റൈബോഫ്ലേവിൻ: രാസസം‌യുക്തം

റൈബോഫ്ലേവിൻ ജീവകം B2 എന്നും അറിയപ്പെടുന്നു.

ഫലകം:Chembox E number

ഓറഞ്ച് കലർന്ന മഞ്ഞ നിറമുള്ള, ജലത്തിൽ ലേയമായ, ക്രിസ്റ്റലീയമായ ഘടനയുള്ള ഈ ജീവകം ആരോഗ്യമുള്ള വ്യക്തികൾക്ക് അത്യാവശ്യമാണ്. 1935-ൽ ആണ് റൈബോഫ്ലേവിൻ കണ്ടെത്തിയത്. ലാക്ടോഫ്ലേവിൻ, ഓവോഫ്ലേവിൻ, വൈറ്റമിൻ ജി എന്നീ പേരുകളിലും അറിയപ്പെടുന്നു. ദിനം പ്രതി 1.5 മുതൽ 2.5 mg വരെ റൈബോഫ്ലേവിൻ ഒരാൾക്ക് ആവശ്യമുണ്ട്.

റൈബോഫ്ലേവിൻ
Kekulé, skeletal formula of a minor riboflavin (-10-[(2S,3S,4R)-2,3,4-trihydroxypentyl]) tautomer
Spacefill model of a minor riboflavin (-10-[(2S,3S,4R)-2,3,4-trihydroxypentyl]) tautomer
Spacefill model of a minor riboflavin (-10-[(2S,3S,4R)-2,3,4-trihydroxypentyl]) tautomer
Sample of microcrystaline riboflavin
Sample of microcrystaline riboflavin
Names
IUPAC name
7,8-Dimethyl-10-[(2S,3S,4R)-2,3,4,5-tetrahydroxypentyl]benzo[g]pteridine-2,4-dione
Identifiers
3D model (JSmol)
3DMet
Beilstein Reference 97825
ChEBI
ChEMBL
ChemSpider
DrugBank
ECHA InfoCard 100.001.370 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 201-507-1
KEGG
MeSH {{{value}}}
UNII
CompTox Dashboard (EPA)
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Orange crystals
log P 0.095
അമ്ലത്വം (pKa) 9.888
Basicity (pKb) 4.109
Hazards
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what is: checkY/☒N?)
റൈബോഫ്ലേവിൻ: രാസസം‌യുക്തം
A solution of riboflavin.

റൈബോഫ്ലെവിന്റെ കുറവ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. വായ, ത്വക്ക്, കണ്ണ് എന്നീ ഭാഗങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിന് റൈബോഫ്ലേവിന്ന് പ്രത്യേക പ്രാധാന്യമുണ്ട്. ചുണ്ടുകളിൽ വ്രണങ്ങൾ ഉണ്ടാവുക, നാവിൽ കുമിളകൾ രൂപപ്പെടുക, പ്രകാശത്തിനു നേരെ നോക്കുവാൻ ബുദ്ധിമുട്ടുണ്ടാവുക, കാഴ്ച്ചയ്ക്ക് മങ്ങൽ അനുഭവപ്പെടുക എല്ലാം ജീവകം B2വിന്റെ അപര്യാപ്തതയുടെ ലക്ഷണങ്ങളാണ്.പാൽ, പഴം, പച്ചക്കറികൾ, ഇലക്കറികൾ , മത്സ്യം, മുട്ട, കരൾ എന്നിവയിൽ റൈബോഫ്ലേവിൻ ധാരാളമായി അടങ്ങിയിരിക്കുന്നു.



അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ബാഹ്യകേളിരാഷ്ട്രീയംധ്രുവ് റാഠികുടജാദ്രിമുണ്ടയാംപറമ്പ്സോഷ്യലിസംപ്രഭാവർമ്മഇന്ത്യൻ പൗരത്വനിയമംബിഗ് ബോസ് (മലയാളം സീസൺ 6)ബിരിയാണി (ചലച്ചിത്രം)abb67ഷക്കീലതകഴി ശിവശങ്കരപ്പിള്ളആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഅബ്ദുന്നാസർ മഅദനിപാർക്കിൻസൺസ് രോഗംപുകവലിയുടെ ആരോഗ്യ ഫലങ്ങൾഋഗ്വേദംക്രിക്കറ്റ്കുര്യാക്കോസ് ഏലിയാസ് ചാവറഒ.വി. വിജയൻമന്ത്ഓണംകറ്റാർവാഴറെഡ്‌മി (മൊബൈൽ ഫോൺ)ക്ഷേത്രപ്രവേശന വിളംബരംആഗ്നേയഗ്രന്ഥിതൊണ്ടിമുതലും ദൃക്സാക്ഷിയുംവാഴദാനനികുതിആൻ‌ജിയോപ്ലാസ്റ്റിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമാറാട് കൂട്ടക്കൊലഅമ്മമലബന്ധംയോഗർട്ട്നസ്രിയ നസീംനാഷണൽ കേഡറ്റ് കോർഇന്ത്യയുടെ ദേശീയപതാകനോവൽസുപ്രഭാതം ദിനപ്പത്രംസുപ്രീം കോടതി (ഇന്ത്യ)തൃശൂർ പൂരംസ്ത്രീ ഇസ്ലാമിൽപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്കടുവഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽഅഞ്ചകള്ളകോക്കാൻഇന്ത്യയുടെ ദേശീയ ചിഹ്നംവൃത്തം (ഛന്ദഃശാസ്ത്രം)വടകര ലോക്സഭാമണ്ഡലംമാവ്കെ.കെ. ശൈലജയൂട്ടറൈൻ ഫൈബ്രോയ്‌ഡ്പൊറാട്ടുനാടകംനിക്കാഹ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)തിരുവിതാംകൂർ ഭരണാധികാരികൾവാഗ്‌ഭടാനന്ദൻഎം.ടി. വാസുദേവൻ നായർസ്വാതി പുരസ്കാരംരാഹുൽ ഗാന്ധിസ്‌മൃതി പരുത്തിക്കാട്ട്വന്റി20 (ചലച്ചിത്രം)ലോക്‌സഭശോഭനചവിട്ടുനാടകംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മേടം (നക്ഷത്രരാശി)തീയർതമിഴ്ഇന്ത്യൻ നദീതട പദ്ധതികൾകണ്ടല ലഹളബിഗ് ബോസ് (മലയാളം സീസൺ 5)വി. മുരളീധരൻസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻശുഭാനന്ദ ഗുരു2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽ🡆 More