വായ

ജീവികളിൽ ഭക്ഷണം കഴിക്കുന്നതിനുള്ള അവയവമാണ് വായ.

മനുഷ്യന്റെ വായ ചുണ്ടുകൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങളിൽ രുചി അറിയുന്നതിനുള്ള ഇന്ദ്രിയമാണ് വായിലെ നാക്ക്. മുഖത്തിന്റെ അഥവാ തലയുടെ പ്രധാനഭാഗമാണ് വായ. വായ എല്ലായ്പ്പോഴും ഉമിനീരുകൊണ്ട് നനഞ്ഞിരിക്കുന്നു. വാ‍യയിൽ പല്ല്, നാക്ക് എന്നി ഉണ്ടായിരിക്കും. സാധാരണയായി ഒരു മനുഷ്യന് ഏകദേശം 100 മി.ലി. ജലം വായിൽ ഉൾക്കൊള്ളാൻ സാധിക്കും.

വായ
വായ
കഴുത്തും തലയും.
വായ
മനുഷ്യന്റെ വായ.
ലാറ്റിൻ കാവിറ്റാസ് ഒറിസ്
കണ്ണികൾ ഓറൽ+കാവിറ്റി
Dorlands/Elsevier c_16/12220513
Wiktionary
Wiktionary
വായ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഉപയോഗങ്ങൾ

മനുഷ്യരുടെ വായ പലത്തരത്തിലുള്ള ശരീരത്തിന്റെ പ്രവർത്തനത്തിന് വേണ്ടപെട്ടതാ‍ണ്. ഭക്ഷണം കഴിക്കുക, ശ്വസിക്കുക, കുടിക്കുക, സംസാരിക്കുക, ഞപ്പുക എന്നീപ്രവർത്തനങ്ങൾ ഉൾപ്പെടുന്നു.


അവലംബം

അവലോകനം


Tags:

ഉമിനീര്ചുണ്ട്നാക്ക്പഞ്ചേന്ദ്രിയങ്ങൾപല്ല്മുഖം

🔥 Trending searches on Wiki മലയാളം:

മലയാളഭാഷാചരിത്രംആയുർവേദംഫ്രഞ്ച് വിപ്ലവംആൻജിയോഗ്രാഫികൂവളംകേരളീയ കലകൾപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംചങ്ങമ്പുഴ കൃഷ്ണപിള്ളലക്ഷദ്വീപ്പ്രാചീന ശിലായുഗംക്ഷയംഎം.സി. റോഡ്‌മാതൃഭൂമി ദിനപ്പത്രംആട്ടക്കഥസ്തനാർബുദംപറയിപെറ്റ പന്തിരുകുലംവിജയനഗര സാമ്രാജ്യംജന്മഭൂമി ദിനപ്പത്രംവിരാട് കോഹ്‌ലിടൈഫോയ്ഡ്സലീം കുമാർആനകേരള സാഹിത്യ അക്കാദമിഹൃദയംമുഗൾ സാമ്രാജ്യംശ്രീനിവാസൻചെറുശ്ശേരിഗുരു (ചലച്ചിത്രം)സരബ്ജിത് സിങ്കെ.കെ. ശൈലജജെയ് ഭീം (ചലചിത്രം)മോഹൻ ബഗാൻ സൂപ്പർ ജയന്റ്ഐക്യരാഷ്ട്രസഭകേരളത്തിലെ മരങ്ങൾസഹോദരൻ അയ്യപ്പൻറഷ്യൻ വിപ്ലവംമറിയം ത്രേസ്യമഹാത്മാ ഗാന്ധിഅൽഫോൻസാമ്മഇന്ത്യ ഗേറ്റ്ഏർവാടിപ്രധാന താൾഅമോക്സിലിൻകൊല്ലംഇടുക്കി അണക്കെട്ട്സവിശേഷ ദിനങ്ങൾസാകേതം (നാടകം)പ്രാചീനകവിത്രയംക്ഷേത്രപ്രവേശന വിളംബരംമലയാളസാഹിത്യംചേനത്തണ്ടൻആഗോളതാപനംവെള്ളിക്കെട്ടൻഈദുൽ അദ്‌ഹഎം.ആർ.ഐ. സ്കാൻകുന്നംകുളംയുവേഫ ചാമ്പ്യൻസ് ലീഗ്നേര് (സിനിമ)ആവേശം (ചലച്ചിത്രം)രാജീവ് അഞ്ചൽഗോവഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കൃഷ്ണഗാഥമഞ്ഞുമ്മൽ ബോയ്സ്കുഞ്ഞുണ്ണിമാഷ്അടിമത്തംയോഗാഭ്യാസംകാളിദാസൻപൂയം (നക്ഷത്രം)ഉപനിഷത്ത്പ്രമേഹംസകാത്ത്മന്ത്മമിത ബൈജുആൻ‌ജിയോപ്ലാസ്റ്റിസേവനാവകാശ നിയമംകുവൈറ്റ്നി‍ർമ്മിത ബുദ്ധി🡆 More