പ്രൊമിതിയം

അണുസംഖ്യ 61 ആയ മൂലകമാണ് പ്രൊമിതിയം.

61 neodymiumpromethiumsamarium
-

Pm

Np
പ്രൊമിതിയം
വിവരണം
പേര്, പ്രതീകം, അണുസംഖ്യ promethium, Pm, 61
കുടുംബം lanthanides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
രൂപം metallic
സാധാരണ ആറ്റോമിക ഭാരം [145](0)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f5 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 23, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 7.26  g·cm−3
ദ്രവണാങ്കം 1315 K
(1042 °C, 1908 °F)
ക്വഥനാങ്കം 3273 K
(3000 °C, 5432 °F)
ദ്രവീകരണ ലീനതാപം 7.13  kJ·mol−1
ബാഷ്പീകരണ ലീനതാപം 289  kJ·mol−1
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 3
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി ? 1.13 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ
(more)
1st:  540  kJ·mol−1
2nd:  1050  kJ·mol−1
3rd:  2150  kJ·mol−1
Atomic radius 185  pm
Atomic radius (calc.) 205  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (r.t.) est. 0.75 µΩ·m
താപ ചാലകത (300 K) 17.9  W·m−1·K−1
Thermal expansion (r.t.) (α, poly)
est. 11 µm/(m·K)
Young's modulus (α form) est. 46  GPa
Shear modulus (α form) est. 18  GPa
Bulk modulus (α form) est. 33  GPa
Poisson ratio (α form) est. 0.28
CAS registry number 7440-12-2
Selected isotopes
Main article: Isotopes of പ്രൊമിതിയം
iso NA half-life DM DE (MeV) DP
145Pm syn 17.7 y ε 0.163 145Nd
146Pm syn 5.53 y ε 1.472 146Nd
β- 1.542 146Sm
147Pm syn 2.6234 y β- 0.224 147Sm
അവലംബങ്ങൾ

Pm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആണുസംഖ്യ 82ൽ കുറവായ മൂലകങ്ങളിൽ അസ്ഥിരമായവയെന്ന് തെളിയിയിക്കപ്പെട്ടിട്ടുള്ളഐസോട്ടോപ്പുകൾ മാത്രമുള്ള രണ്ട് മൂലകങ്ങളിൽ ഒന്നാണ് പ്രൊമിതിയം.(ടെക്നീഷ്യത്തോടൊപ്പം).

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

പ്രൊമിതിയത്തിന്റെ ഏറ്റവും ആയുസ് കൂടിയ ഐസോട്ടോപ്പായ 145Pm 17.7 വർഷം അർദ്ധായുസുള്ള ഒരു ശക്തികുറഞ്ഞ ബീറ്റാ ഉൽസർജീകാരിയാണ്. ഇത് ഗാമ കിരണങ്ങളെ പുറത്തുവിടുന്നില്ല. എങ്കിലും അണുസംഖ്യ കൂടിയ മൂലകങ്ങളിൽ ബീറ്റ കണങ്ങൾ കൂട്ടിമുട്ടുമ്പോൾ എക്സ്-കിരണങ്ങൾ ഉൽസർജിക്കുന്നതിനാൽ പ്രൊമിതിയം Pm ഉം ബീറ്റ കണങ്ങളോടൊപ്പം എക്സ്-കിരണങ്ങളും ഉൽ‌പാദിപ്പിക്കുന്നു.

