ്ലീഹആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംബൂത്ത് ലെവൽ ഓഫീസർപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകേരള സാഹിത്യ അക്കാദമിസ്വതന്ത്ര സ്ഥാനാർത്ഥിമലയാള മനോരമ ദിനപ്പത്രംഒരു സങ്കീർത്തനം പോലെസജിൻ ഗോപുഫാസിസംബോധേശ്വരൻനിവിൻ പോളിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾനസ്രിയ നസീംഇന്ത്യൻ നാഷണൽ ലീഗ്ചിയസി.ടി സ്കാൻഐക്യരാഷ്ട്രസഭമാവ്മലയാളിനെറ്റ്ഫ്ലിക്സ്വജൈനൽ ഡിസ്ചാർജ്വി.പി. സിങ്പനികെ. കരുണാകരൻതൃക്കേട്ട (നക്ഷത്രം)പാമ്പ്‌ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾഭഗവദ്ഗീതമതേതരത്വം ഇന്ത്യയിൽക്രിയാറ്റിനിൻഎം.ടി. വാസുദേവൻ നായർകഞ്ചാവ്കുമാരനാശാൻമുണ്ടിനീര്അപർണ ദാസ്ക്രിസ്തുമതം കേരളത്തിൽപാലക്കാട്മഹാത്മാ ഗാന്ധിയുടെ കുടുംബംവെള്ളരിടി.കെ. പത്മിനികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഎം.പി. അബ്ദുസമദ് സമദാനികേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ബാബരി മസ്ജിദ്‌ശിവൻപത്മജ വേണുഗോപാൽഇന്ദുലേഖപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾആർട്ടിക്കിൾ 370അറബിമലയാളംഒളിമ്പിക്സ്റെഡ്‌മി (മൊബൈൽ ഫോൺ)നാഷണൽ കേഡറ്റ് കോർവിഷുജർമ്മനിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകുഞ്ഞുണ്ണിമാഷ്വിഭക്തി🡆 More