ആന്റിമണി

ആവർത്തനപ്പട്ടികയിലെ അമ്പത്തൊന്നാമത് മൂലകമാണ്‌ ആന്റിമണി.

51 വെളുത്തീയംആന്റിമണിടെലൂറിയം
As

Sb

Bi
[[File:{{{symbol}}}-TableImage.png|300px]]
പൊതു വിവരങ്ങൾ
പേര്, പ്രതീകം, അണുസംഖ്യ ആന്റിമണി, Sb, 51
അണുഭാരം ഗ്രാം/മോൾ
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക് {{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}}
രൂപം {{{രൂപം}}}

വെള്ളികലർന്ന തിളക്കമാർന്ന വെള്ള നിറമുള്ള ഈ മൂലകം കുറഞ്ഞ ചൂടിൽ ദ്രവ/വാതക രൂപത്തിലാവുന്ന, എളുപ്പം പൊട്ടുന്ന, ക്രിസ്റ്റലായാണ്‌ കാണപ്പെടുന്നത്. ആന്റിമണി പെയിന്റ്, റബ്ബർ, സിറാമിക്, ഇനാമൽ, അഗ്നിപ്രതിരോധം എന്നിവയിലാണ്‌ പ്രധാനമായി ഉപയോഗിച്ചു വരുന്നത്. ഇലക്ട്രോണിക്സിൽ അർദ്ധചാലകവസ്തുവിന്റെ ചാലകയ്ക്ക് മാറ്റം വരുത്താൻ ഇത് ഉപയോഗിക്കുന്നു. ഒരു മെറ്റലോയ്ഡ് ആയ ആന്റിമണി ഒരു ലോഹത്തിന്റെ തനതു രീതിയിലുള്ള രാസ പ്രവർത്തന സ്വഭാവങ്ങൾ കാണിക്കുന്നില്ല. പുരാതന കാലം മുതൽ ആന്റിമണി സംയുക്തങ്ങൾ അറിയപ്പെട്ടിരുന്നു. ഔഷധങ്ങൾക്കും സൗന്ദര്യവർദ്ധക വസ്തുക്കൾക്കും ഇതിന്റെ തരികൾ ഉപയോഗിച്ചിരുന്നു. ഇത് പലപ്പോഴും അറബി നാമമായ കൊഹ്ൽ എന്നും അറിയപ്പെട്ടിരുന്നു.

സംയുക്തങ്ങൾ

  • ആന്റിമണി ട്രയോക്സൈഡ് (Sb2O3)
  • ആന്റിമണിക് ആസിഡ് (HSb(OH)6)
  • സ്റ്റിബിൻ (SbH3, SbR3)
  • സ്റ്റിബൊറേൻ (SbR5)
  • ആന്റിമണി പെന്റാഫ്ലൂറൈഡ് (SbF5) - ഒരു ല്യൂയിസ് ആസിഡ്, ശക്തിയേറിയ ഫ്ലൂറൈഡ് അയോൺ സ്വീകാരി
  • ഹെക്സാഫ്ലൂറോ ആന്റിമണിക് ആസിഡ് (HSbF6) - അറിയപ്പെടുന്ന ഏറ്റവും ശക്തിയേറിയ സൂപ്പർ ആസിഡ്

Tags:

ആവർത്തനപ്പട്ടിക

🔥 Trending searches on Wiki മലയാളം:

സ്മിനു സിജോഎൽ നിനോജനഗണമനഓട്ടൻ തുള്ളൽഫ്രഞ്ച് വിപ്ലവംവടകരദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)രമ്യ ഹരിദാസ്യൂട്യൂബ്വീണ പൂവ്പടയണിപ്രമേഹംജയൻവാതരോഗംഇന്ത്യൻ പ്രധാനമന്ത്രിസുഭാസ് ചന്ദ്ര ബോസ്ഷമാംതെയ്യംമഹാഭാരതംആർത്തവചക്രവും സുരക്ഷിതകാലവുംമമിത ബൈജുഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻസ്വപ്നംഇടതുപക്ഷംഎ.കെ. ഗോപാലൻകൂവളംമുടിഉർവ്വശി (നടി)ഇറാൻമാതൃഭൂമി ദിനപ്പത്രംശുഭാനന്ദ ഗുരുചൈനഗുകേഷ് ഡികാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംതിരുവാതിരകളിഅധ്യാപനരീതികൾഇങ്ക്വിലാബ് സിന്ദാബാദ്കൊല്ലംമുത്തപ്പൻപൊറാട്ടുനാടകംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)പിറന്നാൾലോക മലേറിയ ദിനംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ ഭരണഘടന ഭേദഗതികൾഅമോക്സിലിൻതോമാശ്ലീഹാകൊളസ്ട്രോൾപൂതപ്പാട്ട്‌പിണറായി വിജയൻമാലിദ്വീപ്കണ്ണൂർ ലോക്സഭാമണ്ഡലംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾതൃശ്ശൂർഉഹ്‌ദ് യുദ്ധംയെമൻകാലാവസ്ഥപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥകുണ്ടറ വിളംബരംകേരളത്തിലെ പൊതുവിദ്യാഭ്യാസംയോനിനാഷണൽ കേഡറ്റ് കോർഇന്ത്യൻ പൗരത്വനിയമംവെള്ളാപ്പള്ളി നടേശൻമാമ്പഴം (കവിത)വേദംമേടം (നക്ഷത്രരാശി)കഥകളിസ്വവർഗ്ഗലൈംഗികതകർണ്ണൻമയിൽഎം.ടി. വാസുദേവൻ നായർമുരുകൻ കാട്ടാക്കടമലയാളലിപിബാബരി മസ്ജിദ്‌മഴമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈമഹാവിഷ്‌ണു🡆 More