അയർലന്റ്

പശ്ചിമ യൂറോപ്പിൽ വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ 84,421 ച.കി.മീ. വിസ്തൃതിയിൽ കിടക്കുന്ന ദ്വീപാണ് അയർലന്റ്. നോർത്ത് ചാനൽ, ഐറിഷ് കടൽ, സെന്റ് ജോർജ്ജ് ചാനൽ, കെൽട്ടിക് കടൽ എന്നിവ വടക്കു മുതൽ തെക്കു വരെ (ഘടികാരദിശയിൽ) അതിരിടുന്നു. അയർലന്റിനു കിഴക്കായാണ് പ്രധാന ബ്രിട്ടീഷ് ദ്വീപായ ഗ്രേറ്റ് ബ്രിട്ടൻ സ്ഥിതി ചെയ്യുന്നത്. അയർലന്റ് ദ്വീപ് എയ്റ എന്നാണ് ഐറിഷ് ഭാഷയിൽ അറിയപ്പെടുന്നത്. ഹരിതാഭമായ ഭൂപ്രകൃതി കാരണം മരതകദ്വീപ് എന്നൊരു ചെല്ലപ്പേരുണ്ട്.

അയർലന്റ്
  • Éire  (Irish)
  • Airlann  (Ulster Scots)
Satellite image of Ireland
Satellite image, October 2010
അയർലന്റ്
Location of  Ireland  (dark green)

on the European continent  (dark grey)

Geography
LocationNorthwestern Europe
Coordinates53°25′N 8°0′W / 53.417°N 8.000°W / 53.417; -8.000
Adjacent bodies of waterAtlantic Ocean
Area84,421 km2 (32,595 sq mi)
Area rank20th
Coastline7,527 km (4,677.1 mi)
Highest elevation1,041 m (3,415 ft)
Highest pointCarrauntoohil
Administration
അയർലന്റ് Republic of Ireland
Largest cityDublin (pop. 1,173,179)
CountryNorthern Ireland
Largest cityBelfast (pop. 343,542)
Demographics
DemonymIrish
Population7,026,636 (2022)[a]
Population rank19th
Pop. density77.8 /km2 (201.5 /sq mi)
Languages
Ethnic groups
  • 96.4% White
  • 1.7% Asian
  • 1.1% Black
  • 0.8% Other
Additional information
Time zone
 • Summer (DST)
  • Irish Standard Time / British Summer Time (UTC+1)
Patron saintsSaint Patrick
Saint Brigid
Saint Colmcille
  1. ^ Including surrounding islands.

അയർലന്റ് ദ്വീപിലെ ആറിൽ അഞ്ച് ഭാഗത്തോളം വരുന്ന തെക്കൻ മേഖലയാണ് റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് എന്ന രാജ്യം. അവശേഷിച്ച വടക്കൻ മേഖല ഉത്തര അയർലന്റ് എന്ന പേരിൽ ബ്രിട്ടന്റെ ഭാഗമാണ്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

വിശുദ്ധ വാരംവൈക്കം സത്യാഗ്രഹംആർജന്റീനഗൗതമബുദ്ധൻഅൽ ഗോർലൂസിഫർ (ചലച്ചിത്രം)അബൂസുഫ്‌യാൻഓഹരി വിപണിഅക്കാദമി അവാർഡ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്താജ് മഹൽഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംഇഫ്‌താർഓം നമഃ ശിവായദുഃഖവെള്ളിയാഴ്ച4ഡി ചലച്ചിത്രംസ്വപ്ന സ്ഖലനംചെമ്പോത്ത്ശ്രീകൃഷ്ണൻകുടുംബശ്രീനായർമസ്ജിദുൽ അഖ്സക്ലിഫ് ഹൗസ്മയ്യഴിപ്പുഴയുടെ തീരങ്ങളിൽഒ. ഭരതൻഎ.ആർ. റഹ്‌മാൻവിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികരാജീവ് ചന്ദ്രശേഖർആമസോൺ മഴക്കാടുകൾയോനികൈലാസംമംഗളൂരുകുര്യാക്കോസ് ഏലിയാസ് ചാവറഹദീഥ്പ്ലീഹപൃഥ്വിരാജ്കൽക്കരിഖത്തർവെള്ളാപ്പള്ളി നടേശൻഫാസിസംമസ്തിഷ്കംലോകാത്ഭുതങ്ങൾഅടൂർ ഭാസിഇസ്ലാമിലെ പ്രവാചകന്മാർഉലുവജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഇന്ത്യൻ ഭരണഘടനയുടെ ആമുഖംതോമസ് അക്വീനാസ്ഫ്രാൻസിസ് ഇട്ടിക്കോരമനുഷ്യൻവൈക്കം മുഹമ്മദ് ബഷീർമൂന്നാർപ്രാചീനകവിത്രയംആദ്യമവർ.......തേടിവന്നു...ഖൻദഖ് യുദ്ധംജനഗണമനമൂസാ നബിഅരവിന്ദ് കെജ്രിവാൾകളിമണ്ണ് (ചലച്ചിത്രം)ഹനുമാൻ ചാലിസഉറവിട നികുതിപിടുത്തംപ്രാഥമിക വർണ്ണങ്ങൾകോഴിക്കോട്ഒമാൻഓശാന ഞായർവരുൺ ഗാന്ധിആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംഹെപ്പറ്റൈറ്റിസ്പണ്ഡിറ്റ് കെ.പി. കറുപ്പൻആദായനികുതിയൂസുഫ്വിവേകാനന്ദൻചാന്നാർ ലഹളഇന്തോനേഷ്യവടക്കൻ പാട്ട്മക്കടൈറ്റാനിക്🡆 More