ക്രിക്കറ്റ് ലോകകപ്പ് 1999

ഐ.സി.സി.

ക്രിക്കറ്റ് ലോകകപ്പ് 1999 ഏഴാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. ഇംഗ്ലണ്ടാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ഈ ടൂർണമെന്റിലെ ചില മത്സരങ്ങൾ അയർലന്റ്, വെയിൽസ്, സ്കോട്ട്‌ലൻഡ്, നെതർലന്റ്സ് എന്നീ രാജ്യങ്ങളിൽ വെച്ചാണ് നടത്തിയത്. ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് നേടി.

ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് 1999
ക്രിക്കറ്റ് ലോകകപ്പ് 1999
1999 ക്രിക്കറ്റ് ലോകകപ്പിന്റെ ലോഗോ
തീയതി14 മേയ്–20 ജൂൺ
സംഘാടക(ർ)ഐ.സി.സി.
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ & നോക്കൗട്ട്
ആതിഥേയർക്രിക്കറ്റ് ലോകകപ്പ് 1999 ഇംഗ്ലണ്ട്
ജേതാക്കൾക്രിക്കറ്റ് ലോകകപ്പ് 1999 ഓസ്ട്രേലിയ (4-ആം തവണ)
പങ്കെടുത്തവർ12
ആകെ മത്സരങ്ങൾ42
ടൂർണമെന്റിലെ കേമൻദക്ഷിണാഫ്രിക്ക ലാൻസ് ക്ലൂസ്നർ
ഏറ്റവുമധികം റണ്ണുകൾഇന്ത്യ രാഹുൽ ദ്രാവിഡ് (461)
ഏറ്റവുമധികം വിക്കറ്റുകൾന്യൂസിലൻഡ് ജെഫ് അല്ലോട്ട് (20)
ഓസ്ട്രേലിയഷെയ്ൻ വോൺ (20)
1996
2003

പങ്കെടുത്ത ടീമുകൾ

പൂർണ അംഗങ്ങൾ
ക്രിക്കറ്റ് ലോകകപ്പ് 1999  ഓസ്ട്രേലിയ ക്രിക്കറ്റ് ലോകകപ്പ് 1999  ബംഗ്ലാദേശ്
ക്രിക്കറ്റ് ലോകകപ്പ് 1999  ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പ് 1999  ഇന്ത്യ
ക്രിക്കറ്റ് ലോകകപ്പ് 1999  ന്യൂസിലൻഡ് ക്രിക്കറ്റ് ലോകകപ്പ് 1999  പാകിസ്താൻ
ക്രിക്കറ്റ് ലോകകപ്പ് 1999  ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ലോകകപ്പ് 1999  ശ്രീലങ്ക
ക്രിക്കറ്റ് ലോകകപ്പ് 1999  West Indies ക്രിക്കറ്റ് ലോകകപ്പ് 1999  സിംബാബ്‌വെ
അസോസിയേറ്റ് അംഗങ്ങൾ
ക്രിക്കറ്റ് ലോകകപ്പ് 1999  കെനിയ ക്രിക്കറ്റ് ലോകകപ്പ് 1999  സ്കോട്ട്ലൻഡ്

ഉയർന്ന റൺ നേട്ടക്കാർ

ഉയർന്ന റൺ നേട്ടക്കാർ
റൺസ് കളിക്കാരൻ രാജ്യം
461 രാഹുൽ ദ്രാവിഡ് ക്രിക്കറ്റ് ലോകകപ്പ് 1999  ഇന്ത്യ
398 സ്റ്റീവ് വോ ക്രിക്കറ്റ് ലോകകപ്പ് 1999  ഓസ്ട്രേലിയ
379 സൗരവ് ഗാംഗുലി ക്രിക്കറ്റ് ലോകകപ്പ് 1999  ഇന്ത്യ
375 മാർക് വോ ക്രിക്കറ്റ് ലോകകപ്പ് 1999  ഓസ്ട്രേലിയ
368 സയീദ് അൻവർ ക്രിക്കറ്റ് ലോകകപ്പ് 1999  പാകിസ്താൻ

