പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം

പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം പാകിസ്താനെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്.

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി. സി. ബി.) എന്ന കായിക സംഘടനയാണ് പാകിസ്താൻ ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയിലെ ഒരു അംഗം കൂടിയാണ്‌ പാകിസ്താൻ. പാകിസ്താനെ പ്രതിനിധീകരിച്ച് ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലും ട്വന്റി 20 മത്സരങ്ങളിലും പങ്കെടുക്കുന്നു.

പാകിസ്താൻ
പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം
ടെസ്റ്റ് പദവി ലഭിച്ചത് 1952
ആദ്യ ടെസ്റ്റ് മത്സരം v India at Feroz Shah Kotla, Delhi in India. From 16–18 October 1952.
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് 6th in Test cricket, 6th in One Day International and 1st in Twenty20 Internationals [1]
ടെസ്റ്റ് മത്സരങ്ങൾ
- ഈ വർഷം
336
3
അവസാന ടെസ്റ്റ് മത്സരം v Australia at Bellerive Oval, Hobart in Australia. From 14–18 January 2010,
നായകൻ ബാബർ അസം
പരിശീലകൻ Waqar Younis
വിജയങ്ങൾ/തോൽ‌വികൾ
- ഈ വർഷം
104/95
0/2
{{{asofdate}}}-ലെ കണക്കുകൾ പ്രകാരം

അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയിലെ സംഘടിപ്പിച്ച 1992ലെ ലോകകപ്പ് നേടിയത് പാകിസ്താനാണ്. ഐ. സി. സി. തന്നെ സംഘടിപ്പിക്കുന്ന 19 വയസ്സിൽ താഴെയുള്ളവരുടെ ലോകകപ്പ് രണ്ട് തവണ (2004ലും 2006ലും) പാകിസ്താൻ നേടി. തുടർച്ചയായി ഈ നേട്ടം കൈവരിച്ച ഏക ടീമാണ് പാകിസ്താൻ. അതുപോലെ തന്നെ 2009ൽ നടന്ന ലോക ട്വന്റി 20 ലോകകപ്പിലും പാകിസ്താനായിരുന്നു ചാമ്പ്യന്മാർ. മൂന്ന് തവണ ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനൽ വരെ പാകിസ്താൻ എത്തി. 2000ത്തിലും, 2004ലും 2009ലും ആയിരുന്നു ഇത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിഏകദിന ക്രിക്കറ്റ്ക്രിക്കറ്റ്ടെസ്റ്റ് ക്രിക്കറ്റ്ട്വന്റി20 ക്രിക്കറ്റ്‌പാകിസ്താൻ

🔥 Trending searches on Wiki മലയാളം:

ഒരു കുടയും കുഞ്ഞുപെങ്ങളുംലക്ഷ്മി നായർകേരളചരിത്രംകേരള നവോത്ഥാന പ്രസ്ഥാനംബൈബിൾവെള്ളിക്കെട്ടൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമഎം.ടി. വാസുദേവൻ നായർചാറ്റ്ജിപിറ്റിചില്ലക്ഷരംരാമക്കൽമേട്ആയുഷ്കാലംവിവരാവകാശനിയമം 2005കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻഇന്ത്യൻ ഭരണഘടന ഭേദഗതികൾനാദാപുരം നിയമസഭാമണ്ഡലംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്തിരഞ്ഞെടുപ്പ് ബോണ്ട്ലിംഗംഇടശ്ശേരി ഗോവിന്ദൻ നായർമഴതമിഴ്വിമോചനസമരംകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംജനാധിപത്യംതകഴി ശിവശങ്കരപ്പിള്ളഅസ്സീസിയിലെ ഫ്രാൻസിസ്ഐക്യരാഷ്ട്രസഭമാർ തോമാ നസ്രാണികൾമൂവാറ്റുപുഴബിഗ് ബോസ് (മലയാളം സീസൺ 4)അണ്ഡംദേശാഭിമാനി ദിനപ്പത്രംപൊറാട്ടുനാടകംമേയ്‌ ദിനംവിക്കിപീഡിയവൈക്കം സത്യാഗ്രഹംതുഷാർ വെള്ളാപ്പള്ളിമാമുക്കോയഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഅപർണ ദാസ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകഥകളിതിരുവോണം (നക്ഷത്രം)ആത്മഹത്യമഞ്ഞുമ്മൽ ബോയ്സ്വി.പി. സത്യൻവയനാട് ജില്ലഉർവ്വശി (നടി)പെരുവനം കുട്ടൻ മാരാർഓണംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻചാത്തൻവിഷാദരോഗംതത്തശീതങ്കൻ തുള്ളൽ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ചെണ്ടവാതരോഗംവെരുക്ജലദോഷംജമാ മസ്ജിദ് ശ്രീനഗർ'ചിത്രശലഭംഅവൽഹെപ്പറ്റൈറ്റിസ്-ബിഉറൂബ്കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംതൃശൂർ പൂരംസുനാമിമലയാളലിപിഒമാൻഫലംതരുണി സച്ച്ദേവ്വിനീത് ശ്രീനിവാസൻതെയ്യംനക്ഷത്രവൃക്ഷങ്ങൾ🡆 More