ക്രിസ്റ്റൽ ഘടന

ഒരേ തരത്തിലുള്ള ആറ്റ, തന്മാത്രാ ഘടനയോടുകൂടിയതും കൃത്യമായ മാതൃകാ അടുക്കുകളോ ഘടനാ സംവിധാനമോ ഉള്ള ഖര ദ്രാവക രൂപങ്ങളെ ക്രിസ്റ്റൽ ഘടന എന്നു പറയാം.

ജ്യാമിതിയിൽ കൃത്യമായ ജാലകങ്ങളും, കോണുകളും ഉള്ള അടുക്കകളാണ് ക്രിസ്റ്റൽ ഘടനയ്ക്ക് രൂപം കൊടുക്കുന്നത്. വ്യാപ്തിയിൽ പ്രെത്യേകരീതിയിൽ, സ്ഥലവും, ശൂന്യതയും അനുവർത്തിച്ച് ഇവ ഘടന രൂപപ്പെടുത്തുന്നു.

ക്രിസ്റ്റൽ ഘടന
ഉപ്പിന്റെ (സോഡിയം ക്ലോറൈഡ്) ക്രിസ്റ്റൽ ഘടന
ക്രിസ്റ്റൽ ഘടന
ഇൻസുലിൻ പരലുകൾ

യൂണിറ്റ് സെൽ

ഒരു പരൽ രൂപപ്പെടുന്നത് അടിസ്ഥാന രൂപങ്ങളുടെ അടുക്കുകൾ മുഖാന്തരമാണ്. ഈ അടിസ്ഥാന രൂപങ്ങളെയാണ് യൂണിറ്റ് സെൽ എന്നു പറയുന്നത്. പലതരത്തിലുള്ള അടിസ്ഥാന സെല്ലുകൾ പലതരത്തിലുള്ള പരലുകൾക്ക് കാരണമാകുന്നു. യൂണിറ്റ് സെല്ലിൽ ഒന്നോ അതിലധികമോ ആറ്റങ്ങൾ അടങ്ങിയ പെട്ടി പോലെയാണ്, എന്നാൽ ആറ്റങ്ങൾ പ്രത്യേകരീതിയിൽ ത്രിമാനമായി അടുക്കിയിരിക്കുന്നു. വശങ്ങളുടെ നീളവും ആറ്റങ്ങളുടെ സ്ഥാനവും, ഇവതമ്മിലുള്ള കോണും ലാറ്റിസ് വസ്തുകൾ നിർണയിക്കുന്നു. ആറ്റങ്ങളുടെ സ്ഥാനം (xi  , yi  , zi) എന്നീ ലാറ്റിസ് പോയന്റുകൾ പ്രതിനിധീകരിക്കുന്നു.

അവലംബം

Tags:

ക്രിസ്റ്റൽഖരംജ്യാമിതിദ്രാവകം

🔥 Trending searches on Wiki മലയാളം:

എസ്.എൻ.സി. ലാവലിൻ കേസ്മുഹമ്മദ്കൊച്ചി വാട്ടർ മെട്രോപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകുഞ്ഞുണ്ണിമാഷ്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികജ്ഞാനപീഠ പുരസ്കാരംകലാഭവൻ മണിദേശീയ ജനാധിപത്യ സഖ്യംചെ ഗെവാറഉണ്ണി ബാലകൃഷ്ണൻമാമ്പഴം (കവിത)വൈക്കം സത്യാഗ്രഹംമഴതെങ്ങ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻപാമ്പ്‌വേദംദൈവംഏകീകൃത സിവിൽകോഡ്ചെമ്പോത്ത്ചരക്കു സേവന നികുതി (ഇന്ത്യ)തൃഷഉഹ്‌ദ് യുദ്ധംപൗരത്വ ഭേദഗതി ആക്റ്റ്, 2019ബാങ്കുവിളിസുഗതകുമാരിചക്കന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്എൻഡോമെട്രിയോസിസ്ദന്തപ്പാലനസ്രിയ നസീംമൻമോഹൻ സിങ്ശാസ്ത്രംരണ്ടാമൂഴംപനിക്കൂർക്കഹൃദയം (ചലച്ചിത്രം)ദി ആൽക്കെമിസ്റ്റ് (നോവൽ)അധ്യാപനരീതികൾദുൽഖർ സൽമാൻകേരളത്തിലെ ജില്ലകളുടെ പട്ടികപ്ലീഹമുള്ളാത്തപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ക്രിക്കറ്റ്ഉമ്മൻ ചാണ്ടിബെന്യാമിൻആസ്ട്രൽ പ്രൊജക്ഷൻകൗ ഗേൾ പൊസിഷൻതേന്മാവ് (ചെറുകഥ)വാട്സ്ആപ്പ്ഒ.വി. വിജയൻവേലുത്തമ്പി ദളവആധുനിക മലയാളസാഹിത്യംആന്റോ ആന്റണിആദായനികുതിഇന്ത്യൻ പ്രധാനമന്ത്രിഓവേറിയൻ സിസ്റ്റ്നിലവാകമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.മതേതരത്വം ഇന്ത്യയിൽആൽബർട്ട് ഐൻസ്റ്റൈൻമേയ്‌ ദിനംമാങ്ങആലപ്പുഴ ജില്ലആഗോളവത്കരണംതൊണ്ടിമുതലും ദൃക്സാക്ഷിയുംഔഷധസസ്യങ്ങളുടെ പട്ടികഅഖിലേഷ് യാദവ്മുണ്ടിനീര്കണ്ണകിഅഗ്നികണ്ഠാകർണ്ണൻ🡆 More