ഉപയോഗങ്ങൾ

  • വിശ്വസിനീയവും സ്വതന്ത്രവുമായ പ്രവർത്തനം ആവശ്യമായ സിഗ്നലുകളിൽ പ്രകാശ സ്രോതസ്സായി.(ഫോസ്ഫർ ബീറ്റ വികിരണം വലിച്ചെടുത്ത് പ്രകാശം പുറപ്പെടുവിക്കുന്നു.
  • ആണവ ബാറ്ററികളിൽ
  • റേഡിയം സംയുക്തങ്ങൾ ഉപയോഗിക്കുന്നത് നിർത്തിയതുമുതൽ കുറച്ച്‌കാലത്തേക്ക് പ്രൊമിതിയം(III) ക്ലോറൈഡ് (PmCl3) സിങ്ക് സൾഫൈഡുമായി (ZnS) ചേർത്ത് ഘടികാരങ്ങളിൽ ഉപയോഗിക്കുന്ന തിളക്കമുള്ള ചായം നിർമിച്ചിരുന്നു. ഇപ്പോഴും ചില തിളക്കമുള്ള ചായങ്ങളിൽ ഉപയോഗിക്കാറുണ്ട്.(സുരക്ഷാകാരണങ്ങളാൽ ഇത്തരം കാര്യങ്ങളിൽ ഇപ്പോൾ ഇത്തരം റേഡിയോആക്ടീവ് പദർത്ഥങ്ങൾക്ക് പകരം ട്രീറ്റിയമാണ്‌(1H3) ഉപയോഗിക്കുന്നത്.

Tags:

അണുസംഖ്യആവർത്തനപ്പട്ടികഐസോട്ടോപ്പ്ടെക്നീഷ്യംമൂലകം

🔥 Trending searches on Wiki മലയാളം:

യേശുതോമാശ്ലീഹാമാലിദ്വീപ്നിർജ്ജലീകരണംചേലാകർമ്മംപി. ഭാസ്കരൻലൈലയും മജ്നുവുംചതിക്കാത്ത ചന്തുകെ. അയ്യപ്പപ്പണിക്കർപത്ത് കൽപ്പനകൾഅമോക്സിലിൻഏഴാം സൂര്യൻഇസ്രയേൽപൗലോസ് അപ്പസ്തോലൻസ്കിസോഫ്രീനിയസജിൻ ഗോപുമഹിമ നമ്പ്യാർപഴശ്ശിരാജതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകൂരമാൻമലയാളം അക്ഷരമാലതിരുവോണം (നക്ഷത്രം)മലയാളചലച്ചിത്രംപ്രേമലുവിരാട് കോഹ്‌ലിചട്ടമ്പിസ്വാമികൾനാഴികഹെപ്പറ്റൈറ്റിസ്ടിപ്പു സുൽത്താൻലോകഭൗമദിനംപിണറായി വിജയൻവെയിൽ തിന്നുന്ന പക്ഷിപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ദി ആൽക്കെമിസ്റ്റ് (നോവൽ)മലയാളലിപികാളിഗ്ലോക്കോമആൻ‌ജിയോപ്ലാസ്റ്റിഹിന്ദുമതംബാല്യകാലസഖിഝാൻസി റാണിമയിൽപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർദേശീയ പട്ടികവർഗ്ഗ കമ്മീഷൻസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻസ്വാതിതിരുനാൾ രാമവർമ്മതെസ്‌നിഖാൻചാത്തൻകൃസരിമമിത ബൈജുഇന്ത്യയുടെ ഭരണഘടനഡെങ്കിപ്പനിഗുരുവായൂർഅനിഴം (നക്ഷത്രം)ഹംസഈമാൻ കാര്യങ്ങൾരോമാഞ്ചംഇന്ദിരാ ഗാന്ധിപ്ലേറ്റ്‌ലെറ്റ്കുഞ്ചൻ നമ്പ്യാർമിഷനറി പൊസിഷൻരണ്ടാമൂഴംതൃഷമുരുകൻ കാട്ടാക്കടഎഴുത്തച്ഛൻ പുരസ്കാരംമുകേഷ് (നടൻ)പാർക്കിൻസൺസ് രോഗംജി സ്‌പോട്ട്ഉടുമ്പ്വിവാഹംവി.ടി. ഭട്ടതിരിപ്പാട്നാഡീവ്യൂഹംമെറ്റാ പ്ലാറ്റ്ഫോമുകൾസുഗതകുമാരിആദ്യമവർ.......തേടിവന്നു...പറയിപെറ്റ പന്തിരുകുലംകേരളത്തിലെ ജില്ലകളുടെ പട്ടിക🡆 More