യിട്രിയം

39 strontiumyttriumzirconium
Sc

Y

Lu
യിട്രിയം
വിവരണം
പേര്, പ്രതീകം, അണുസംഖ്യ yttrium, Y, 39
കുടുംബം transition metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 3, 5, d
Appearance silvery white
യിട്രിയം
സാധാരണ ആറ്റോമിക ഭാരം 88.90585(2)  g·mol−1
ഇലക്ട്രോൺ വിന്യാസം [Kr] 4d1 5s2
ഓരോ ഷെല്ലിലേയുംഇലക്ട്രോണുകൾ 2, 8, 18, 9, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 4.472  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
4.24  g·cm−3
ദ്രവണാങ്കം 1799 K
(1526 °C, 2779 °F)
ക്വഥനാങ്കം 3609 K
(3336 °C, 6037 °F)
ദ്രവീകരണ ലീനതാപം 11.42  kJ·mol−1
ബാഷ്പീകരണ ലീനതാപം 365  kJ·mol−1
Heat capacity (25 °C) 26.53  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1883 2075 (2320) (2627) (3036) (3607)
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 3, 2, 1,
(weakly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.22 (Pauling scale)
അയോണീകരണഊർജ്ജങ്ങൾ
(more)
1st:  600  kJ·mol−1
2nd:  1180  kJ·mol−1
3rd:  1980  kJ·mol−1
Atomic radius 180  pm
Atomic radius (calc.) 212  pm
Covalent radius 162  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (r.t.) (α, poly) 596 nΩ·m
താപ ചാലകത (300 K) 17.2  W·m−1·K−1
Thermal expansion (r.t.) (α, poly)
10.6 µm/(m·K)
Speed of sound (thin rod) (20 °C) 3300 m/s
Young's modulus 63.5  GPa
Shear modulus 25.6  GPa
Bulk modulus 41.2  GPa
Poisson ratio 0.243
Brinell hardness 589  MPa
CAS registry number 7440-65-5
Selected isotopes
Main article: Isotopes of യിട്രിയം
iso NA half-life DM DE (MeV) DP
87Y syn 3.35 d ε - 87Sr
γ 0.48, 0.38D -
88Y syn 106.6 d ε - 88Sr
γ 1.83, 0.89 -
89Y 100% stable
90Y syn 2.67 d β- 2.28 90Zr
γ 2.18 -
91Y syn 58.5 d β- 1.54 91Zr
γ 1.20 -
അവലംബങ്ങൾ

അണുസംഖ്യ 39 ആയ മൂലകമാണ് യിട്രിയം. Y ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളി നിറമുള്ള ഒരു സംക്രമണ മൂലകമാണിത്. മിക്ക അപൂർ‌വ എർത്ത് ധാതുക്കളിലും ഈ ലോഹം കാണപ്പെടുന്നു. ഇതിന്റെ രണ്ട് സം‌യുക്തങ്ങൾ ടെലിവിഷനുകളിൽ ഉപയോഗിക്കുന്ന കാഥോഡ് റേ ട്യൂബുകളിൽ ചുവന്ന നിറത്തിലുള്ള ഫോസ്ഫോർസ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

യിട്രിയം 
യിട്രിയം

യിട്രിയം ലോഹ-വെള്ളി നിറമുള്ള, തിളക്കമുള്ള ഒരു അപൂർ‌വ എർത്ത് ലോഹമാണ്. കാഴ്ചയിൽ സ്കാൻഡിയത്തോട് വളരെ സാമ്യങ്ങളുണ്ട്. രാസപരമായി ലാന്തനൈഡുകളുമായാണ് സാദൃശ്യമുണ്ട്. പ്രകാശത്തിൽ വെച്ചാൽ ചെറിയ പിങ്ക് നിറത്തിൽ തിളങ്ങുന്നു. നിർമ്മാണങ്ങൾക്കുപയോഗിച്ച് ശേഷം വരുന്ന ഈ ലോഹത്തിന്റെ അവശിഷ്ടങ്ങൾ, താപനില 400 °C ലും ഉയർന്നാൽ വായുവിൽ സ്വയം കത്തുന്നു. കൃത്യമായി വിഭജിച്ച യിട്രിയം വായുവിൽ അസ്ഥിരമാണ്. സാധാരണ നിലയിൽ ഇതിന്റെ ഓക്സീകരണാവസ്ഥ +3 ആണ്.