ഉയർന്ന വിക്കറ്റ് നേട്ടക്കാർ

ഉയർന്ന വിക്കറ്റ് നേട്ടക്കാർ
വിക്കറ്റുകൾ കളിക്കാരൻ രാജ്യം
20 ഷെയ്ൻ വോൺ ക്രിക്കറ്റ് ലോകകപ്പ് 1999  ഓസ്ട്രേലിയ
20 ജെഫ് അല്ലോട്ട് ക്രിക്കറ്റ് ലോകകപ്പ് 1999  ന്യൂസിലൻഡ്
18 ഗ്ലെൻ മക്ഗ്രാത്ത് ക്രിക്കറ്റ് ലോകകപ്പ് 1999  ഓസ്ട്രേലിയ
17 ലാൻസ് ക്ലൂസ്നർ ക്രിക്കറ്റ് ലോകകപ്പ് 1999  ദക്ഷിണാഫ്രിക്ക
17 സക്ക്ലൈൻ മുഷ്താക് ക്രിക്കറ്റ് ലോകകപ്പ് 1999  പാകിസ്താൻ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ക്രിക്കറ്റ് ലോകകപ്പ് 1999 പങ്കെടുത്ത ടീമുകൾക്രിക്കറ്റ് ലോകകപ്പ് 1999 ഉയർന്ന റൺ നേട്ടക്കാർക്രിക്കറ്റ് ലോകകപ്പ് 1999 ഉയർന്ന വിക്കറ്റ് നേട്ടക്കാർക്രിക്കറ്റ് ലോകകപ്പ് 1999 അവലംബംക്രിക്കറ്റ് ലോകകപ്പ് 1999 പുറത്തേക്കുള്ള കണ്ണികൾക്രിക്കറ്റ് ലോകകപ്പ് 1999അയർലന്റ്ഇംഗ്ലണ്ട്ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീംക്രിക്കറ്റ് ലോകകപ്പ്നെതർലന്റ്സ്പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീംവെയിൽസ്സ്കോട്ട്‌ലൻഡ്

🔥 Trending searches on Wiki മലയാളം:

മലബന്ധംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ചട്ടമ്പിസ്വാമികൾഅപ്പൂപ്പൻതാടി ചെടികൾഎയ്‌ഡ്‌സ്‌സുരേഷ് ഗോപിശ്രീനിവാസൻതിറയാട്ടംമധുസൂദനൻ നായർനളചരിതംവരാഹംശ്രീകൃഷ്ണവിലാസംഖൻദഖ് യുദ്ധംവിളർച്ചസ്ഖലനംബദ്ർ യുദ്ധംമഴചിക്കൻപോക്സ്ജാതിക്കമലയാളഭാഷാചരിത്രംപത്തനംതിട്ട ജില്ലഎ.കെ. ഗോപാലൻമില്ലറ്റ്മുഅ്ത യുദ്ധംഓട്ടിസംടോൺസിലൈറ്റിസ്അന്താരാഷ്ട്ര വനിതാദിനംമലയാളം അക്ഷരമാലഉണ്ണുനീലിസന്ദേശംസാമൂതിരിചന്ദ്രഗ്രഹണംകുറിച്യകലാപംകാരൂർ നീലകണ്ഠപ്പിള്ളഅഡോൾഫ് ഹിറ്റ്‌ലർമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈസന്ധിവാതംകൂവളംബിഗ് ബോസ് മലയാളംവെള്ളെരിക്ക്ഉദയംപേരൂർ സിനഡ്ടോമിൻ തച്ചങ്കരികേരളാ ഭൂപരിഷ്കരണ നിയമംചക്കഇടുക്കി അണക്കെട്ട്ഹണി റോസ്ശ്വേതരക്താണുരണ്ടാം ലോകമഹായുദ്ധംക്ഷേത്രപ്രവേശന വിളംബരംപുലിക്കോട്ടിൽ ഹൈദർദശപുഷ്‌പങ്ങൾകേരളകലാമണ്ഡലംയക്ഷഗാനംശ്വാസകോശംമലയാളംസന്ധി (വ്യാകരണം)ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംബഹിരാകാശംയുദ്ധംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകയ്യൂർ സമരംവില്യം ലോഗൻജ്ഞാനനിർമ്മിതിവാദംതെങ്ങ്ആർത്തവവിരാമംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികറൂമിഅബ്ബാസി ഖിലാഫത്ത്പി. കുഞ്ഞിരാമൻ നായർഇസ്റാഅ് മിഅ്റാജ്വൈക്കം സത്യാഗ്രഹംഇന്ത്യയുടെ ദേശീയപ്രതീകങ്ങൾസുകുമാരിചാമമാർച്ച് 27പെസഹാ വ്യാഴം🡆 More