കോപ്പർനിഷ്യം

അണുസംഖ്യ 112 ആയ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് കോപ്പർനിസിയം.

112 roentgeniumcoperniciumununtrium
Hg

Cn

(Uhb)
കോപ്പർനിഷ്യം
വിവരണം
പേര്, പ്രതീകം, അണുസംഖ്യ copernicium, Cn, 112
കുടുംബം transition metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 12, 7, d
രൂപം unknown, probably silvery
white or metallic gray
liquid or colorless gas
സാധാരണ ആറ്റോമിക ഭാരം [285]  g·mol−1
ഇലക്ട്രോൺ വിന്യാസം [Rn] 5f14 6d10 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 18, 2
Phase unknown
CAS registry number 54084-26-3
Selected isotopes
Main article: Isotopes of കോപ്പർനിഷ്യം
iso NA half-life DM DE (MeV) DP
285Cn syn 29 s α 9.15 281Ds
284Cn syn 97 ms SF
283Cn syn 4 s ~80% α 9.53,9.32,8.94 279Ds
~20% SF
282Cn syn 0.8 ms SF
277Cn syn 0.7 ms α 11.45,11.32 273Ds
അവലംബങ്ങൾ

ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം Cn ആണ്. 2010 ഫെബ്രുവരി 20 ന് കോപ്പർനിസിയം എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നതിനു മുമ്പ് ഇതിന്റെ താത്കാലിക നാമം അൺഅൺബിയം (പ്രതീകം Uub) എന്നായിരുന്നു. കോപ്പർനിസിയം ആദ്യമായി നിർമ്മിക്കപ്പെട്ടത് ജി.എസ്.ഐ ഹെംഹോൽട്സ് സെന്റർ ഫോർ ഹെവി അയോൺ റിസർച്ചിൽ (GmbH) 1996-ൽ ആണ്. 2009-ൽ ഐ.യു.പി.എ.സി ഈ മൂലകത്തിന്റെ നിർമ്മാണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സൂപ്പർഹെവി മൂലകങ്ങളുടെ കൂട്ടത്തിലാണ് കോപ്പർനിസിയം ഉൾപ്പെടുന്നത്. 12ആം ഗ്രൂപ്പ് മൂലകങ്ങളുടെ പൊതുവായ സ്വഭാവങ്ങൾ ഈ മൂലകവും കാണിക്കുന്നുവെന്ന് ഈയടുത്ത് നടന്ന പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. സൈദ്ധാന്തികമായി ആവർത്തനപ്പട്ടികയിലെ ഏറ്റവും ഉത്കൃഷ്ടമായ ലോഹമാണ് കോപ്പർനിസിയം (Cn2+/Cn -> 2.1 V).

അവലംബം

Tags:

അണുസംഖ്യഐയുപിഎസി

🔥 Trending searches on Wiki മലയാളം:

സഞ്ജു സാംസൺദേശാഭിമാനി ദിനപ്പത്രംആഗോളവത്കരണംകാളിദാസൻഅമർ അക്ബർ അന്തോണികേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഹോർത്തൂസ് മലബാറിക്കൂസ്മൂർഖൻരാജാ രവിവർമ്മആരോഗ്യംജവഹർലാൽ നെഹ്രുചിലപ്പതികാരംസ്വാതി പുരസ്കാരംഉടുമ്പ്തൃശൂർ പൂരംസുൽത്താൻ ബത്തേരിഅമ്മഅയമോദകംനിക്കാഹ്കൊച്ചി മെട്രോ റെയിൽവേകെ. അയ്യപ്പപ്പണിക്കർസി.ടി സ്കാൻഇടുക്കി ജില്ലപൾമോണോളജിപൂരംരാശിചക്രംഈലോൺ മസ്ക്ഹെർമൻ ഗുണ്ടർട്ട്ഏഷ്യാനെറ്റ് ന്യൂസ്‌ഗൗതമബുദ്ധൻകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ചോറ്റാനിക്കര ഭഗവതിക്ഷേത്രംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻജനാധിപത്യംസ്നേഹംഗുരുവായൂരപ്പൻഅഹല്യഭായ് ഹോൾക്കർഉഹ്‌ദ് യുദ്ധംനിയമസഭഗുരുവായൂർഅൽഫോൻസാമ്മകേരളാ ഭൂപരിഷ്കരണ നിയമംസംസ്ഥാന പുനഃസംഘടന നിയമം, 1956മാലിദ്വീപ്കുഴിയാനമാർത്താണ്ഡവർമ്മഎൻ. ബാലാമണിയമ്മമഹാവിഷ്‌ണുഹൃദയാഘാതംവെള്ളെരിക്ക്കുഞ്ഞുണ്ണിമാഷ്ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഗുരു (ചലച്ചിത്രം)ഫ്രാൻസിസ് ജോർജ്ജ്കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ചെ ഗെവാറമഞ്ഞപ്പിത്തംഇസ്ലാമിലെ പ്രവാചകന്മാർനരേന്ദ്ര മോദിശ്യാം പുഷ്കരൻചേലാകർമ്മംമലയാളം വിക്കിപീഡിയയൂട്ടറൈൻ ഫൈബ്രോയ്‌ഡ്തേന്മാവ് (ചെറുകഥ)പിത്താശയംകണിക്കൊന്നഅനീമിയമന്ത്മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികപി. ഭാസ്കരൻഇന്ത്യൻ നാഷണൽ ലീഗ്നിസ്സഹകരണ പ്രസ്ഥാനംഅപ്പോസ്തലന്മാർബൈബിൾപാർക്കിൻസൺസ് രോഗംഇസ്‌ലാംവിചാരധാര🡆 More