പ്രസിയോഡൈമിയം

അണുസംഖ്യ 59 ആയ മൂലകമാണ് പ്രസിയോഡൈമിയം.

59 ceriumപ്രസിയോഡൈമിയംneodymium
-

Pr

Pa
പ്രസിയോഡൈമിയം
വിവരണം
പേര്, പ്രതീകം, അണുസംഖ്യ പ്രസിയോഡൈമിയം, Pr, 59
കുടുംബം lanthanides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
Appearance grayish white
പ്രസിയോഡൈമിയം
സാധാരണ ആറ്റോമിക ഭാരം 140.90765(2)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f3 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 21, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 6.77  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
6.50  g·cm−3
ദ്രവണാങ്കം 1208 K
(935 °C, 1715 °F)
ക്വഥനാങ്കം 3793 K
(3520 °C, 6368 °F)
ദ്രവീകരണ ലീനതാപം 6.89  kJ·mol−1
ബാഷ്പീകരണ ലീനതാപം 331  kJ·mol−1
Heat capacity (25 °C) 27.20  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1771 1973 (2227) (2571) (3054) (3779)
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 3
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.13 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ
(more)
1st:  527  kJ·mol−1
2nd:  1020  kJ·mol−1
3rd:  2086  kJ·mol−1
Atomic radius 185  pm
Atomic radius (calc.) 247  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (r.t.) (α, poly)
0.700 µΩ·m
താപ ചാലകത (300 K) 12.5  W·m−1·K−1
Thermal expansion (r.t.) (α, poly)
6.7 µm/(m·K)
Speed of sound (thin rod) (20 °C) 2280 m/s
Young's modulus (α form) 37.3  GPa
Shear modulus (α form) 14.8  GPa
Bulk modulus (α form) 28.8  GPa
Poisson ratio (α form) 0.281
Vickers hardness 400  MPa
Brinell hardness 481  MPa
CAS registry number 7440-10-0
Selected isotopes
Main article: Isotopes of പ്രസിയോഡൈമിയം
iso NA half-life DM DE (MeV) DP
141Pr 100% stable
142Pr syn 19.12 h β- 2.162 142Nd
ε 0.745 142Ce
143Pr syn 13.57 d β- 0.934 143Nd
അവലംബങ്ങൾ

Pr ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.


ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

ലാന്തനൈഡായ പ്രസിയോഡൈമിയം വെള്ളിനിറമുള്ള മൃദുവായ ഒരു ലോഹമാണ്. വായുവിലുള്ള നാശനത്തിനെതിരെ യൂറോപ്പിയം, ഇറ്റർബിയം, ലാന്തനം, സെറിയം, നിയോഡൈമിയം എന്നിവയേക്കാൾ പ്രതിരോധമുള്ളതാണീ ലോഹം. എന്നാൽ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ലോഹത്തിന് ചുറ്റും പച്ച നിറത്തിലുള്ള ഒരു ആവരണം ഉണ്ടാകുകയും അത് ഇളകിപ്പോകുമ്പോൾ കൂടുതൽ ലോഹം ഓക്സീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ കാരണത്താൽ പ്രസിയോഡൈമിയം ധാതു എണ്ണയിലോ ഗ്ലാസിൽ പൂർണമായും അടച്ചോ സൂക്ഷിക്കണം.

ഉപയോഗങ്ങൾ

  • മഗ്നീഷ്യവുമായി ചേർത്തുള്ള ലോഹസങ്കരം ആകാശനൗകകളുടെ എൻ‌ജിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
  • ചലച്ചിത്ര വ്യവസായത്തിൽ പ്രാധാന്യമുള്ള ആർക്ക് വിളക്കുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
  • പ്രസിയോഡൈമിയം സം‌യുക്തങ്ങൾ ഗ്ലാസിനും ഇനാമലിനും മഞ്ഞ നിറം നൽകുന്നു.
  • സിലിക്കേറ്റ് ക്രിസ്റ്റലിനോടൊപ്പം ചേർത്ത് പ്രകാശത്തിന്റെ വേഗത കുറക്കാൻ ഉപയോഗിക്കുന്നു.
  • ഡിഡിമിയം സ്ഫടികത്തിന്റെ ഒരു നിർമ്മാണഘടകം.