ഉപയോഗങ്ങൾ

യിട്രിയം(III) ഓക്സൈഡ് ആണ് ഏറ്റവും പ്രധാനപ്പെട്ട യിട്രിയം സം‌യുക്തം. ടെലിവിഷനിലെ പിച്ചർട്യൂബിന് ചുവന്ന നിറം നൽകുന്ന VO4:Eu, Y2O3:Eu എന്നീഫോസ്ഫോറുകൾ നിർമ്മിക്കാൻ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മറ്റ് ഉപയോഗങ്ങൾ:

  • യിട്രിയം ഓക്സൈഡ് യിട്രിയം ഇരുമ്പ് ഗാർനെറ്റുകളുടെ നിർമാനത്തിൽ ഉപയോഗിക്കുന്നു. മൈക്രോവേവ് അരിപ്പകളിൽ ഇവ വളരെ ഫലപ്രദമാണ്
  • എഥിലീൻ പൊളിമറൈസേഷനിൽ ഉത്പ്രേരകമായി ഉപയോഗിക്കുന്നു.
  • ചില സ്പാർക്ക് പ്ലഗ്ഗുകളുടെ ഇലക്ട്രോഡുകളിൽ ഉപയോഗിച്ചിരുന്നു.
  • വനേഡിയത്തേയും ഇരുമ്പിന്റെ അംശമില്ലാത്ത മറ്റ് ലോഹങ്ങളേയും നിരോക്സീകരിക്കാൻ ഉപയോഗിക്കുന്നു.
  • പ്രൊപ്പെയ്ൻ വിളക്കുകളുടെ വാതക മാന്റിൽ നിർമ്മാണത്തിൽ റേഡിയോആക്ടിവായ തോറിയത്തിന് പകരമായി ഉപയോഗിക്കുന്നു.

Tags:

🔥 Trending searches on Wiki മലയാളം:

കശകശഇന്ത്യൻ ഭരണഘടനയുടെ ആമുഖംഎളമരം കരീംദുർഗ്ഗകോണ്ടംഇസ്രയേൽപഴശ്ശി സമരങ്ങൾഫിറോസ്‌ ഗാന്ധിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾപ്രോക്സി വോട്ട്ലിവർപൂൾ എഫ്.സി.ജനാധിപത്യംപഴുതാരകോഴിക്കോട്മുഗൾ സാമ്രാജ്യംവാതരോഗംഫ്രാൻസിസ് ഇട്ടിക്കോരആധുനിക കവിത്രയംരമ്യ ഹരിദാസ്ടി.എം. തോമസ് ഐസക്ക്തത്ത്വമസിഇന്ത്യൻ നാഷണൽ കോൺഗ്രസ്അഗ്നികണ്ഠാകർണ്ണൻനരേന്ദ്ര മോദിബാഹ്യകേളിജലംകിരീടം (ചലച്ചിത്രം)ആൽബർട്ട് ഐൻസ്റ്റൈൻഅഞ്ചകള്ളകോക്കാൻഇന്ദിരാ ഗാന്ധിദേശാഭിമാനി ദിനപ്പത്രംമുകേഷ് (നടൻ)ഭ്രമയുഗംഇടുക്കി ജില്ലമലമുഴക്കി വേഴാമ്പൽപറയിപെറ്റ പന്തിരുകുലംദീപിക ദിനപ്പത്രംഇങ്ക്വിലാബ് സിന്ദാബാദ്ഔഷധസസ്യങ്ങളുടെ പട്ടികഓട്ടൻ തുള്ളൽസ്ഖലനംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾവദനസുരതംഎസ്. ജാനകിമേടം (നക്ഷത്രരാശി)ഇടതുപക്ഷ ജനാധിപത്യ മുന്നണിമുടിഗുൽ‌മോഹർചെങ്കണ്ണ്ശ്രീകുമാരൻ തമ്പിഇ.എം.എസ്. നമ്പൂതിരിപ്പാട്മഹേന്ദ്ര സിങ് ധോണിതൃശ്ശൂർ നിയമസഭാമണ്ഡലംരാഹുൽ മാങ്കൂട്ടത്തിൽകാസർഗോഡ് ജില്ലമലയാളസാഹിത്യംചൂരഇന്ത്യയുടെ ഭരണഘടനചില്ലക്ഷരംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾപ്രാചീനകവിത്രയംസന്ദീപ് വാര്യർആയ് രാജവംശംഅയ്യപ്പൻതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംദൃശ്യം 2ജി. ശങ്കരക്കുറുപ്പ്വി. ജോയ്അതിരാത്രംകല്ലുരുക്കിചീനച്ചട്ടിഅറബിമലയാളംയൂസുഫ് അൽ ഖറദാവികെ.സി. വേണുഗോപാൽതെങ്ങ്തനിയാവർത്തനംമൻമോഹൻ സിങ്നയൻതാര🡆 More