ചരിത്രം

പച്ച എന്നർഥമുള്ള പ്രസിയോസ്, ഇരട്ട എന്നർഥമുള്ള ഡിഡൈമോസ് എന്നീ ഗ്രീക്ക് വാക്കുകളിൽ നിന്നാണ് പ്രസിയോഡൈമിയം എന്ന പേരിന്റെ ഉദ്ഭവം.

1841ൽ മൊസാണ്ടർ ലാന്തനയിൽ നിന്നും ഡിഡൈമിയം വേർതിരിച്ചെടുത്തു. 1874 പെർ തിയഡോർ ക്ലീവ് ഡിഡൈമിയം യഥാര്ത്ഥ‍ത്തിൽ രണ്ട് മൂലകങ്ങളാണെന്ന് സ്ഥിരീകരിച്ചു. 1879ൽ ലീകോക്ക് ഡി ബൊയിസ്ബൗഡ്രാൻ സമർ‌സ്കൈറ്റില്നിന്നും എടുത്ത് ഡിഡൈമിയത്തിൽ നിന്നും പുതിയൊരു മൂലകമായ സമേറിയം വേർതിരിച്ചെടുത്തു. 1885ൽ ഓസ്ട്രിയൻ രസതന്ത്രജ്ഞനായ കാൾ ഔർ വോൺ വെൽസ്ബാച്ച് ഡിഡൈമിയത്തെ പ്രസിയോഡൈമിയം, നിയോഡൈമിയം എന്നീ രണ്ട് മൂലകങ്ങളഅയി വേർതിരിച്ചു.

Tags:

അണുസംഖ്യആവർത്തനപ്പട്ടിക

🔥 Trending searches on Wiki മലയാളം:

ഇൻശാ അല്ലാഹ്മോഹൻലാൽഒരു സങ്കീർത്തനം പോലെഇന്ത്യാചരിത്രംകേരളചരിത്രംഖത്തർസുകുമാരൻക്രിയാറ്റിനിൻആടുജീവിതം (ചലച്ചിത്രം)കുടുംബശ്രീബിഗ് ബോസ് (മലയാളം സീസൺ 5)മാങ്ങകേരളത്തിലെ പാമ്പുകൾപടയണിതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾകേരളംആർ.എൽ.വി. രാമകൃഷ്ണൻശൈഖ് അബ്ദുൽ ഖാദിർ ജീലാനിഇന്ത്യൻ ശിക്ഷാനിയമം (1860)ബദ്ർ മൗലീദ്ചട്ടമ്പിസ്വാമികൾബാഹ്യകേളിമുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾകേരള സാഹിത്യ അക്കാദമിസത്യ സായി ബാബമലയാളനാടകവേദിപൂവാംകുറുന്തൽചൂരകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഖുറൈഷ്പിത്താശയംകേരളത്തിലെ നദികളുടെ പട്ടികകലി (ചലച്ചിത്രം)അറുപത്തിയൊമ്പത് (69)ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികനാടകംഉദ്യാനപാലകൻകംബോഡിയപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌കോപ്പ അമേരിക്കപെരിയാർചക്രം (ചലച്ചിത്രം)ഇന്ത്യയുടെ രാഷ്‌ട്രപതിമൺറോ തുരുത്ത്പ്രാചീനകവിത്രയംമിഷനറി പൊസിഷൻമുഹമ്മദ് അൽ-ബുഖാരിLuteinലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ബുദ്ധമതത്തിന്റെ ചരിത്രംആഹാരംഉപ്പൂറ്റിവേദനമണിപ്രവാളംജ്ഞാനപീഠ പുരസ്കാരംകേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്നീതി ആയോഗ്അലി ബിൻ അബീത്വാലിബ്ജീവപര്യന്തം തടവ്മലയാളം അക്ഷരമാലഇന്ത്യൻ പൗരത്വനിയമംആദി ശങ്കരൻവിവരസാങ്കേതികവിദ്യസമസ്ത കേരള ജംഇയ്യത്തുൽ ഉലമകലാനിധി മാരൻകുര്യാക്കോസ് ഏലിയാസ് ചാവറഅപ്പോസ്തലന്മാർരക്തസമ്മർദ്ദംപെസഹാ (യഹൂദമതം)മലയാറ്റൂർഎ.ആർ. റഹ്‌മാൻപി. വത്സലപാർക്കിൻസൺസ് രോഗംപ്രേമലുതവളരാജീവ് ചന്ദ്രശേഖർഅസിമുള്ള ഖാൻകമല സുറയ്യഇന്ത്യയുടെ സ്വാതന്ത്ര്യസമരം🡆 More